Description
Digital Voice of Kerala
Sunday, June 14, 2026

Digital Voice of Kerala

‘ഓപ്പറേഷൻ എപിക് ഫ്യൂറി’: ഖമനേയിയെ വീഴ്ത്തിയത് മാസങ്ങൾ നീണ്ട ചാരക്കണ്ണുകൾ; തിരിച്ചടിക്കുമെന്ന് ഇറാൻ | Operation Epic Fury Iran

ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രായേലും നടത്തിയ നീക്കങ്ങൾ പുറത്ത് (Operation Epic Fury Iran). ശനിയാഴ്ച പുലർച്ചെ നടത്തിയ 'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന...

വെനസ്വേലയിൽ പൊതുമാപ്പ് നിയമം പാസാക്കി; 3,000 പേർക്ക് മോചനം; രാഷ്ട്രീയ തടവുകാർക്ക് ആശ്വാസം | Venezuela Amnesty Law 2026

കാരക്കാസ്: രാജ്യത്ത് സമാധാനവും രാഷ്ട്രീയ ഐക്യവും പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി വെനസ്വേലൻ നാഷണൽ അസംബ്ലി ഏകകണ്ഠമായി 'പൊതുമാപ്പ് നിയമം' പാസാക്കി (Venezuela Amnesty Law 2026). ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് നിയമത്തിൽ ഒപ്പുവെച്ചു....

പടപ്പുറപ്പാട് ആരംഭിച്ച് ഇറാൻ: സൈന്യത്തിന് പുതിയ മേധാവി, അഹമ്മദ് വാഹിദി എത്തുന്നു, ഇറാൻ ട്രംപിനെ വധിക്കാൻ ശ്രമിച്ചുവെന്ന് അമേരിക്ക, ഒമാനിലും ഡ്രോണുകൾ പതിച്ചു, ഇനി കയ്യും കെട്ടി നോക്കി നിൽക്കില്ലെന്ന് UAE | Iran

ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ, ഇറാനെതിരെ ആഗോളതലത്തിൽ കടുത്ത ആരോപണങ്ങളുമായി അമേരിക്ക. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ ഗൂഢാലോചന നടത്തിയെന്ന് ഐക്യരാഷ്ട്രസഭയിലെ യുഎസ്...

‘ഇനി കൈകെട്ടി നോക്കിനിൽക്കില്ല, തിരിച്ചടിയിലേക്ക് നീങ്ങും’: ഇറാന് ശക്തമായ താക്കീതുമായി UAE | Iran

ദുബായ്: ഇറാന്റെ ഭാഗത്തുനിന്നുള്ള തുടർച്ചയായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ യുഎഇ സജ്ജമാണെന്നും, ആവശ്യമെങ്കിൽ ശക്തമായ തിരിച്ചടി നൽകുമെന്നും യുഎഇ. റീം അൽ ഹാഷിമിയാണ് മുന്നറിയിപ്പ് നൽകിയത്. ശനിയാഴ്ച രാത്രി യുഎഇയെ ലക്ഷ്യമിട്ട് നടന്ന...

ഗൾഫ് മേഖലയിൽ ഇറാൻ ആക്രമണം ശക്തമാകുന്നു: ഒമാനിലും ഡ്രോണുകൾ പതിച്ചു; നിരവധി പേർക്ക് പരിക്കേറ്റു, ഇന്ധന ടാങ്കറിൽ തീപിടിച്ചു, ഒരൊറ്റ US കപ്പലിനെയും പേർഷ്യൻ ഗൾഫിലേക്ക് കടക്കാൻ അനുവദിക്കില്ലെന്ന് ഇറാൻ, ഇനി കയ്യും കെട്ടി നോക്കി നിൽക്കില്ലെന്ന് UAE | Iran’s attacks

മസ്കറ്റ്: ഇസ്രായേൽ-അമേരിക്കൻ സഖ്യവുമായുള്ള യുദ്ധം ഗൾഫ് മേഖലയിലെ മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കുന്നു. മധ്യസ്ഥശ്രമങ്ങൾക്ക് നേതൃത്വം നൽകുന്ന ഒമാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇറാൻ നടത്തിയ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ പ്രവാസികളെ വലിയ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.(Iran's attacks in...

യുദ്ധപ്പകയിൽ ഫുട്ബോൾ ലോകകപ്പിനും തിരിച്ചടി: ഇറാൻ പിന്മാറ്റത്തിലേക്ക്, പകരക്കാരായി UAEയോ ഇറാഖോ? | Football World Cup

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന സൈനിക നീക്കങ്ങളെത്തുടർന്ന്, 2026 ഫുട്ബോൾ ലോകകപ്പിൽ നിന്ന് ഇറാൻ പിന്മാറാൻ ഒരുങ്ങുന്നു. അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവർ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിൽ നിന്ന് രാജ്യം...

പശ്ചിമേഷ്യൻ സംഘർഷവും ഗൾഫ് നാടുകൾക്ക് നേരെയുള്ള ആക്രമണവും: ദുബായിൽ കുടുങ്ങിയത് മലയാളികളടക്കം നൂറു കണക്കിന് ഇന്ത്യക്കാർ | West Asian conflict

ദുബായ്: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ വധത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ ഇറാൻ തിരിച്ചടി ശക്തമാക്കുന്നു. അമേരിക്കയുടെയും ഇസ്രായേലിന്റെയും വിവിധ സൈനിക താവളങ്ങളടക്കം 27 കേന്ദ്രങ്ങളിലേക്ക് ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണം നടത്തി....

രഹസ്യ കൂടിക്കാഴ്ചയെ കുറിച്ച് വിവരം ലഭിച്ചു, ഒളിവിൽ പോകുന്നതിന് മുൻപ് വധിക്കാൻ തീരുമാനിച്ചു: ഖമേനി യുഗത്തിന് അന്ത്യം കുറിച്ച് ഇസ്രായേലും അമേരിക്കയും | Khamenei

ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയെ ലക്ഷ്യം വെച്ച് അമേരിക്കയും ഇസ്രായേലും നടത്തിയ സംയുക്ത സൈനിക നീക്കം വിജയം കണ്ടു. ശനിയാഴ്ച രാവിലെ ടെഹ്‌റാനിലെ അതിസുരക്ഷാ മേഖലയിലുള്ള ഖമേനിയുടെ ഔദ്യോഗിക...

ഖമേനിയുടെ വധം: പാക്കിസ്ഥാനിൽ US എംബസിക്ക് തീയിട്ടു, പ്രതിഷേധത്തിനിടെ 6 മരണമെന്ന് റിപ്പോർട്ട് | Khamenei’s assassination

ഇസ്ലാമാബാദ്: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ പാക്കിസ്ഥാനിൽ അമേരിക്കൻ വിരുദ്ധ വികാരം ആളിപ്പടരുന്നു. കറാച്ചിയിലെ യുഎസ് എംബസി ഓഫീസിലേക്ക് ഇരച്ചെത്തിയ നൂറുകണക്കിന് പ്രതിഷേധക്കാർ ഓഫീസിന് തീയിട്ടു. ഇവരെ...

ഇറാൻ്റെ ആക്രമണം: ഖത്തറിൽ പരിക്കേറ്റവരുടെ എണ്ണം 16 ആയി, ജാഗ്രത തുടരാൻ ആഭ്യന്തര മന്ത്രാലയത്തിൻ്റെ കർശന നിർദ്ദേശം | Iran attack

ദോഹ: ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെത്തുടർന്ന് രാജ്യത്ത് പുതിയ മൂന്ന് പരിക്കുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംഘർഷം ആരംഭിച്ചതിനുശേഷം ആകെ പരിക്കേറ്റവരുടെ എണ്ണം 16 ആയി ഉയർന്നുവെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച്...