Description
Digital Voice of Kerala
Friday, June 12, 2026

Digital Voice of Kerala

ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന് പിന്നിലെ കൃത്യമായ കാരണം വെളിപ്പെടുത്തി ഷാഹിദ് അഫ്രീദി | Shahid Afridi India T20 World Cup

കറാച്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒരു തോൽവി മാറ്റിനിർത്തിയാൽ 2026-ലെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ കുതിപ്പ് അവിശ്വസനീയമായിരുന്നു. ഫൈനലിൽ ന്യൂസിലാൻഡിനെ തകർത്ത് കിരീടം നിലനിർത്തിയ സൂര്യകുമാർ യാദവിനും സംഘത്തിനും ഇപ്പോൾ പാകിസ്താൻ മുൻ താരം ഷാഹിദ്...

അമേരിക്കൻ യുദ്ധവിമാനങ്ങളെ വെടിവെക്കാതെ തകർക്കാൻ ചൈന; ചൈനയുടെ ’15-ാമത് പഞ്ചവത്സര പദ്ധതി’ ലോകത്തിന് ഭീഷണിയാകുന്നു | China 15th Five-Year Plan F-35 Jets

ബീജിംഗ്: അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ ഇറാൻ സംഘർഷങ്ങളിലും മിസൈൽ ആക്രമണങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ആഗോള ശക്തി സന്തുലിതാവസ്ഥയെത്തന്നെ മാറ്റിമറിക്കാൻ പോകുന്ന നിശബ്ദമായൊരു 'യുദ്ധതന്ത്രം' ചൈന പുരത്തെടുക്കുകയാണ് ( China 15th Five-Year...

ഫിഫ ലോകകപ്പ് മാറ്റിവെക്കില്ല; മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിലും ടൂർണമെന്റ് മുൻകൂട്ടി നിശ്ചയിച്ചതുപോലെ നടക്കുമെന്ന് ഫിഫ | FIFA World Cup 2026

ഡാലസ്: മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന കനത്ത യുദ്ധസാഹചര്യങ്ങൾക്കിടയിലും 2026-ലെ ഫിഫ ലോകകപ്പ് നിശ്ചയിച്ചതുപോലെ തന്നെ നടക്കുമെന്ന് ഫിഫ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഹെയ്മോ ഷിർഗി (FIFA World Cup 2026). ലോകകപ്പ് എന്നത്...

റമദാൻ പ്രാർത്ഥനയ്ക്കുള്ള അലാറം മുഴങ്ങി; വിമാനത്തിൽ പരിഭ്രാന്തി, യാത്രക്കാരനെ പുറത്താക്കി | Ramadan Prayer Reminder Southwest Airlines

അറ്റ്‌ലാന്റ: വിമാനത്തിനുള്ളിൽ റമദാൻ പ്രാർത്ഥനയ്ക്കായി സെറ്റ് ചെയ്ത മൊബൈൽ അലാറം മുഴങ്ങിയത് വലിയ സുരക്ഷാ ആശങ്കയ്ക്കും വിമാനം വഴിതിരിച്ചുവിടുന്നതിനും കാരണമായി (Ramadan Prayer Reminder Southwest Airlines). നാഷ്‌വിൽ നിന്ന് ഫോർട്ട് ലോഡർഡെയ്‌ലിലേക്ക്...

ഇറാൻ്റെ സ്ലീപ്പർ സെല്ലുകൾ ആക്ടിവേറ്റായേക്കാം; ഖമേനിയുടെ മരണത്തിന് പിന്നാലെ ലോകമെമ്പാടും ഭീകരാക്രമണ ഭീഷണി, കനത്ത സുരക്ഷാ മുന്നറിയിപ്പ് | Iran Sleeper Cells Alert

ടെഹ്‌റാൻ: ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തിന് പിന്നാലെ, വിദേശരാജ്യങ്ങളിൽ പതിയിരിക്കുന്ന ഇറാൻ്റെ 'സ്ലീപ്പർ സെല്ലുകൾ' ആക്രമണത്തിന് തയ്യാറെടുക്കുന്നതായി സൂചന (Iran Sleeper Cells Alert). ഇതുമായി ബന്ധപ്പെട്ട രഹസ്യ...

ഇറാൻ വനിതാ ഫുട്ബോൾ താരങ്ങൾക്ക് ഓസ്‌ട്രേലിയ അഭയം നൽകി: നിർണ്ണായകമായത് ട്രംപിൻ്റെ ഇടപെടൽ | Australia

സിഡ്നി: ഓസ്‌ട്രേലിയയിൽ നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിനിടെ ടീം ഹോട്ടലിൽ നിന്നും മാറിയ അഞ്ച് ഇറാൻ വനിതാ ദേശീയ ടീം അംഗങ്ങൾക്ക് ഓസ്‌ട്രേലിയ അഭയം നൽകി. ഓസ്‌ട്രേലിയൻ മന്ത്രി ടോണി ബർക്ക്...

‘യുദ്ധത്തിൻ്റെ അന്ത്യം ഞങ്ങൾ നിശ്ചയിക്കും’: ട്രംപിന് മറുപടിയുമായി IRGC | Trump

ടെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനകൾക്ക് പിന്നാലെ കടുത്ത വെല്ലുവിളിയുമായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്. ഇറാനിലെ യുദ്ധം ഉടൻ അവസാനിക്കുമെന്ന ട്രംപിന്റെ വാദത്തെ തള്ളിയ ഐആർജിസി, സൈനിക നീക്കം...

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ റഷ്യയും ചൈനയും സമീപിച്ചെന്ന് ഇറാൻ: മനാമയിൽ ആക്രമണം | Middle Asian conflict

മനാമ: പശ്ചിമേഷ്യൻ മേഖലയിൽ ഇറാൻ-അമേരിക്ക സംഘർഷം തുടരുന്നു. ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റെന്ന് റിപ്പോർട്ട്. സൗദി അറേബ്യയിലെ തന്ത്രപ്രധാനമായ അൽ ഷൈബ എണ്ണപ്പാടത്തിന് നേരെ വീണ്ടും...

‘ഇറാനെ ഇനി ആര് നയിക്കുമെന്ന് വ്യക്തതയില്ല’: നേതൃമാറ്റത്തെ പരിഹസിച്ച് ട്രംപ് | Iran

ഫ്ലോറിഡ: ആയത്തൊള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ മകൻ മൊജ്തബ ഖമേനിയെ ഇറാന്റെ പുതിയ പരമോന്നത നേതാവായി പ്രഖ്യാപിച്ച നടപടിയെ പരിഹസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ പുതിയ നേതൃത്വത്തെ അംഗീകരിക്കില്ലെന്ന്...

ഇന്ധന പ്രതിസന്ധിയിൽ പാകിസ്ഥാൻ: സ്‌കൂളുകൾക്ക് അവധി, പ്രവൃത്തി ദിനങ്ങൾ ചുരുക്കി | Fuel crisis

ഇസ്ലാമാബാദ്: ഇറാൻ-അമേരിക്ക സംഘർഷത്തെത്തുടർന്ന് രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയർന്നതോടെ പാകിസ്ഥാൻ കടുത്ത അടിയന്തരാവസ്ഥയിലേക്ക്. രാജ്യത്തെ ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി സ്കൂളുകൾക്ക് രണ്ടാഴ്ചത്തേക്ക് അവധി പ്രഖ്യാപിച്ച പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്, സർക്കാർ സംവിധാനങ്ങളിലും വൻ...