തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി സർക്കാർ ഒരുക്കിയ മാതൃകാ ടൗൺഷിപ്പ് യാഥാർഥ്യമാകുന്നു (Wayanad Township Inauguration). ഫെബ്രുവരി 25-ന് നിശ്ചയിച്ചിരുന്ന ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി നിശ്ചയിച്ചു. കൽപ്പറ്റ വില്ലേജിലെ...
കൽപ്പറ്റ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ നിന്ന് എൻ.വി. പ്രകൃതി ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കും (N.V. Prakrithi AAP). ആദിവാസി വിഭാഗത്തിൽ നിന്നും ട്രാൻസ്‌ജെൻഡർ സമൂഹത്തിൽ നിന്നും...
കൽപ്പറ്റ: വയനാട് മേപ്പാടി ഉരുൾപൊട്ടൽ ദുരന്തത്തിൽ കടമുറികളും സംരംഭങ്ങളും നഷ്ടപ്പെട്ടവർക്കായി പ്രത്യേക നഷ്ടപരിഹാര പാക്കേജ് സർക്കാർ പ്രഖ്യാപിച്ചു (Wayanad Landslide Relief). ദുരന്തത്തിൽ പൂർണ്ണമായി തകർന്ന ഓരോ കടയ്ക്കും ഏഴ് ലക്ഷം രൂപ...
വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ കൽപ്പറ്റയിൽ ഒരുക്കിയ മാതൃകാ ടൗൺഷിപ്പിലെ വീടുകളുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. പുനരധിവാസ പ്രക്രിയയിൽ പൂർണ്ണ സുതാര്യത ഉറപ്പാക്കുന്നതിനായി ഗുണഭോക്താക്കൾക്ക് തന്നെ നറുക്കെടുപ്പിലൂടെ തങ്ങളുടെ വീട്...
കൽപ്പറ്റ: വയനാടിന്റെ കണ്ണീരൊപ്പാൻ സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയിലെ നിർണ്ണായക ഘട്ടം പൂർത്തിയായി (Wayanad Township Inauguration). കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിച്ച മാതൃകാ ടൗൺഷിപ്പിന്റെ ഒന്നാംഘട്ടം ഫെബ്രുവരി 25-ന് വൈകിട്ട് നാലിന്...
വയനാട് : ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ തറക്കല്ലിടൽ ഈ മാസം 26-ന് ഉച്ചയ്ക്ക് 2.30-ന് നടക്കും. രാഹുൽ ഗാന്ധിയാണ് നിർമ്മാണോദ്ഘാടനം നിർവ്വഹിക്കുന്നത്. മേപ്പാടി പഞ്ചായത്തിലെ കുന്നംപറ്റയിലാണ് ആദ്യഘട്ടത്തിലെ 50 വീടുകൾ...
വയനാട്: പീഡനത്തിനിരയായ പതിനാറുകാരി ആത്മഹത്യ ചെയ്തു. വയനാട്ടിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ തിങ്കളാഴ്ചയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ ബന്ധുവിനെയും അയൽവാസിയെയും പോലീസ് അറസ്റ്റ് ചെയ്തു.(Plus One student...
വയനാട്: നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്താനുള്ള ശ്രമം മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ പരാജയപ്പെടുത്തി. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച മൂന്നര ടൺ ഹാൻസ് ആണ് പിടിച്ചെടുത്തത്.(Massive drug bust in...
വയനാട് : വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിന് നേരെ താമരശ്ശേരി ചുരത്തിൽ യുവാക്കളുടെ സംഘം ക്രൂരമായ ആക്രമണം നടത്തി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 42 അംഗ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് തടഞ്ഞുനിർത്തിയാണ്...
വയനാട്: മാനന്തവാടിയിൽ വീട്ടുപടിക്കൽ നിന്ന് നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയെ പോലീസ് പിടികൂടി. പടിഞ്ഞാറത്തറ സ്വദേശി ജിഹാസിനെയാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കവർച്ച ചെയ്യുകയായിരുന്നു...