Description
Digital Voice of Kerala
Friday, April 3, 2026

Digital Voice of Kerala

‘അയ്യപ്പൻ്റെ സ്വർണ്ണം കട്ടവർ അമ്പലം വിഴുങ്ങികൾ’: നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷ പ്രതിഷേധം, രൂക്ഷ വിമർശനവുമായി VD സതീശൻ | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ അന്വേഷണത്തിലെ പാളിച്ചകൾക്കെതിരെ നിയമസഭാ കവാടത്തിൽ പ്രതിപക്ഷത്തിന്റെ വൻ പ്രതിഷേധം. "ജയിലിനകത്ത് ആരപ്പാ... സഖാക്കളാണേ അയ്യപ്പാ" എന്ന പാരഡി ഗാനങ്ങൾ പാടിയും "അമ്പലം വിഴുങ്ങികൾ" എന്ന ബാനറുകൾ ഉയർത്തിയുമായിരുന്നു യുഡിഎഫ്...

നിയമസഭാ തിരഞ്ഞെടുപ്പ്: UDFൽ സീറ്റ് വിഭജനം ചൂടുപിടിക്കുന്നു, മണ്ഡലങ്ങളിൽ അനിശ്ചിതത്വം തുടരുന്നു | Assembly elections

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിൽ സീറ്റ് വിഭജന ചർച്ചകൾ ചൂടുപിടിക്കുന്നു. പ്രധാന ഘടകകക്ഷികളായ മുസ്ലിം ലീഗ്, കേരള കോൺഗ്രസ് ജോസഫ് എന്നിവരുമായുള്ള സീറ്റ് തർക്കങ്ങൾ പരിഹരിക്കാൻ കോൺഗ്രസ് ശക്തമായ നീക്കങ്ങൾ നടത്തുന്നുണ്ടെങ്കിലും...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ഉണ്ണികൃഷ്ണൻ പോറ്റിയെ പൂട്ടാൻ ഇഡി; ജാമ്യം ലഭിച്ചാലുടൻ ചോദ്യം ചെയ്യും | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് മേൽ പിടിമുറുക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസുമായി ബന്ധപ്പെട്ട് ഇന്ന് വിജിലൻസ് കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചാൽ തൊട്ടുപിന്നാലെ ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. ഇതിനായുള്ള...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; ജാമ്യം നേടിയാലുടൻ ചോദ്യംചെയ്യാൻ ED, നിയമസഭ ഇന്നും പ്രക്ഷുബ്ധമാകുമോ ? | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. കട്ടിളപ്പാളി കേസുമായി ബന്ധപ്പെട്ട് 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയാക്കിയ സാഹചര്യത്തിലാണ് പോറ്റി സ്വാഭാവിക...

നാഗമ്പടം മഹാദേവക്ഷേത്രം ഇനി അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രം; രണ്ട് കോടി രൂപ അനുവദിച്ചതായി മന്ത്രി വി.എൻ. വാസവൻ | Nagampadam Mahadeva Temple

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ കോട്ടയം നാഗമ്പടം മഹാദേവക്ഷേത്രത്തെ അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായി ഉയർത്താൻ സർക്കാർ തീരുമാനിച്ചു (Nagampadam Mahadeva Temple). ശിവഗിരി തീർത്ഥാടനത്തിന് ശ്രീനാരായണ ഗുരുദേവൻ തുടക്കം കുറിച്ച പുണ്യഭൂമി എന്ന പ്രാധാന്യം പരിഗണിച്ചാണ്...

കിംസ്‌ഹെൽത്ത് ആറ്റിങ്ങൽ മെഡിക്കൽ സെന്ററിൽ ഡെവലപ്‌മെന്റൽ പീഡിയാട്രിക് ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു

തിരുവനന്തപുരം : കുട്ടികളിലെ വികസന, പെരുമാറ്റ, പഠന വൈകല്യങ്ങൾ വിലയിരുത്തുന്നതിനും വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനും ആറ്റിങ്ങൽ കിംസ്‌ഹെൽത്ത് മെഡിക്കൽ സെന്ററിൽ ഡെവലപ്‌മെന്റൽ പീഡിയാട്രിക് ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു. കിംസ്‌ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ....

‘കണക്കുകൾ കള്ളം പറയില്ല, CPMഉം കോൺഗ്രസും പറയുന്നത് നുണ മാത്രമാണ്, മുൻപെങ്ങുമില്ലാത്ത പിന്തുണയാണ് പ്രധാനമന്ത്രി കേരളത്തിന് നൽകുന്നത്’: രാജീവ് ചന്ദ്രശേഖർ | CPM

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി മുൻപെങ്ങുമില്ലാത്ത പിന്തുണയാണ് കേരളത്തിനും മലയാളികൾക്കും നൽകുന്നതെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരളത്തിന് എക്കാലത്തെയും ഉയർന്ന നികുതി വിഹിതമാണ് കേന്ദ്ര സർക്കാർ നൽകുന്നതെന്നും ഇതോടെ...

‘തിരുവനന്തപുരം നഗരത്തിലെ 23 റൂട്ടുകളിൽ ഇലക്ട്രിക് ബസ് സർവീസ്, ശനിയാഴ്ച തുടങ്ങും’: മേയർ VV രാജേഷ് | Electric bus

തിരുവനന്തപുരം: നഗരസഭയിലെ കൗൺസിലർമാർ നിർദേശിച്ച റൂട്ടുകളിൽ നിന്ന് ലാഭകരമായ 23 ഇടറോഡുകളിലൂടെ കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസുകൾ സർവീസ് നടത്തും. മേയർ വി.വി. രാജേഷ് ആണ് ഇക്കാര്യം അറിയിച്ചത്.(Electric bus service on 23...

UDFലെ സീറ്റ് വിഭജനം: മുസ്‌ലിം ലീഗ് 27 സീറ്റുകളിൽ മത്സരിക്കുന്നു? | UDF

തിരുവനന്തപുരം: യു.ഡി.എഫിൽ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗ് കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ ഇത്തവണയും 27 സീറ്റുകളിൽ മത്സരിക്കാൻ ധാരണയായതായി സൂചന. ചില മണ്ഡലങ്ങൾ വെച്ചുമാറുന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. 'തിരുവമ്പാടി' സീറ്റ് കൈമാറുമെന്നാണ് വിവരം. (Seat...

കാരയ്ക്കാമണ്ഡപം സ്ഫോടനം: കണ്ടെടുത്ത സ്‌ഫോടക വസ്തുക്കൾ വീട്ടിൽ എത്തിയതിൽ അന്വേഷണം | Karakkamandapam blast

തിരുവനന്തപുരം: കാരയ്ക്കാമണ്ഡപം കാരക്കാട് ലെയ്‌നിലെ വീട്ടിലുണ്ടായ സ്ഫോടനത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. വെൽഡിംഗ് ജോലിക്കിടെയുണ്ടായ സ്ഫോടനത്തിൽ തൊഴിലാളിയുടെ വിരലുകൾ അറ്റുപോയ സംഭവത്തിന് പിന്നിൽ വൻ സ്‌ഫോടകവസ്തു ശേഖരമുണ്ടായിരുന്നുവെന്നാണ് കണ്ടെത്തൽ.(Karakkamandapam blast, Investigation underway) ബോംബ്...