തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിലെ ഓഫീസേഴ്‌സ് മെസ്സിൽ നിന്ന് വിലപിടിപ്പുള്ള ആനക്കൊമ്പുകൾ മോഷ്ടിച്ച സംഭവത്തിൽ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക്. മെസ്സിൽ ജോലി ചെയ്യുന്ന 20 സൈനികരുടെ വിരലടയാളം പോലീസ് ശേഖരിച്ചു.(Elephant tusks theft...
തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച 2018-ലെ സുപ്രീംകോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് വരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ്...
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുൻ അധ്യക്ഷനും പ്രശസ്ത നടനുമായ പ്രേംകുമാറിനെ കഴക്കൂട്ടം മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് നീക്കം സജീവമാക്കി. കഴക്കൂട്ടത്ത് പ്രേംകുമാറിനുള്ള ജനപ്രീതിയും രാഷ്ട്രീയ സ്വീകാര്യതയും വോട്ടാക്കി മാറ്റാമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്.(Actor Prem...
തിരുവനന്തപുരം: മാളിനുള്ളിൽ വെച്ച് പോലീസ് ഉദ്യോഗസ്ഥൻ മിഥുൻ റോയിയെ എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ, തിരിച്ചുള്ള പരാതിയിൽ പോലീസുകാരനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയ നടപടി ശരിവച്ച് അന്വേഷണ റിപ്പോർട്ട്. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ...
തിരുവനന്തപുരം: ശബരിമല ശ്രീകോവിലിന്റെ ദ്വാരപാലക ശിൽപ്പങ്ങളിലും കട്ടിളപ്പാളികളിലും നിന്ന് ഏകദേശം ഒരു കിലോ 700 ഗ്രാം സ്വർണ്ണം നഷ്ടപ്പെട്ടതായി പ്രത്യേക അന്വേഷണ സംഘം നിഗമനത്തിലെത്തി. വി എസ് എസ് സിയിൽ നിന്നുള്ള ശാസ്ത്രീയ...
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ തനിക്ക് ലഭിച്ച ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു സമർപ്പിച്ച ഉപഹർജിയിൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ച...
കൊച്ചി: സംസ്ഥാനത്ത് അൾട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യം വർധിക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ കർശന സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യവിദഗ്ധർ അറിയിച്ചു. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാം.(Heatwave in...
തിരുവനന്തപുരം: ശമ്പള ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്. ഒപി വിഭാഗം പൂർണ്ണമായും ബഹിഷ്കരിച്ചുകൊണ്ടാണ് സമരത്തിന് തുടക്കമിടുന്നത്. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ്...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയാൻ കോൺഗ്രസിന്റെ നിർണ്ണായക നേതൃയോഗങ്ങൾ ഇന്ന് ചേരും. എഐസിസി നിയോഗിച്ച നിരീക്ഷകൻ സച്ചിൻ പൈലറ്റ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് അന്തിമ...
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കിയ നടപടിയിൽ മന്ത്രി സജി ചെറിയാനെതിരെ നടൻ പ്രേംകുമാർ. കാലാവധി കഴിഞ്ഞ ചെയർമാന്മാരെ മാറ്റുന്നത് സ്വാഭാവികമാണെന്ന മന്ത്രിയുടെ വാദത്തെ പ്രേംകുമാർ ചോദ്യം ചെയ്തു. അദ്ദേഹം കോൺഗ്രസിൽ...