തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുക്കുന്ന തീർത്ഥാടകർക്ക് ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഭക്ഷണ വിതരണക്കാരായ സ്ഥാപനങ്ങൾ, സംഘടനകൾ, വ്യക്തികൾ എന്നിവർ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.(Attukal...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സിനെ സ്ഥിരപ്പെടുത്താൻ നിലവിൽ കഴിയില്ലെന്ന് കേരള സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഇവരെ സ്ഥിരപ്പെടുത്തുന്നത് നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ സംസ്ഥാനത്തിന് താങ്ങാനാവില്ലെന്നും വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നും സർക്കാർ...
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ ഉരുണ്ടുകളിക്കുകയാണെന്നും സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം തിരുത്തണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യുവതീപ്രവേശനത്തെ അനുകൂലിച്ച പഴയ നിലപാടിൽ മാറ്റമുണ്ടെന്നും ആചാരങ്ങൾ സംരക്ഷിക്കണമെന്നും കോടതിയെ അറിയിക്കാൻ...
തിരുവനന്തപുരം: കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിന്റെ ഭരണത്തെയും വികേന്ദ്രീകരണ നയങ്ങളെയും വീണ്ടും പുകഴ്ത്തി മണിശങ്കർ അയ്യർ. രാജീവ് ഗാന്ധിയുടെ സ്വപ്നം കേരളം സാക്ഷാത്കരിച്ചുവെന്നും ഇതൊരു 'രാജീവിയൻ' സർക്കാരാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.(Pinarayi Vijayan will come...
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീംകോടതിയിൽ നിലപാട് അറിയിക്കാൻ ഇനിയും സമയമുണ്ടെന്ന് നിയമമന്ത്രി പി. രാജീവ്. വിഷയത്തിൽ പെട്ടെന്ന് ഒരു 'യേസ് ഓർ നോ' പറയേണ്ട സാഹചര്യമില്ലെന്നും എല്ലാ വശങ്ങളും പരിശോധിച്ച് സർക്കാർ...
തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷനുകളുടെ ഈ മാസത്തെ വിതരണം ഫെബ്രുവരി 25 മുതൽ ആരംഭിക്കും. ഇതിനായി 1,050 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം...
തിരുവനന്തപുരം: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും ന്യൂനപക്ഷങ്ങളുടെ...
തിരുവനന്തപുരം: ആന്റണി രാജു പ്രതിയായ വിവാദമായ തൊണ്ടിമുതൽ തിരിമറി കേസിൽ തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ വിധി പറയും. മജിസ്‌ട്രേറ്റ് കോടതിയുടെ വിധി മരവിപ്പിക്കണമെന്നും ശിക്ഷ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ആന്റണി...
തിരുവനന്തപുരം: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുന്നതിനെ സുപ്രീംകോടതിയിൽ എതിർക്കണമെന്ന് എൻ.എസ്.എസ്. മുൻ നിലപാട് സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും തിരുത്തണമെന്നും ജി സുകുമാരൻ നായർ ആവശ്യപ്പെട്ടു. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിൻ്റെ...
തിരുവനന്തപുരം: ഇടതുപക്ഷത്തിനകത്ത് സ്വതന്ത്രമായി അഭിപ്രായം പറയാൻ കഴിയാത്ത സാഹചര്യമാണെന്നും അത്തരക്കാരെ യുഡിഎഫ് ചേർത്തുപിടിക്കുമെന്നും കെ.സി. വേണുഗോപാൽ. പ്രേംകുമാറിനെ പോലുള്ളവരെ യുഡിഎഫ് സ്വാഗതം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.(UDF will hold Prem Kumar close,...