തിരുവനന്തപുരം: തന്റെ ഔദ്യോഗിക വസതിക്ക് നേരെ യൂത്ത് കോൺഗ്രസ് നടത്തിയ അതിക്രമത്തിന് പിന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേരിട്ടുള്ള നിർദ്ദേശമാണെന്ന് മന്ത്രി വീണാ ജോർജ്. കോൺഗ്രസിന് തിരഞ്ഞെടുപ്പിലെ ദയനീയ പരാജയമെന്ന ഭയമാണ്...
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അതിക്രമിച്ചു കയറി റീത്ത് വെച്ച സംഭവത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് മന്ത്രി വി. ശിവൻകുട്ടി. ജനാധിപത്യ സംവിധാനത്തിൽ സമരം ചെയ്യുന്നതിന്...
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പൊലീസ് വാഹനം തടഞ്ഞ യൂത്ത് കോൺഗ്രസ് വനിതാ പ്രവർത്തകർക്കെതിരെ കേസെടുത്തു. പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ...
തിരുവനന്തപുരം: ഇടതുമുന്നണിയുടെ നേതൃത്വത്തിൽ നടന്ന മേഖല ജാഥകൾ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെന്നും സംഘാടനത്തിൽ വലിയ പരാജയമാണെന്നുണ്ടായതെന്നും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ വിമർശനം. മൂന്ന് മേഖലകളിലായി നടന്ന ജാഥകൾ പൊതുജനശ്രദ്ധ നേടുന്നതിൽ പരാജയപ്പെട്ടുവെന്നാണ് പാർട്ടിയിലെ...
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ പൊലീസിന് ഗുരുതരമായ സുരക്ഷാ വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. സ്പെഷ്യൽ ബ്രാഞ്ച് മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിട്ടും വസതിയിൽ മതിയായ...
തിരുവനന്തപുരം: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പ്രതിഷേധിച്ച് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. സുരക്ഷാ ക്രമീകരണങ്ങൾ...
തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ വരുത്തിയ തീവ്ര പരിഷ്കരണത്തിന് ശേഷമുള്ള അന്തിമ പട്ടിക ഇന്ന് പുറത്തിറക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ആകെ 2,69,53,644 വോട്ടർമാരാണുള്ളത്.(Final voter list in...
തിരുവനന്തപുരം: വിമാനയാത്രക്കാർക്ക് ആശ്വാസമായി കുറഞ്ഞ നിരക്കിൽ ഭക്ഷണവും പാനീയങ്ങളും ലഭ്യമാക്കുന്ന 'ഉഡാൻ യാത്രി കഫെ' തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തനമാരംഭിച്ചു. കേന്ദ്ര വ്യോമയാന മന്ത്രി കഫെയുടെ ഉദ്ഘാടനം നിർവഹിച്ചു. കേരളത്തിലെ ആദ്യത്തെ ഉഡാൻ...
തിരുവനന്തപുരം: കഴിഞ്ഞ നാലര വർഷത്തിനിടെ നേമം മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി 900 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കിയതായി മന്ത്രി വി. ശിവൻകുട്ടി (V Sivankutty Nemom). നേമത്തെ വികസന പത്രിക പുറത്തിറക്കി സംസാരിക്കുകയായിരുന്നു...
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി 1,000 കോടി രൂപയുടെ കടപ്പത്രം (Security Bond) പുറപ്പെടുവിക്കാൻ കേരള സർക്കാർ തീരുമാനിച്ചു (Kerala Govt Borrowing). ധനസമാഹരണത്തിന്റെ ഭാഗമായി റിസർവ് ബാങ്ക് മുഖേനയാണ് ലേലം നടക്കുക.
പ്രധാന...