Description
Digital Voice of Kerala
Tuesday, March 31, 2026

Digital Voice of Kerala

ജീവനക്കാരുടെ വാട്‌സ്ആപ്പിൽ മുഖ്യമന്ത്രിയുടെ സന്ദേശം: വിവരങ്ങൾ ചോർത്തിയെന്ന് ആരോപണം, കേസെടുക്കണമെന്ന് രമേശ് ചെന്നിത്തല | Chief Minister

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ വ്യക്തിഗത വാട്‌സ്ആപ്പ് നമ്പറുകളിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ സന്ദേശമെത്തിയതിനെച്ചൊല്ലി വിവാദം പുകയുന്നു. ജീവനക്കാരുടെ പേര് സഹിതം അഭിസംബോധന ചെയ്തുകൊണ്ടുള്ള സന്ദേശത്തിൽ 10% ക്ഷാമബത്ത അനുവദിച്ചതടക്കം സർക്കാർ...

‘സീറ്റ് വിഭജന ചർച്ചകൾ LDF ചേർന്ന് തീരുമാനിക്കും, ഞാൻ മാറിയാലും ഇല്ലെങ്കിലും പുതുതലമുറയ്ക്ക് അവസരം ലഭിക്കും’: AK ശശീന്ദ്രൻ | LDF

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചർച്ചകൾ ഇടതുമുന്നണി ചേർന്ന് തീരുമാനിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പുതുതലമുറയ്ക്ക് കൂടുതൽ അവസരങ്ങൾ നൽകണമെന്ന പൊതുവികാരംഉണ്ടെന്നും അദ്ദേഹം പറഞ്ഞു.(Seat-sharing talks will be...

ചുവരെഴുതി രാജീവ് ചന്ദ്രശേഖർ: നേമത്ത് പ്രചാരണത്തിന് തുടക്കമിട്ട് BJP, മത്സര പ്രതീക്ഷ പങ്കുവച്ച് പാർട്ടി സംസ്ഥാന അധ്യക്ഷൻ | Assembly elections

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് നേമം മണ്ഡലത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടക്കമിട്ടു. 'നമുക്ക് വേണം വികസിത നേമം' എന്ന വാചകം ചുവരിൽ എഴുതിക്കൊണ്ടാണ് അദ്ദേഹം മണ്ഡലത്തിൽ...

‘മിന്നൽ മാജിക്’: മദ്യത്തിന് പേരിട്ടതിൽ കോടതി റിപ്പോർട്ട് തേടി | Minnal Magic

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യത്തിന് ‘മിന്നൽ മാജിക്’ എന്ന് പേരിട്ടതിനെതിരെ നൽകിയ പരാതിയിൽ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിപ്പോർട്ട് തേടി. മ്യൂസിയം എസ്.എച്ച്.ഒയോട് ബുധനാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ്...

നെടുമങ്ങാട്ടെ നവജാത ശിശുവിൻ്റെ മരണം: ഡോക്ടർക്കെതിരായ നടപടിയിൽ KGMOA പ്രതിഷേധം ശക്തമാക്കുന്നു; ആറ്റുകാൽ പൊങ്കാല ഡ്യൂട്ടിയടക്കം ബഹിഷ്കരിക്കും | Newborn baby

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവത്തിൽ ഡോക്ടറെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ പ്രതിഷേധം ശക്തമാക്കുന്നു. സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഡോക്ടർമാർ ഒ.പി...

‘തെളിവില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തത് സംശയാസ്പദം, രാഷ്ട്രീയ ഇടപെടൽ ഉണ്ടായി, ജനം ചുട്ട മറുപടി നൽകും’: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ രമേശ് ചെന്നിത്തല | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രിയെ അറസ്റ്റ് ചെയ്ത നടപടിയിൽ സർക്കാരിനും പോലീസിനുമെതിരെ രൂക്ഷമായ ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൃത്യമായ തെളിവുകളില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തത് സംശയാസ്പദമാണെന്നും ഇതിന് പിന്നിൽ മുഖ്യമന്ത്രിയുടെ...

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ 4 സൂപ്പർ സ്പെഷ്യാലിറ്റി സീറ്റുകൾക്ക് കൂടി അനുമതി | Medical colleges

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകൾക്ക് നാഷണൽ മെഡിക്കൽ കമ്മീഷന്റെ പുതിയ അംഗീകാരം. സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിൽ 4 മെഡിക്കൽ പി.ജി. സീറ്റുകൾക്ക് കൂടി അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

നിയമസഭാ തെരഞ്ഞെടുപ്പ്: ഒരുക്കങ്ങൾ വിലയിരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥ സംഘം കേരളത്തിൽ സന്ദർശനം നടത്തും | Assembly elections

തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുതിർന്ന ഉദ്യോഗസ്ഥർ ഇന്നും നാളെയുമായി വിവിധ തലങ്ങളിൽ പരിശോധനകൾ നടത്തും. തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥരുമായി സംഘം ആശയവിനിമയം...

അന്തിമ വോട്ടർ പട്ടിക: ഒരു കുടുംബത്തിലെ പലരും പല ബൂത്തുകളിൽ, വിശദ പരിശോധനയുമായി രാഷ്ട്രീയ പാർട്ടികൾ; പേര് ഒഴിവായവർക്ക് അപ്പീൽ നൽകാം | Final voter list

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷമുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതോടെ, ബൂത്ത് അടിസ്ഥാനത്തിലുള്ള പരിശോധനയുമായി രാഷ്ട്രീയ പാർട്ടികൾ രംഗത്ത്. അർഹരായ വോട്ടർമാർ പട്ടികയിൽ നിന്ന് പുറത്തായിട്ടുണ്ടോ എന്നും ഒരേ കുടുംബത്തിലെ...

ചുട്ടുപൊള്ളുന്ന ചൂടിനിടയിൽ ആശ്വാസമായി മഴ: കേരളത്തിൽ ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ട് | Rain

തിരുവനന്തപുരം: കേരളത്തിൽ കനത്ത വേനൽചൂടിന് ആശ്വാസമായി വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലുമായി രൂപപ്പെട്ട പുതിയ ന്യൂനമർദത്തിന്റെ സ്വാധീനത്താൽ ഫെബ്രുവരി 25 വരെ സംസ്ഥാനത്ത്...