Description
Digital Voice of Kerala
Tuesday, March 31, 2026

Digital Voice of Kerala

തിരുവനന്തപുരത്തെ സ്കൂളിൽ തീപിടിത്തം: 3 ബസുകൾ പൂർണമായും കത്തിയമർന്നു, ദുരൂഹത, അന്വേഷണം | Fire

തിരുവനന്തപുരം: നഗരത്തിന് സമീപം ചെങ്കോട്ടുകോണത്ത് സ്കൂൾ ബസുകൾക്ക് തീപിടിച്ചു. തുണ്ടത്തിൽ പ്രവർത്തിക്കുന്ന ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിലെ ബസുകൾക്കാണ് പുലർച്ചെയോടെ തീപിടിച്ചത്. ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് ബസുകൾ പൂർണമായും, ഒരു ബസ് ഭാഗികമായും...

ആറ്റുകാൽ പൊങ്കാല: വൈദ്യുതാപകടങ്ങൾ ഒഴിവാക്കാൻ കർശന നിർദ്ദേശങ്ങൾ; സ്റ്റാളുകൾക്കും ദീപാലങ്കാരങ്ങൾക്കും നിയന്ത്രണം | Attukal Pongala Safety

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി നഗരത്തിലുടനീളം സ്ഥാപിക്കുന്ന താത്ക്കാലിക വൈദ്യുത സംവിധാനങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി (Attukal Pongala Safety). ലൈസൻസുള്ള കോൺട്രാക്ടർമാരുടെ സേവനം ഉറപ്പാക്കണമെന്നും അനധികൃതമായ...

വായനയ്ക്ക് പത്ത് മാർക്ക് ഗ്രേസ് മാർക്ക്; അടുത്ത അധ്യയന വർഷം മുതൽ നടപ്പിലാക്കാൻ ആലോചനയെന്ന് മന്ത്രി | V Sivankutty

തിരുവനന്തപുരം: സ്കൂൾ കുട്ടികളിൽ വായനാശീലം കുറയുന്ന പശ്ചാത്തലത്തിൽ, വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകാൻ കേരള സർക്കാർ ഒരുങ്ങുന്നു (V Sivankutty). പത്ത് മാർക്ക് വീതം നൽകാനുള്ള നിർദ്ദേശമാണ് പരിഗണനയിലുള്ളതെന്ന് വിദ്യാഭ്യാസ മന്ത്രി വി....

ആറ്റുകാൽ പൊങ്കാല ഉത്സവത്തിന് നാളെ തുടക്കം; മോഹൻലാൽ കലാപരിപാടികൾ ഉദ്ഘാടനം ചെയ്യും; മാർച്ച് 3-ന് പൊങ്കാല | Attukal Pongala 2026

തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് നാളെ (തിങ്കളാഴ്ച) വൈകിട്ട് 5.30-ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ തുടക്കമാകും (Attukal Pongala 2026). തുടർന്ന് തോറ്റംപാട്ട് ആരംഭിക്കും. വ്രതശുദ്ധിയോടെ ലക്ഷക്കണക്കിന് ഭക്തർ ഒത്തുചേരുന്ന...

ചുവരെഴുതി രാജീവ് ചന്ദ്രശേഖർ; നേമത്ത് ബിജെപി പ്രചാരണത്തിന് തുടക്കം; സ്ഥാനാർത്ഥി പട്ടിക പുറത്ത് | Rajeev Chandrasekhar Nemom

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി പോർക്കളത്തിലേക്ക് (Rajeev Chandrasekhar Nemom). മുൻപ് ബിജെപി വിജയിച്ച നേമം മണ്ഡലത്തിൽ 'നമുക്ക് വേണം വികസിത നേമം' എന്ന വാചകം ചുവരിൽ സ്വയം എഴുതിക്കൊണ്ടാണ് സംസ്ഥാന...

സ്വർണ്ണക്കൊള്ളക്കേസ്: തന്ത്രിയുടെ ജാമ്യവിധിയിൽ അസാധാരണത്വം; ഹൈക്കോടതിയെ സമീപിക്കുമെന്ന് മന്ത്രി പി. രാജീവ് | Minister P Rajeev

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം അനുവദിച്ച കൊല്ലം വിജിലൻസ് കോടതി വിധിയിൽ അസാധാരണത്വമുണ്ടെന്ന് നിയമമന്ത്രി പി. രാജീവ് (Minister P Rajeev). ഒരു ജാമ്യ ഉത്തരവ് എന്നതിലുപരി കേസിന്റെ അന്തിമ...

കുംഭഭരണിയും ഉത്രാളിക്കാവ് പൂരവും: മാവേലിക്കര, വടക്കാഞ്ചേരി മേഖലകളിൽ പ്രാദേശിക അവധി | Local holidays

തിരുവനന്തപുരം : പ്രശസ്തമായ രണ്ട് ഉത്സവങ്ങളോടനുബന്ധിച്ച് വിവിധ താലൂക്കുകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. മാവേലിക്കര ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്....

ശക്തി കൂടിയ ന്യൂനമർദ്ദം: കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴ, ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ട് | Rain

തിരുവനന്തപുരം : തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു. ഇത് അടുത്ത 48 മണിക്കൂറിനുള്ളിൽ ആദ്യം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കാനും, തുടർന്ന് ക്രമേണ വടക്കുകിഴക്ക് ദിശയിലേക്ക്...

‘മന്ത്രിയെ രക്ഷിക്കാൻ വേണ്ടിയാണ് തന്ത്രിയെ പ്രതിയാക്കിയത്’: KC വേണുഗോപാൽ | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠര് രാജീവർക്കെതിരെ നടന്നത് പകപോക്കലാണെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു. തന്ത്രിയെ അറസ്റ്റ് ചെയ്തത് മന്ത്രിയെ രക്ഷിക്കാനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(Thantri was made an accused to save...

‘വിഴിഞ്ഞം തുറമുഖം കേരളത്തിന് തന്നാൽ ജീവിതകാലം മുഴുവൻ അടിമ ആയിരിക്കുമെന്ന് പ്രധാനമന്ത്രിയോട് പറഞ്ഞു, മോദി പുസ്തകം എഴുതിയാൽ അതിൽ പ്രധാനപ്പെട്ട ഒരാൾ ഞാൻ ആയിരിക്കും’: സുരേഷ് ഗോപി | Vizhinjam port

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം കേരളത്തിന് അനുവദിച്ചാൽ ജീവിതകാലം മുഴുവൻ അടിമയായിരിക്കുമെന്ന് താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറഞ്ഞിരുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. 2014-ൽ ഗുജറാത്തിൽ വെച്ച് നരേന്ദ്ര മോദിയെ ആദ്യമായി കണ്ടപ്പോൾ താൻ...