Description
Digital Voice of Kerala
Tuesday, March 31, 2026

Digital Voice of Kerala

പോലീസ് സ്റ്റേഷനുകളിൽ സാമ്പത്തിക സുതാര്യത ഉറപ്പാക്കണം: സർക്കുലർ പുറത്തിറക്കി ഡിജിപി | Police stations

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനത്തിൽ സാമ്പത്തിക സുതാര്യത ഉറപ്പാക്കണമെന്ന് നിർദ്ദേശിച്ച് ഡിജിപി സർക്കുലർ പുറത്തിറക്കി. പെറ്റി കേസുകളിലൂടെയും മറ്റും ലഭിക്കുന്ന പണം കൈകാര്യം ചെയ്യുന്നതിൽ ഉദ്യോഗസ്ഥർ അതീവ ജാഗ്രത പുലർത്തണമെന്നാണ് പ്രധാന...

കേരളത്തിന് അതിവേഗ റെയിൽ പാതയ്ക്ക് പുത്തൻ ഡിസൈനുമായി E ശ്രീധരൻ: പത്തനംതിട്ടയും മലപ്പുറവും ഉൾപ്പെടും, പുതുക്കിയ റിപ്പോർട്ട് ഇന്ന് പുറത്തിറക്കും | High-speed rail

തിരുവനന്തപുരം: കേരളത്തിലെ യാത്രാക്ലേശത്തിന് പരിഹാരമായി കുറഞ്ഞ ചെലവിലും സമയത്തിലും പൂർത്തിയാക്കാവുന്ന പുതിയ അതിവേഗ പാതയുടെ ഡിസൈൻ മെട്രോമാൻ ഇ. ശ്രീധരൻ ഇന്ന് പുറത്തിറക്കും. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ നീളുന്ന ഈ പാതയുടെ...

കാട്ടാക്കടയിലെ രണ്ടര വയസ്സുകാരിയുടെ മരണം: കാരണം ന്യൂമോണിയയെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് | Death of girl child

തിരുവനന്തപുരം: കാട്ടാക്കടയിൽ ചികിത്സയിലിരിക്കെ രണ്ടരവയസ്സുകാരി മരിച്ച സംഭവത്തിൽ പ്രാഥമിക പോസ്റ്റ്‌മോർട്ടം വിവരങ്ങൾ പുറത്തുവന്നു. കുഞ്ഞിന്റെ മരണം ന്യൂമോണിയ മൂലമാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, വിശദമായ ഫലങ്ങൾ ലഭിച്ചതിനുശേഷം മാത്രമേ മരണകാരണത്തിൽ അന്തിമ സ്ഥിരീകരണം...

ആരോഗ്യമേഖല സ്തംഭനത്തിലേക്ക്: മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം ഒൻപതാം ദിനത്തിൽ, KGMOAയും ഇന്ന് പ്രതിഷേധിക്കും | Doctors

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആരോഗ്യ മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം ഒൻപതാം ദിവസത്തിലേക്ക് കടന്നതിന് പിന്നാലെ, ഇന്ന് സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാരും പ്രതിഷേധ സൂചകമായി കൂട്ട അവധിയെടുക്കുന്നു. അടിയന്തര...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: നിയമസഭ ഇന്നും കലുഷിതമാകും, ബജറ്റ് സമ്മേളനം ഇന്ന് പിരിയും | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള വിവാദത്തെച്ചൊല്ലിയുള്ള ഭരണ-പ്രതിപക്ഷ പോര് നിയമസഭയിൽ ഇന്നും തുടരും. ശക്തമായ പ്രതിഷേധം ഉയർത്താനാണ് യുഡിഎഫ് തീരുമാനം. സഭയ്ക്കകത്ത് പ്രതിഷേധം കടുപ്പിക്കാനാണ് സാധ്യത.(Sabarimala gold theft case, Assembly to remain...

‘കേരള സ്റ്റോറി 2 സിനിമയായി കണ്ടാൽ മതി; തന്ത്രിയെ അറസ്റ്റ് ചെയ്തത് കടകംപള്ളിയെ രക്ഷിക്കാൻ’: എം.ടി. രമേശ് | M.T. Ramesh BJP

തിരുവനന്തപുരം: 'കേരള സ്റ്റോറി 2' സിനിമയെക്കുറിച്ചുള്ള പ്രതികരണങ്ങളിലൂടെയും സംസ്ഥാന സർക്കാരിനെതിരായ രാഷ്ട്രീയ ആരോപണങ്ങളിലൂടെയും ചർച്ചകൾക്ക് തുടക്കമിട്ട് ബിജെപി നേതാവ് എം.ടി. രമേശ് (M.T. Ramesh BJP). സിനിമ കാണേണ്ടവർ കണ്ടാൽ മതിയെന്നും കേരളത്തിൽ...

വിഴിഞ്ഞം ഇനി ആഗോള ലോജിസ്റ്റിക്സ് ഹബ്ബ്; 2000 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കം | Vizhinjam Port Logistics Plan

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ അനുബന്ധ വികസനത്തിനായി മൂന്ന് വമ്പൻ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായി കേരള സർക്കാർ കൈകോർക്കുന്നു (Vizhinjam Port Logistics Plan). മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ IOCL, CONCOR,...

ഡാറ്റാ ചോർച്ച: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഹൈക്കോടതിയിൽ ഹർജി; നാളെ പരിഗണിക്കും | Chief Minister’s Office

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ അനുമതിയില്ലാതെ ശേഖരിച്ചു എന്നാരോപിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനായ അനിൽകുമാർ ഉൾപ്പെടെയുള്ളവരാണ് കോടതിയെ സമീപിച്ചത്.(Petition against Chief...

സംസ്ഥാനത്ത് പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിച്ചു: ഡോ. VP ജോയി ചെയർമാൻ, 3 മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും | 12th Pay Reform Commission

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്കരണം പഠിക്കുന്നതിനായി പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ സർക്കാർ ഔദ്യോഗികമായി നിയമിച്ചു. മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി ആണ് കമ്മീഷൻ അധ്യക്ഷൻ.(The...

രണ്ടാം ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ക്രൈംബ്രാഞ്ച്, കോടതിയിൽ ഹർജി നൽകി, രാഹുലിന് നോട്ടീസയച്ച് കോടതി | Rahul Mamkootathil

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള രണ്ടാമത്തെ ബലാത്സംഗക്കേസിൽ അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി ക്രൈംബ്രാഞ്ച് കോടതിയിൽ. ജാമ്യവ്യവസ്ഥകൾ ലംഘിച്ചുവെന്ന് ആരോപിച്ചാണ് ക്രൈംബ്രാഞ്ച് ഹർജി നൽകിയത്.(Crime Branch files petition in court to cancel...