തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ഗുരുതരമായ ഭൂമി തട്ടിപ്പ് പരാതി. കടം വാങ്ങിയ പണത്തിന് ഈടായി നൽകിയ ഭൂമി പോറ്റി മറിച്ചു വിറ്റെന്നാണ് പരാതി. ശബരിമല കേസ് അന്വേഷിക്കുന്ന...
തിരുവനന്തപുരം: വിരമിച്ച അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും പെൻഷനും മറ്റ് ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിനായി 20 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ക്ഷേമനിധി ബോർഡിനാണ്...
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ പെൻഷൻ വിതരണത്തിനായി 73.50 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. പ്രതിമാസ പെൻഷൻ വിതരണത്തിനായാണ് ഈ തുക ലഭ്യമാക്കിയിരിക്കുന്നത്.(Government has sanctioned Rs 73.50 crore...
തിരുവനന്തപുരം: തലസ്ഥാനത്ത് ഫോർട്ട് പോലീസിനെതിരെ വീണ്ടും കസ്റ്റഡി മർദ്ദന ആരോപണം ഉയരുന്നു. ബൈക്ക് മോഷണക്കേസിലെ പ്രതികളായ ജിനു ബേബി, ഉണ്ണി എന്നിവരെ ക്രൂരമായി മർദ്ദിച്ചതായാണ് പരാതി. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ജിനുവിനെ മെഡിക്കൽ...
തിരുവനന്തപുരം: ആരോഗ്യമന്ത്രിക്കെതിരായ ആക്രമണം സർക്കാരിനെതിരായ പ്രതിഷേധങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ഒരു കെ.എസ്.യു പ്രവർത്തകൻ പോലും മന്ത്രിയുടെ അരികിലെത്തിയിട്ടില്ലെന്നും പോലീസും മന്ത്രിയും തമ്മിലുണ്ടായ...
തിരുവനന്തപുരം: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. മന്ത്രിയുടെ പരിക്കിനെ 'അഭിനയം' എന്ന് വിശേഷിപ്പിച്ച രാഹുൽ, മലയാള സിനിമയിലെ മഹാനടൻ മോഹൻലാലിന് ശേഷം...
തിരുവനന്തപുരം: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവം മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എ.എൻ. ഷംസീറും ചേർന്ന് തയ്യാറാക്കിയ തിരക്കഥയാണെന്ന് കെ. മുരളീധരൻ. മന്ത്രിയുടെ പരിക്ക് വ്യാജമാണെന്നും എയിംസിലെ...
തിരുവനന്തപുരം: രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞൻ പ്രൊഫ. ടി. കെ. ഉമ്മൻ (88) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഗുരുഗ്രാമിലെ വസതിയിലായിരുന്നു അന്ത്യം. ഇന്ത്യയിലെ സാമൂഹിക ശാസ്ത്ര പഠനശാഖയ്ക്ക് അന്താരാഷ്ട്ര...
തിരുവനന്തപുരം: വർക്കലയിൽ അമ്മായിയമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ഒളിവിലുള്ള മരുമകനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഫെബ്രുവരി 18-ന് നടന്ന സംഭവത്തിൽ പരാതി നൽകി ദിവസങ്ങൾ പിന്നിട്ടിട്ടും അന്വേഷണം വൈകുന്നുവെന്ന ആരോപണം ഉയർന്നതിന്...
തിരുവനന്തപുരം: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന് നേരെയുണ്ടായ അക്രമത്തെത്തുടർന്ന് സംസ്ഥാനത്ത് വ്യാപകമായ സംഘർഷങ്ങൾ ഉടലെടുത്ത സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സുരക്ഷ വർദ്ധിപ്പിച്ചു. പത്ത് പേരടങ്ങുന്ന പ്രത്യേക ക്വിക് റെസ്‌പോൺസ് ടീം...