തിരുവനന്തപുരം: സർവ്വപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയുടെ പുണ്യത്തിൽ അനന്തപുരി. പുലർച്ചെ മുതൽ തന്നെ ക്ഷേത്രപരിസരവും നഗരവീഥികളും പൊങ്കാല അടുപ്പുകളാൽ നിറഞ്ഞു. ഭക്തിയുടെയും സമർപ്പണത്തിന്റെയും അവിസ്മരണീയ നിമിഷങ്ങൾക്കാണ് തലസ്ഥാന നഗരി ഇന്ന് സാക്ഷ്യം വഹിക്കുന്നത്.(Lakhs of...
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിലെ പ്രതിക്ക് അരനൂറ്റാണ്ട് കഠിനതടവ് വിധിച്ച് കോടതി (POCSO Court Verdict Trivandrum). തിരുവല്ലം സ്വദേശി ഷൈനുവിനാണ് കോടതി കഠിനശിക്ഷ നൽകിയത്. ശിക്ഷയ്ക്ക് പുറമെ 30,000...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചർച്ചകളിൽ വിട്ടുവീഴ്ചയില്ലാതെ കേരള കോൺഗ്രസ് (എം) (Jose K Mani Seat Sharing Kerala Election 2026). കുറ്റ്യാടി ഉൾപ്പെടെ 13 സീറ്റുകൾ വേണമെന്ന നിലപാടിൽ...
തിരുവനന്തപുരം: നഗരത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനായി അത്യാധുനിക ഐഒടി (Internet of Things) സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ‘സ്മാർട്ട് ബിൻ’ പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം നഗരസഭ മേയർ വി.വി. രാജേഷും ടെറുമോ പെൻപോൾ...
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം തിരുത്താനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനത്തിൽ സർക്കാരിന് യാതൊരു പങ്കുമില്ലെന്ന് മന്ത്രി വി.എൻ. വാസവൻ. ക്ഷേത്രവും വിശ്വാസവും സംരക്ഷിക്കാൻ ബോർഡിന്...
തിരുവനന്തപുരം: കർണാടകയ്ക്ക് പിന്നാലെ തെലങ്കാനയിലും കോൺഗ്രസ് സർക്കാർ 'ബുൾഡോസർ രാജ്' നടപ്പിലാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഖമ്മം ജില്ലയിലെ വെലുഗുമാറ്റ്‌ലയിൽ ഭൂരഹിതരുടെ വീടുകൾ തകർത്ത നടപടി മനുഷ്യത്വഹീനമാണെന്നും ഇതിന് മറുപടി പറയാൻ കേരളത്തിലെ...
തിരുവനന്തപുരം: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് വിമാനം പാത മാറ്റിയതിനെത്തുടർന്ന് പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങിയ മൂന്ന് മലയാളികൾ നാളെ പുലർച്ചെ കൊച്ചിയിലെത്തും. പാലക്കാട് കൊടുംമ്പ് സ്വദേശി കൃഷ്ണ ദാസ് നാഗലൂർ, ഭാര്യ ഡോ. രശ്മി...
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തിൽ നിർണ്ണായകമായ നിലപാട് മാറ്റവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. യുവതി പ്രവേശനത്തെ എതിർത്തുകൊണ്ടുള്ള പുതിയ സത്യവാങ്മൂലം സുപ്രീം കോടതിയിൽ നൽകുമെന്ന് ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു.(Sabarimala...
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ, നഗരത്തിലെ കുടിവെള്ള വിതരണത്തെച്ചൊല്ലി സർക്കാരും കോർപ്പറേഷനും തമ്മിൽ പരസ്യമായ പോര്. ചിലർ ടാങ്കർ ലോറികളിൽ കൊടിവെച്ച് 'ഷോ' നടത്തുകയാണെന്ന മന്ത്രി വി. ശിവൻകുട്ടിയുടെ വിമർശനത്തിന്,...
തിരുവനന്തപുരം: വയനാട് ടൗൺഷിപ്പ് ഉദ്ഘാടന വേദിയിൽ ടി. സിദ്ദിഖ് എംഎൽഎയെ കൂവി വിളിച്ച സംഭവം ജനാധിപത്യ കേരളത്തിന് നാണക്കേടാണെന്ന് രമേശ് ചെന്നിത്തല. ദുരന്തമുഖത്ത് ജനങ്ങൾക്കൊപ്പം നിന്ന പൊതുപ്രവർത്തകനെ ഔദ്യോഗിക വേദിയിൽ ക്ഷണിച്ചുവരുത്തി അപമാനിച്ചത്...