Description
Digital Voice of Kerala
Wednesday, March 25, 2026

Digital Voice of Kerala

മുഖ്യമന്ത്രി സ്ഥാനത്തിനായി വഴക്കുണ്ടാക്കില്ലെന് VD സതീശൻ: KPCC അധ്യക്ഷനായി സണ്ണി ജോസഫ് തുടരും | VD Satheesan

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസിൽ യാതൊരുവിധ തർക്കങ്ങളോ വടംവലിയോ ഉണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒരു നേതാവിനെ ഉയർത്തിക്കാട്ടിയല്ല കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും,...

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു: 12 ജില്ലകളിൽ യെല്ലോ അലർട്ട് | Severe heat

തിരുവനന്തപുരം: കേരളത്തിൽ വേനൽച്ചൂട് കഠിനമായി തുടരുന്നു. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സാധാരണ ലഭിക്കുന്നതിനേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ...

‘മോശമായി നിലപാട് എടുക്കുന്നവരോട് ചില പ്രയോഗങ്ങൾ നടത്തേണ്ടി വരും’: വിവാദ പരാമർശങ്ങളെ ന്യായീകരിച്ച് TP രാമകൃഷ്ണൻ | TP Ramakrishnan

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഡോ. തോമസ് ഐസക്കും നടത്തിയ വിവാദ പരാമർശങ്ങളെ ന്യായീകരിച്ച് ടി.പി. രാമകൃഷ്ണൻ. മോശമായ നിലപാടുകൾ സ്വീകരിക്കുന്നവർക്കെതിരെ ചില സന്ദർഭങ്ങളിൽ അത്തരം പ്രയോഗങ്ങൾ നടത്തേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു....

നിയമസഭാ തിരഞ്ഞെടുപ്പ്: പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്; ആകെ 1,252 പേർ പത്രിക നൽകി, വിമതരെ അനുനയിപ്പിക്കാൻ തിരക്കിട്ട നീക്കം | Assembly elections

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചതോടെ, രാഷ്ട്രീയ ചിത്രം വരുംദിവസങ്ങളിൽ കൂടുതൽ വ്യക്തമാകും. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി ആകെ 1,252 പേരാണ് പത്രിക നൽകിയിരിക്കുന്നത്. സമർപ്പിക്കപ്പെട്ട പത്രികകളുടെ...

വർക്കലയിൽ വിദേശ വനിതയ്ക്ക് നേരെ അതിക്രമം; കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ | Varkala Tourist Attack

തിരുവനന്തപുരം: വർക്കലയിൽ വിദേശ വിനോദസഞ്ചാരിയായ യുവതിക്ക് നേരെ അതിക്രമം നടത്തിയ യുവാവ് പിടിയിലായി (Varkala Tourist Attack). വിദേശ വനിത താമസിച്ചിരുന്ന ഹോം സ്‌റ്റേയിലെ മുറിയിൽ അതിക്രമിച്ചു കയറി ശല്യപ്പെടുത്താൻ ശ്രമിച്ചതിനാണ് കോയമ്പത്തൂർ...

സ്വർണ്ണവിലയിൽ വൻ ചാഞ്ചാട്ടം: ഇടിഞ്ഞതിന് പിന്നാലെ കുതിച്ചുയർന്നു, വില വീണ്ടും ലക്ഷം കടന്നു | Kerala Gold Rate Today

കൊച്ചി: യുദ്ധസമാനമായ സാഹചര്യങ്ങൾക്കിടയിൽ കേരളത്തിലെ സ്വർണ്ണവിലയിൽ വൻ ചാഞ്ചാട്ടം (Kerala Gold Rate Today). തിങ്കളാഴ്ച രാവിലെ പവന് ലക്ഷത്തിന് താഴേക്ക് ഇടിഞ്ഞ സ്വർണ്ണവില, വൈകുന്നേരത്തോടെ 5,600 രൂപ വർധിച്ച് വീണ്ടും റെക്കോർഡ്...

മാനവീയം വീഥിയിൽ വയലാർ ഗാനസന്ധ്യ; അൻപതാം സ്മൃതിവർഷാചരണത്തിന് സംഗീതാർച്ചന | Vayalar Ramavarma 50th Anniversary

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയകവി വയലാർ രാമവർമ്മ വിടവാങ്ങിയിട്ട് അൻപത് വർഷം തികയുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'വയലാർ വർഷാചരണ'ത്തിന് തലസ്ഥാന നഗരിയിൽ സംഗീതസാന്ദ്രമായ തുടക്കം (Vayalar Ramavarma 50th Anniversary). ദേവരാജൻ മാസ്റ്റർ ഫൗണ്ടേഷന്റെ...

രാജീവ് ചന്ദ്രശേഖർ സ്വത്ത് വിവരം മറച്ചുവെച്ചു; 200 കോടിയുടെ ബംഗ്ലാവിനെച്ചൊല്ലി വിവാദം; പരാതിയുമായി കോൺഗ്രസ് | Rajeev Chandrasekhar Asset Controversy

തിരുവനന്തപുരം: നേമം മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ സമർപ്പിച്ച തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വൻതോതിൽ സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചതായി കോൺഗ്രസ് ആരോപിച്ചു (Rajeev Chandrasekhar Asset Controversy). ബെംഗളൂരുവിലെ ഏറ്റവും വിലപിടിപ്പുള്ള പ്രദേശങ്ങളിലൊന്നായ...

‘മുഖ്യമന്ത്രി ഇപ്പോൾ BJPയുടെ ക്യാപ്റ്റനാണ്’: ആഞ്ഞടിച്ച് KC വേണുഗോപാൽ | BJP

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കെ.സി. വേണുഗോപാൽ. അദ്ദേഹം ഇപ്പോൾ ബി ജെ പിയുടെ ക്യാപ്റ്റനായി മാറിയിരിക്കുകയാണെന്ന് കെ സി ആരോപിച്ചു. മുഖ്യമന്ത്രിയുടെ വാക്കുകളിൽ ബിജെപിയുമായുള്ള 'ഡീൽ' വ്യക്തമാണെന്നും വേണുഗോപാൽ പറഞ്ഞു.(The...

നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയായി: ആകെ 1269 പത്രികകൾ, നാളെ സൂക്ഷ്മ പരിശോധന, കേരളം ആരോടൊപ്പമെന്നറിയാൻ ദിവസങ്ങൾ മാത്രം! | Nomination filing

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് വൈകുന്നേരം 3 മണിയോടെ അവസാനിച്ചു. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി ഇതുവരെ ലഭ്യമായ കണക്കുകൾ പ്രകാരം ആകെ 1269 പത്രികകളാണ് ലഭിച്ചിട്ടുള്ളത്....