തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് (Kerala rain update). അടുത്ത അഞ്ച് ദിവസം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ...
ന്യൂഡൽഹി: വയനാട് ജില്ലയെയും കോഴിക്കോടിനെയും ബന്ധിപ്പിക്കുന്ന നിർദ്ദിഷ്ട ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്ക് കേന്ദ്ര സർക്കാർ നൽകിയ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി (Wayanad tunnel road). പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ...
തിരുവനന്തപുരം: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ദുരുപയോഗം ചെയ്ത് പുതിയ രീതിയിലുള്ള സൈബർ തട്ടിപ്പ് വ്യാപിക്കുന്നു (Cyber fraud Kerala). 'ഫോൺപേ (PhonePe) ഉപയോഗിക്കുന്നവർക്ക് എളുപ്പത്തിൽ 12,000 രൂപ...
തിരുവനന്തപുരം: നിർമ്മാണ ആവശ്യങ്ങൾക്കായി മണ്ണ് നീക്കം ചെയ്യുന്നതിനുള്ള അനുമതി വേഗത്തിലാക്കാൻ കൈക്കൂലി വാങ്ങിയ സർക്കാർ ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിലായി (Vigilance arrest). തിരുവനന്തപുരം ജില്ലാ മൈനിങ് ആൻഡ് ജിയോളജി ഓഫീസിലെ ലാബ് അറ്റൻഡർ...
തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഭാര്യ ഉന്നയിച്ച ആരോപണങ്ങൾ അതീവ ഗുരുതരമാണെന്നും അദ്ദേഹം മന്ത്രിസ്ഥാനം രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആരോപണങ്ങളിൽ കുറ്റകൃത്യങ്ങൾ വ്യക്തമാണെന്നും അത് ഒത്തുതീർപ്പാക്കാൻ സാധിക്കില്ലെന്നും...
തിരുവനന്തപുരം: താൻ രാജിവെച്ചു പോകുമെന്ന് ആരും കരുതേണ്ടെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തിരുവനന്തപുരത്ത് നടന്ന കെഎസ്ആർടിസിയുടെ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളോട് ഇനി പഴയ രീതിയിലുള്ള...
തിരുവനന്തപുരം: കേരളത്തിൽ വേനൽ ചൂട് കടുക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ പ്രത്യേക ശ്രദ്ധ...
തിരുവനന്തപുരം: കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്കിടയിലും മന്ത്രി കെ. ബി. ഗണേഷ് കുമാർ രാജി വെക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് ഗണേഷ് കുമാർ നിലവിലെ സാഹചര്യങ്ങൾ വിശദീകരിച്ചു. പരാതി ഭാര്യ...
തിരുവനന്തപുരം: ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാറിനെതിരായ ആരോപണങ്ങളിൽ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രിസഭയിലെ ഒരംഗത്തിനെതിരെ ഇത്രയും ഗുരുതരമായ പരാതികൾ ഉയർന്നിട്ടും നടപടിയെടുക്കാത്ത മുഖ്യമന്ത്രിയുടെ നിലപാട് തെറ്റാണെന്ന്...
തിരുവനന്തപുരം: കന്യാകുമാരി മുട്ടം തീരത്ത് മത്സ്യബന്ധന ബോട്ടിനെ ഇടിച്ചുതകർത്ത പനാമ എണ്ണക്കപ്പൽ കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ഉച്ചയോടെ നടന്ന അപകടത്തിൽ തകർന്ന ബോട്ടിലുണ്ടായിരുന്ന രണ്ടുപേരെ ഇനിയും കണ്ടെത്താനായിട്ടില്ല. കപ്പൽ നിലവിൽ വിഴിഞ്ഞം...