തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷം മൂലം പാചകവാതക വിതരണത്തിലുണ്ടായ തടസ്സം (LPG shortage Kerala hotels closed) കേരളത്തിൽ കനത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു. വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ സംസ്ഥാനത്തെ പകുതിയോളം ഹോട്ടലുകളും തട്ടുകടകളും...
തിരുവനന്തപുരം: സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനുള്ളിലേക്ക് മദ്യലഹരിയിൽ കാർ ഓടിച്ചു കയറ്റിയ മൂന്ന് യുവാക്കളെ കന്റോൺമെന്റ് പോലീസ് അറസ്റ്റ് ചെയ്തു (Kerala Secretariat security breach car). എറണാകുളത്ത് നിന്ന് കഴക്കൂട്ടത്തേക്ക് പോവുകയായിരുന്ന സംഘമാണ്...
തിരുവനന്തപുരം: കണ്ണൂർ നിയമസഭാ സീറ്റിനെച്ചൊല്ലിയുള്ള തർക്കം മുറുകുന്നതിനിടെ കെ. സുധാകരൻ എം.പിയെയും കോൺഗ്രസിനെയും പ്രതിരോധത്തിലാക്കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രതികരണം (K Sudhakaran Facebook post row). സുധാകരന്റെ ഫെയ്‌സ്ബുക്ക് പേജിൽ...
തിരുവനന്തപുരം: പാചകവാതക വിതരണം മുടങ്ങിയതോടെ ടെക്നോപാർക്കിലെ ഫുഡ് കോർട്ടുകളും കഫറ്റീരിയകളും അടച്ചുപൂട്ടുന്നു (Technopark WFH news LPG crisis). ഇതോടെ ജീവനക്കാർക്ക് ഭക്ഷണം ഉറപ്പാക്കാൻ കഴിയാത്ത സാഹചര്യത്തിൽ പ്രമുഖ ഐടി കമ്പനികൾ വർക്ക്...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാർ നടത്തിവന്ന സമരം പിൻവലിച്ചു (Kerala nurses strike update 2026). ശമ്പള വർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ചൊവ്വാഴ്ച മധ്യസ്ഥ ചർച്ച നടത്തുന്നതിന്റെ അടിസ്ഥാനത്തിലാണ്...
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് രണ്ട് ഗഡു ഡി.എയും (Dearness Allowance) പെൻഷൻകാർക്ക് രണ്ട് ഗഡു ഡി.ആറും (Dearness Relief) അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഡി.എ, ഡി.ആർ ഇനങ്ങളിൽ ഏഴ് ശതമാനത്തിന്റെ...
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ മുൻ സൂപ്രണ്ട് ഡോ. സുനിൽ കുമാറിനെതിരെ പീഡനത്തിന് കേസെടുത്തു (Dr Sunil Kumar Medical College Supt case). 2023-ൽ തന്നെ ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്ന...
തിരുവനന്തപുരം: മാനസിക വൈകല്യമുള്ള യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു (Neyyattinkara court verdict rape case)....
തിരുവനന്തപുരം: വാമനപുരം കണിച്ചോട് ഒന്നരവയസ്സുകാരി പവിത്രയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു (Vamanapuram child murder arrest). സംഭവത്തിൽ കുട്ടിയുടെ മാതാവ് അശ്വതിയെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റ്‌മോർട്ടം...