തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ നിന്ന് അതീവ വിലപിടിപ്പുള്ള സ്വർണാഭരണങ്ങളും രത്നങ്ങളും മോഷണം പോയി. ഏകദേശം രണ്ട് കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി പേരൂർക്കട...
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ അണുവിമുക്തമാക്കുന്ന മെഷീനുകൾ തകരാറിൽ. ഇതോടെ ശസ്ത്രക്രിയകൾ പ്രതിസന്ധിയിലേക്ക്. നിലവിൽ ആശുപത്രിയിലെ നാല് അണുനശീകരണ യന്ത്രങ്ങളാണ് പ്രവർത്തിക്കാത്തത്. (Sterilization machines at the Trivandrum Medical...
തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങളുടെ പിഴത്തുക കുടിശ്ശികയുള്ള വാഹന ഉടമകൾക്ക് ആശ്വാസമായി സംസ്ഥാന സർക്കാരിന്റെ പുതിയ തീരുമാനം. കുടിശ്ശികയുള്ള പിഴത്തുകയിൽ 50 ശതമാനം ഇളവ് അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൂടാതെ സംസ്ഥാനത്തെ കർഷക...
തിരുവനന്തപുരം: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നോ നാളെയോ പ്രഖ്യാപിച്ചേക്കും. പ്രഖ്യാപനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ കമ്മീഷൻ പൂർത്തിയാക്കി.(Assembly elections, dates in 5 states...
തിരുവനന്തപുരം: ജില്ലയിലെ നെടുമങ്ങാട് മയിലിനെ കല്ലെറിഞ്ഞു കൊന്ന സംഭവത്തിൽ അതിഥി തൊഴിലാളി പിടിയിലായി (Peacock killed Trivandrum). നേപ്പാൾ സ്വദേശിയും ഹോട്ടൽ തൊഴിലാളിയുമായ സുനിൽ കർക്കിയെയാണ് പാലോട് ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥർ പിടികൂടിയത്....
തിരുവനന്തപുരം: നഗരത്തിലെ പ്രധാന ജലസ്രോതസ്സായ അരുവിക്കരയിൽ നിന്നുള്ള പൈപ്പ് അമ്പലമുക്കിൽ പൊട്ടി (Ambalamukku pipe leak). 900 mm വ്യാസമുള്ള പ്രധാന വിതരണ പൈപ്പാണ് തകരാറിലായത്. പൈപ്പ് പൊട്ടിയതിനെത്തുടർന്ന് റോഡിൽ വലിയ തോതിൽ...
തിരുവനന്തപുരം: കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും സൗജന്യ ചികിത്സാ സഹായം ഉറപ്പാക്കുന്ന 'സാർവത്രിക ആരോഗ്യ പരിരക്ഷ' പദ്ധതിക്ക് സംസ്ഥാന സർക്കാർ തത്വത്തിൽ അംഗീകാരം നൽകി (Kerala Universal Health Coverage). നിലവിൽ ഒരു ഇൻഷുറൻസ്...
തിരുവനന്തപുരം: പാചകവാതക വിതരണത്തിലെ തടസ്സങ്ങൾ നീക്കി സാധാരണക്കാരെയും പൊതുസ്ഥാപനങ്ങളെയും സഹായിക്കാൻ സർക്കാർ സംവിധാനം ശക്തമാക്കി (Kerala LPG crisis war room). സിവിൽ സപ്ലൈസ് വാർ റൂം ഐടി മിഷന്റെ സഹായത്തോടെ വിവരങ്ങൾ...
തിരുവനന്തപുരം: എറണാകുളം ജങ്‌ഷനിൽ നിന്ന് ചെങ്കോട്ട വഴി വേളാങ്കണ്ണിയിലേക്കുള്ള ട്രെയിൻ സർവീസ് മാർച്ച് 18 മുതൽ പ്രതിദിന സർവീസായി മാറും (Ernakulam Velankanni daily train 2026). യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് സ്പെഷ്യൽ...