തിരുവനന്തപുരം: നഗര-ഗ്രാമ ശുചിത്വത്തിന് മുൻഗണന നൽകുന്നതിനൊപ്പം കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ ഔദ്യോഗിക പ്രതിഷേധം രേഖപ്പെടുത്തുന്നതുമാണ് ഇത്തവണത്തെ കേരള ബജറ്റെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.(Kerala Budget 2026 presentation in Assembly)
കേരളത്തിന്റെ വികസന നേട്ടങ്ങളെ...
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക അവകാശങ്ങളിൽ കേന്ദ്ര സർക്കാർ ബോധപൂർവ്വം കടന്നുകയറുകയാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ കുറ്റപ്പെടുത്തി. കേന്ദ്രത്തിന്റെ ശ്വാസംമുട്ടിക്കുന്ന നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ധനമന്ത്രി സഭയിൽ രേഖപ്പെടുത്തിയത്.(The Centre is...
തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന രണ്ടാം പിണറായി സർക്കാരിന്റെ ആറാം ബജറ്റ് അവതരണ നടപടികൾ നിയമസഭയിൽ ആരംഭിച്ചു. ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് രേഖകൾ സഭയുടെ മേശപ്പുറത്ത് വെച്ചു. രണ്ടാം എൽഡിഎഫ് സർക്കാരിന്റെ അവസാന...
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ അനുമതിയില്ലാതെ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചതിന് ബിജെപിക്ക് പിഴയിട്ട കോർപ്പറേഷൻ ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി. ഫ്ലെക്സ് ബോർഡുകൾ നീക്കം ചെയ്യുന്ന കാര്യത്തിൽ കോർപ്പറേഷൻ സ്വീകരിച്ച നടപടി...
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക ദിശ നിർണ്ണയിക്കുന്ന 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരണത്തിനായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിലേക്ക്. ബജറ്റ് അവതരണത്തിന് മുന്നോടിയായി ഉദ്യോഗസ്ഥരിൽ നിന്ന് ബജറ്റ് രേഖകൾ അടങ്ങിയ പെട്ടി ഏറ്റുവാങ്ങിയ...
തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ ഇന്ന് അവതരിപ്പിക്കുന്ന ബജറ്റിനെ പരിഹസിച്ച് കെ.എസ് ശബരീനാഥൻ. നിലവിലെ ബജറ്റ് പ്രഖ്യാപനങ്ങൾക്ക് പ്രായോഗികമായ വലിയ പ്രസക്തിയില്ലെന്നും ഇതൊരു 'കാവൽ ബജറ്റ്'...
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളി പ്രവാസികളുടെ അനുഭവസമ്പത്തും വൈദഗ്ധ്യവും കേരളത്തിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്തുന്ന ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. വൈകിട്ട് 5 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനം...
തിരുവനന്തപുരം: മംഗലപുരം ഇടവിളകത്ത് എഴുപത് വയസ്സുള്ള മാതാവിനെ സ്വന്തം വീട്ടിൽ നിന്ന് മകൾ പുറത്താക്കി. പഞ്ചായത്ത് അധികൃതരും പോലീസും നാട്ടുകാരും മണിക്കൂറുകളോളം അഭ്യർത്ഥിച്ചിട്ടും സലീല എന്ന വയോധികയെ വീട്ടിൽ കയറ്റാൻ മകൾ സജ...
തിരുവനന്തപുരം: കേരളം കേവലം ലോട്ടറിയുടെയും ബിവറേജസ് ക്യൂവിന്റെയും നാടല്ലെന്നും ആഗോള വിപണിയിൽ നിർണ്ണായക സ്വാധീനമുള്ള ഉൽപ്പന്നങ്ങൾ ഇവിടെ നിർമ്മിക്കപ്പെടുന്നുണ്ടെന്നും മന്ത്രി പി. രാജീവ് വ്യക്തമാക്കി. വിപണിയിൽ പുതിയ ആപ്പിൾ ഫോണുകൾ എത്തുന്നതിന് മുൻപ്...
തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദൻ ജീവിച്ചിരുന്നെങ്കിൽ പത്മ പുരസ്കാരം നിരസിക്കുമായിരുന്നുവെന്ന് എം.എ. ബേബി പറഞ്ഞു. പയ്യന്നൂർ ധൻരാജ് രക്തസാക്ഷി ഫണ്ട് വിവാദത്തിൽ പാർട്ടിക്ക് കൃത്യമായ കണക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.(If VS Achuthanandan was alive,...