Description
Digital Voice of Kerala
Sunday, March 29, 2026

Digital Voice of Kerala

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടിത്തം: അത്യാഹിത വിഭാഗത്തിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു, തീ നിയന്ത്രണവിധേയം | Fire

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിൽ തീപിടിത്തമുണ്ടായി. ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലാണ് തീ പടർന്നത്. അപകടത്തെത്തുടർന്ന് അത്യാഹിത വിഭാഗത്തിൽ  ഉണ്ടായിരുന്ന രോഗികളെയും മറ്റ് ജീവനക്കാരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.(Fire breaks...

കോൺഗ്രസ് നേതൃത്വത്തിൻ്റെ നിർദേശത്തിലും അയയാതെ K സുധാകരൻ: ഖാർഗെയുമായി സംസാരിച്ചു, ഇന്ന് രാഹുൽ ഗാന്ധിയെ കാണും | K Sudhakaran

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർക്ക് സീറ്റില്ലെന്ന പാർട്ടി തീരുമാനത്തിൽ വഴങ്ങാതെ കെ. സുധാകരൻ എംപി. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാനുള്ള താൽപ്പര്യം അദ്ദേഹം ഹൈക്കമാൻഡിനെ നേരിട്ട് അറിയിക്കും. ഇന്ന് രാഹുൽ ഗാന്ധിയുമായും എഐസിസി അധ്യക്ഷൻ...

എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് തീരുമാനം: K സുധാകരനും അടൂർ പ്രകാശിനും സീറ്റില്ല | K Sudhakaran

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന കർശന നിലപാടിൽ കോൺഗ്രസ് നേതൃത്വം. ഇതോടെ കണ്ണൂരിൽ മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ച കെ. സുധാകരനും, അടൂർ പ്രകാശിനും പട്ടികയിൽ ഇടമുണ്ടാകില്ലെന്ന് ഉറപ്പായി. സംസ്ഥാന നേതൃത്വത്തിന്റെ ഈ...

തൊണ്ടിമുതൽ തിരിമറി കേസ്: ആൻ്റണി രാജുവിന് ഇന്ന് നിർണ്ണായകം, ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും | Antony Raju

തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി കേസിൽ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ച മൂന്ന് വർഷം തടവ് ശിക്ഷ മരവിപ്പിക്കണമെന്ന മുൻ എം.എൽ.എ ആന്റണി രാജുവിന്റെ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ...

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴയ്ക്ക് സാധ്യത: ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമർദ്ദ പാത്തിയും സജീവം | Rain

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇരട്ട ചക്രവാതച്ചുഴിയുടെയും ന്യൂനമർദ്ദ പാത്തികളുടെയും സാന്നിധ്യമാണ് കേരളത്തിൽ മഴയ്ക്ക് അനുകൂല സാഹചര്യമൊരുക്കുന്നത്. വെള്ളിയാഴ്ച വരെ മഴ തുടരുമെന്നാണ് പ്രവചനം.(Rain likely...

സിപിഎം വിമതർക്ക് കൈകൊടുക്കാൻ യുഡിഎഫ്; നാല് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്തിയേക്കില്ല | UDF supports CPIM rebels

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂർ പിന്നിട്ടിട്ടും കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക വൈകുന്നതിനിടയിൽ, സിപിഎമ്മിലെ ആഭ്യന്തര കലഹം മുതലെടുക്കാൻ യുഡിഎഫ് നീക്കം (UDF supports CPIM rebels). മലമ്പുഴ, അമ്പലപ്പുഴ, പയ്യന്നൂർ,...

ചുവപ്പുകോട്ടകളിൽ വിള്ളൽ; വിമതസ്വരങ്ങളും കൊഴിഞ്ഞുപോക്കും സിപിഎമ്മിന് കടുത്ത വെല്ലുവിളിയാകുന്നു | CPIM rebels Kerala 2026

തിരുവനന്തപുരം: മൂന്നാമൂഴം ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പ് ഗോദിലിറങ്ങുന്ന സിപിഎമ്മിന് ആശ്വാസത്തേക്കാളേറെ ആശങ്ക നൽകുന്നതാണ് സ്വന്തം പാളയങ്ങളിൽ നിന്നുള്ള വാർത്തകൾ (CPIM rebels Kerala 2026). പാർട്ടിയുടെ ഉരുക്കുകോട്ടയായ കണ്ണൂർ മുതൽ ഇടുക്കിയും ആലപ്പുഴയും വരെ...

ആലിന്റെ കരൾ ഇനി ധ്രിയയിൽ; അപൂർവ്വ ശസ്ത്രക്രിയയിലൂടെ ആറുമാസം പ്രായമുള്ള കുഞ്ഞിന് പുനർജന്മം | Liver transplant Kerala

തിരുവനന്തപുരം: ജന്മനാ ബാധിച്ച മാരകമായ കരൾരോഗത്തെ അതിജീവിച്ച് ആറുമാസം പ്രായമുള്ള ധ്രിയ പൂർണ്ണ ആരോഗ്യവതിയായി വീട്ടിലേക്ക് മടങ്ങുന്നു (Liver transplant Kerala). തിരുവനന്തപുരം കിംസ്‌ഹെൽത്തിൽ നടന്ന സങ്കീർണ്ണമായ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിന്...

47 സീറ്റുകളിലേക്കുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയുമായി BJP: നേമത്ത് രാജീവ് ചന്ദ്രശേഖർ, വട്ടിയൂർക്കാവിൽ R ശ്രീലേഖ | BJP

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശത്തിലേക്ക് കേരളം കടക്കുമ്പോൾ ബിജെപി തങ്ങളുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 47 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പാർട്ടി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. തിരുവനന്തപുരത്തെ നിർണ്ണായക മണ്ഡലമായ നേമത്ത് രാജീവ് ചന്ദ്രശേഖർ...

വാട്‌സ്ആപ്പ് സുരക്ഷിതമാക്കാം: നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട 5 സുരക്ഷാ ഫീച്ചറുകൾ | WhatsApp

സൈബർ തട്ടിപ്പുകളും ഹാക്കിങ്ങും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി വാട്‌സ്ആപ്പ് നിരവധി സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. നിങ്ങളുടെ അക്കൗണ്ട് കൂടുതൽ സുരക്ഷിതമാക്കാൻ സഹായിക്കുന്ന അഞ്ച് പ്രധാന ഫീച്ചറുകൾ പരിചയപ്പെടാം. (How to...