Description
Digital Voice of Kerala
Thursday, May 21, 2026

Digital Voice of Kerala

‘ഇതാരുടെയും കുടുംബ സ്വത്തല്ല’: BJP ഓഫീസിലെ ചിത്രങ്ങളെച്ചൊല്ലി വിനോദ് ധാവടെയുടെ രൂക്ഷവിമർശനം | BJP

തിരുവനന്തപുരം: എൻഡിഎ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ സ്ഥാപിച്ച ചിത്രങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെയും മാത്രം ഉൾപ്പെടുത്തിയതിനെതിരെ ദേശീയ നേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തി. വിനോദ്...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: തന്ത്രിയുടെ ജാമ്യത്തിനെതിരെ അപ്പീൽ നൽകുന്നതിൽ പുനരാലോചനയുമായി SIT, അറസ്റ്റിന് പിന്നിൽ ഗൂഢാലോചനയെന്ന വാദം തള്ളി മന്ത്രി | Sabarimala

തിരുവനന്തപുരം: സ്വർണ്ണക്കൊള്ള കേസിൽ തന്ത്രിക്ക് ജാമ്യം ലഭിച്ചതിനെതിരെ അപ്പീൽ നൽകാനുള്ള നീക്കത്തിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം താൽക്കാലികമായി പിന്മാറുന്നു. പ്രതിയെ വിടാതെ പിന്തുടരുന്നു എന്ന പ്രതീതി ഒഴിവാക്കാനാണ് ഈ പുനരാലോചനയെന്നാണ് സൂചന....

‘ആ കളി അവസാനിപ്പിച്ചേക്ക്’: ആരോഗ്യ മന്ത്രിയുടെ വസതിയിലെ അതിക്രമത്തിന് പിന്നാലെ യൂത്ത് കോൺഗ്രസിന് DYFIയുടെ മുന്നറിയിപ്പ് | DYFI

തിരുവനന്തപുരം: വണ്ടാനം മെഡിക്കൽ കോളേജ് ചികിത്സാപ്പിഴവിനെച്ചൊല്ലി ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ യൂത്ത് കോൺഗ്രസ് നടത്തുന്ന പ്രതിഷേധങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ഡി.വൈ.എഫ്.ഐ. മന്ത്രിയുടെ വസതിക്ക് നേരെയും യോഗങ്ങളിലുണ്ടായ പ്രതിഷേധങ്ങൾക്കും പിന്നാലെയാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി....

‘ആക്രമണത്തിന് പിന്നിൽ VD സതീശൻ, ആരോഗ്യമന്ത്രി എന്ന നിലയിൽ ചെയ്യാവുന്നതെല്ലാം ചെയ്തു, കോൺഗ്രസിന് ദയനീയ പരാജയം ഉണ്ടാകുമെന്ന ഭയം’: വീണാ ജോർജ്, പൊലീസ് വാഹനം തടഞ്ഞ യൂത്ത് കോൺഗ്രസ് വനിതാ പ്രവർത്തകർക്കെതിരെ കേസ് | VD Satheesan

തിരുവനന്തപുരം: തന്റെ ഔദ്യോഗിക വസതിക്ക് നേരെ യൂത്ത് കോൺഗ്രസ് നടത്തിയ അതിക്രമത്തിന് പിന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേരിട്ടുള്ള നിർദ്ദേശമാണെന്ന് മന്ത്രി വീണാ ജോർജ്. കോൺഗ്രസിന് തിരഞ്ഞെടുപ്പിലെ ദയനീയ പരാജയമെന്ന ഭയമാണ്...

‘യൂത്ത് കോൺഗ്രസിൻ്റെ വിരട്ട് ഉപേക്ഷിക്കുന്നതായിരിക്കും നല്ലത്, മന്ത്രിയുടെ വീട്ടിൽ ചാടിക്കയറി റീത്ത് വയ്ക്കുക എന്നത് അത്യന്തം ഗൗരവതരം’: മന്ത്രി V ശിവൻകുട്ടി | Health minister

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അതിക്രമിച്ചു കയറി റീത്ത് വെച്ച സംഭവത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് മന്ത്രി വി. ശിവൻകുട്ടി. ജനാധിപത്യ സംവിധാനത്തിൽ സമരം ചെയ്യുന്നതിന്...

ആരോഗ്യ മന്ത്രിയുടെ വസതിയിലെ പ്രതിഷേധം: പൊലീസ് വാഹനം തടഞ്ഞ യൂത്ത് കോൺഗ്രസ് വനിതാ പ്രവർത്തകർക്കെതിരെ കേസ് | Youth Congress

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പൊലീസ് വാഹനം തടഞ്ഞ യൂത്ത് കോൺഗ്രസ് വനിതാ പ്രവർത്തകർക്കെതിരെ കേസെടുത്തു. പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ...

LDF മേഖല ജാഥകൾ പാളിയോ?: CPI സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ വിമർശനം, പലയിടങ്ങളിലും കസേരകൾ ഒഴിഞ്ഞു കിടന്നു | LDF

തിരുവനന്തപുരം: ഇടതുമുന്നണിയുടെ നേതൃത്വത്തിൽ നടന്ന മേഖല ജാഥകൾ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെന്നും സംഘാടനത്തിൽ വലിയ പരാജയമാണെന്നുണ്ടായതെന്നും സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിൽ വിമർശനം. മൂന്ന് മേഖലകളിലായി നടന്ന ജാഥകൾ പൊതുജനശ്രദ്ധ നേടുന്നതിൽ പരാജയപ്പെട്ടുവെന്നാണ് പാർട്ടിയിലെ...

ആരോഗ്യമന്ത്രിയുടെ വസതിയിലെ യൂത്ത് കോൺഗ്രസ് പ്രതിഷേധം: പൊലീസിന് ഗുരുതര വീഴ്ച | Youth Congress

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ പൊലീസിന് ഗുരുതരമായ സുരക്ഷാ വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. സ്പെഷ്യൽ ബ്രാഞ്ച് മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിട്ടും വസതിയിൽ മതിയായ...

വണ്ടാനത്തെ ചികിത്സാ പിഴവ്: ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് അതിക്രമിച്ച് കയറി യൂത്ത് കോൺഗ്രസ് പ്രവർത്തകർ; വാതിലിന് മുന്നിൽ റീത്ത് വെച്ചു, ഗുരുതര സുരക്ഷാ വീഴ്ച | Medical malpractice

തിരുവനന്തപുരം: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പ്രതിഷേധിച്ച് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. സുരക്ഷാ ക്രമീകരണങ്ങൾ...

കേരളത്തിലെ അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും: ആകെ 2.69 കോടി വോട്ടർമാർ | Final voter list

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ വരുത്തിയ തീവ്ര പരിഷ്കരണത്തിന് ശേഷമുള്ള അന്തിമ പട്ടിക ഇന്ന് പുറത്തിറക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ആകെ 2,69,53,644 വോട്ടർമാരാണുള്ളത്.(Final voter list in...