Description
Digital Voice of Kerala
Thursday, May 21, 2026

Digital Voice of Kerala

ആരോഗ്യ മന്ത്രിയുടെ വീട്ടിൽ അതിക്രമിച്ച് കയറി റീത്ത് വെച്ച സംഭവം: 25 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്; ഒന്നാം പ്രതി പാർട്ടി ജില്ലാ പ്രസിഡൻ്റ്, 28,000 രൂപയുടെ നാശനഷ്ടമെന്ന് FIR | Health Minister

Health Minister. ജില്ലാ പ്രസിഡന്റ് നേമം ഷജീർ ആണ് കേസിലെ ഒന്നാം പ്രതി. കലാപശ്രമം, അതിക്രമിച്ചു കയറൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.(Incident of breaking into the house of...

‘വീണാ ജോർജിന് ഉളുപ്പുണ്ടെങ്കിൽ ഉടൻ രാജി വയ്ക്കണം, R രശ്മി നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകും’: രാജീവ് ചന്ദ്രശേഖർ | Veena George

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ വീഴ്ചകളിലും ശബരിമല സ്വർണ്ണക്കവർച്ചാ കേസിലെ അറസ്റ്റിലും സർക്കാരിനെതിരെ കടുത്ത ആക്രമണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വണ്ടാനം മെഡിക്കൽ കോളേജിൽ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിന്റെ...

പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു: കേരളത്തിലെ ചൂടിന് ആശ്വാസമേകാൻ മഴയെത്തുന്നു, തലസ്ഥാനത്തടക്കം 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് | Rains

തിരുവനന്തപുരം : തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യരേഖയ്ക്കു സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. ഇത് 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി കൂടുതൽ ശക്തി പ്രാപിക്കാൻ...

ഇലക്ട്രിക് ലൈനിൽ കുരുങ്ങി: ബൈക്ക് യാത്രക്കാരന് പരിക്കേറ്റു | Electric line

തിരുവനന്തപുരം: നെയ്യാറ്റിൻകര ആശുപത്രിക്ക് സമീപം റോഡിന് കുറുകെ കിടന്ന ഇലക്ട്രിക് ലൈനിൽ ബൈക്ക് കുരുങ്ങി യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞിരംകുളം സ്വദേശി രാജേന്ദ്രനാണ് പരിക്കേറ്റത്. ഇദ്ദേഹത്തോടൊപ്പം ബൈക്കിലുണ്ടായിരുന്ന മകൻ അരുണിന് നിസ്സാര പരിക്കേറ്റു.(ഇലക്ട്രിക്...

‘CPIM അതിരൂക്ഷമായ ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്, എന്നാൽ ഒരു മന്ത്രിയെയും വ്യക്തിപരമായി തിരിഞ്ഞ് ആക്രമിക്കാനോ വീട്ടിൽ റീത്ത് വയ്ക്കാനോ തയ്യാറായിട്ടില്ല’: CPIM | Wreath

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ വസതി ആക്രമിച്ചും റീത്ത് വെച്ചും നടത്തുന്ന സമരങ്ങൾ അതിരുവിടുകയാണെന്ന് സിപിഐഎം. ഇത്തരം ജനാധിപത്യവിരുദ്ധമായ നീക്കങ്ങളെ കൈയും കെട്ടി നോക്കി നിൽക്കാനാകില്ലെന്ന് പാർട്ടി മുന്നറിയിപ്പ് നൽകി.(CPIM has never personally attacked...

സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഡിഎ വർദ്ധനവ്: വിശദാംശങ്ങൾ അറിയാം..| DA hike

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത വർധിപ്പിച്ചത് ശമ്പളത്തിൽ വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്നു. ബജറ്റിൽ വാഗ്ദാനം ചെയ്ത 13 ശതമാനം കുടിശ്ശിക കൂടി അനുവദിച്ചതോടെ സർക്കാർ ജീവനക്കാർക്ക് ഇനി 35 ശതമാനം...

ആരോഗ്യ മന്ത്രിയുടെ വസതിയിലെ പ്രതിഷേധം: പ്രതിപക്ഷ നേതാവിൻ്റെ പുതുയുഗ യാത്രയിലടക്കം പ്രതിഷേധത്തിന് സാധ്യത; പോലീസിന് സ്പെഷ്യൽ ബ്രാഞ്ച് മുന്നറിയിപ്പ് | VD Satheesan

തിരുവനന്തപുരം: മന്ത്രി വീണാ ജോർജിന്റെ വസതിയിൽ യൂത്ത് കോൺഗ്രസ് നടത്തിയ റീത്ത് പ്രതിഷേധത്തിന് മറുപടിയായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ പ്രതിഷേധമുണ്ടാകാൻ സാധ്യതയുണ്ടെന്ന് പോലീസ് റിപ്പോർട്ട്. സതീശൻ നടത്തുന്ന 'പുതുയുഗയാത്ര' ഉൾപ്പെടെയുള്ള പരിപാടികളിൽ...

‘ചികിത്സ വേണ്ടത് സിസ്റ്റത്തിനാണ്, ഒറ്റമൂലി കൊണ്ട് പരിഹാരം കാണാനാവില്ല’: ഡോ. ഷാഹിദയ്ക്ക് എതിരായ നടപടിയിൽ KGMCTA | Dr. Shahida

തിരുവനന്തപുരം: വണ്ടാനം മെഡിക്കൽ കോളേജിൽ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഡോ. ഷാഹിദയെ സസ്പെൻഡ് ചെയ്തത് അംഗീകരിക്കാനാവില്ലെന്ന് കെ.ജി.എം.സി.ടി.എ വ്യക്തമാക്കി. കൃത്യമായ അന്വേഷണം പൂർത്തിയാക്കുന്നതിന് മുൻപ് ഡോക്ടർമാരെ ബലിയാടാക്കുന്ന രീതി അവസാനിപ്പിക്കണമെന്ന്...

‘തിക്താനുഭവങ്ങളാണ് പ്രസ്ഥാനത്തിൽ നിന്ന് അകലാൻ പ്രേരിപ്പിച്ചത്, ഒരു വിഭാഗം മനഃപൂർവ്വം അകറ്റി നിർത്തി’: കോൺഗ്രസ് വിട്ട് R രശ്മി BJPയിൽ; അംഗത്വം സ്വീകരിച്ചത് രാജീവ് ചന്ദ്രശേഖറിൽ നിന്ന് | R Resmi

തിരുവനന്തപുരം: മഹിള കോൺഗ്രസ് നേതാവായിരുന്ന ആർ. രശ്മി ബിജെപിയിൽ ചേർന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് അവർ പാർട്ടി അംഗത്വം സ്വീകരിച്ചത്.(R Resmi leaves Congress...

‘ഇതാരുടെയും കുടുംബ സ്വത്തല്ല’: BJP ഓഫീസിലെ ചിത്രങ്ങളെച്ചൊല്ലി വിനോദ് ധാവടെയുടെ രൂക്ഷവിമർശനം | BJP

തിരുവനന്തപുരം: എൻഡിഎ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ സ്ഥാപിച്ച ചിത്രങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെയും മാത്രം ഉൾപ്പെടുത്തിയതിനെതിരെ ദേശീയ നേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തി. വിനോദ്...