Description
Digital Voice of Kerala
Saturday, April 4, 2026

Digital Voice of Kerala

ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റുമായി KN ബാലഗോപാൽ: ശമ്പള പരിഷ്കരണ കമ്മീഷൻ പ്രഖ്യാപിച്ചു, DA-DR കുടിശ്ശിക പൂർണ്ണമായും നൽകും, ഏപ്രിൽ മുതൽ അഷ്വേര്‍ഡ് പെൻഷൻ രീതി, USന് വിമർശനം, ക്ഷേമ പെൻഷൻ വർധനയില്ല, വൻ പ്രഖ്യാപനങ്ങൾ, ലക്ഷ്യം മൂന്നാം പിണറായി സർക്കാർ ?| Kerala Budget 2026

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരണം അവസാനിച്ചു. റെക്കോഡ് സമയമെടുത്താണ് ബജറ്റ് പ്രസംഗം പൂര്‍ത്തിയാക്കിയത്. രാവിലെ ഒമ്പതിന് ആരംഭിച്ച ധനമന്ത്രി കെഎൻ ബാലഗോപാലിന്‍റെ പ്രസംഗം 11.55ഓടെയാണ് പൂര്‍ത്തിയായത്. അമേരിക്കയെ വിമര്‍ശിച്ച് ബജറ്റ് പ്രസംഗം. വെനസ്വേലയിലെ...

കേരളത്തിലെ 39 റോഡുകളുടെ വികസനത്തിന് 988.75 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ | Roads

തിരുവനന്തപുരം: കേരളത്തിലെ 39 പ്രധാന റോഡുകളുടെ വികസനത്തിനായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം 988.75 കോടി രൂപ അനുവദിച്ചു. സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ തുക അനുവദിച്ചത്. സംസ്ഥാന...

സർക്കാർ ജീവനക്കാർക്ക് ഇനി ‘അഷ്വേർഡ് പെൻഷൻ’: അവസാന ശമ്പളത്തിൻ്റെ പകുതി ഉറപ്പാക്കും, ചരിത്ര പ്രഖ്യാപനം | Kerala Budget 2026

  തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ജീവനക്കാരുടെ പെൻഷൻ സംവിധാനത്തിൽ വിപ്ലവകരമായ മാറ്റം പ്രഖ്യാപിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. നിലവിലുള്ള ദേശീയ പെൻഷൻ പദ്ധതിക്ക് ബദലായി, ജീവനക്കാർക്ക് നിശ്ചിത തുക പെൻഷൻ ഉറപ്പുനൽകുന്ന അഷ്വേർഡ് പെൻഷൻ...

SIR ആശങ്കകൾക്ക് കേരളത്തിൻ്റെ മറുപടി: നേറ്റിവിറ്റി കാർഡ് പ്രഖ്യാപിച്ചു, നിയമനിർമ്മാണം നടത്തുമെന്ന് KN ബാലഗോപാൽ | SIR

തിരുവനന്തപുരം: എസ് ഐ ആറുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിലുള്ള ആശങ്കകൾ പരിഹരിക്കാൻ ലക്ഷ്യമിട്ട് 'നേറ്റിവിറ്റി കാർഡ്' പ്രഖ്യാപിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. എസ്.ഐ.ആർ ആശങ്കകൾക്ക് ബദലായാണ് സംസ്ഥാന സർക്കാർ ഇത് വിഭാവനം ചെയ്യുന്നത്.(Kerala's response...

കേരള ബജറ്റ് 2026: ഭക്ഷ്യ വകുപ്പിന് 2333.64 കോടി, ലൈഫ് മിഷൻ പദ്ധതിക്ക് 1497.27 കോടി, നവകേരള സദസിൽ നിർദ്ദേശിച്ച പദ്ധതിക്ക് 210 കോടി, ഉന്നത വിദ്യാഭ്യാസത്തിന് 854.41 കോടി, ബിരുദ പഠനം സൗജന്യം, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിന് 484.87 കോടി, OBC സ്കോളർഷിപ്പിന് 130.78 കോടി,...

തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്കും അധ്യാപക-വിദ്യാർത്ഥി സമൂഹത്തിനും ടൂറിസം മേഖലയ്ക്കും വലിയ പിന്തുണ നൽകുന്ന പ്രഖ്യാപനങ്ങളാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നടത്തിയത്. പത്ര പ്രവര്‍ത്തക പെൻഷൻ 1500 രൂപ കൂട്ടി 13000 രൂപയാക്കി.(Kerala Budget 2026...

തൊഴിലുറപ്പ് പദ്ധതിക്ക് 1,000 കോടി പ്രഖ്യാപിച്ച് കേരളം: കേന്ദ്ര അവഗണനയ്‌ക്ക് ബദൽ | Kerala Budget 2026

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പുതിയ നയങ്ങൾ തൊഴിലുറപ്പ് പദ്ധതിക്ക് ഭീഷണിയാകുന്ന സാഹചര്യത്തിൽ, പദ്ധതിയെ സംരക്ഷിക്കാൻ 1,000 കോടി രൂപയുടെ അധിക വിഹിതം പ്രഖ്യാപിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സാധാരണക്കാരായ തൊഴിലാളികൾക്ക് വേതനവും തൊഴിൽ...

‘മതമല്ല, എരിയുന്ന വയറിലെ തീയാണ് പ്രശ്നം’: KM ഷാജിക്ക് ബജറ്റിലൂടെ മറുപടി നൽകി ധനമന്ത്രി | Kerala Budget 2026

തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങൾക്കും ചേരിതിരിവുകൾക്കുമിടയിൽ പാവപ്പെട്ടവന്റെ വിശപ്പിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കെ.എം. ഷാജിയുടെ വിവാദമായ "മതമാണ് പ്രശ്നം" എന്ന പരാമർശത്തിന് ബജറ്റ് പ്രസംഗത്തിലൂടെയാണ് മന്ത്രി മറുപടി നൽകിയത്.(Finance...

പത്രപ്രവർത്തക പെൻഷൻ വർധിപ്പിച്ചു : ധനമന്ത്രിയെ അഭിനന്ദിച്ച് KUWJ | Journalists pension

തിരുവനന്തപുരം: മാധ്യമപ്രവർത്തകരുടെ ദീർഘകാലമായുള്ള ആവശ്യം പരിഗണിച്ചുകൊണ്ട് പത്രപ്രവർത്തക പെൻഷൻ തുക വർദ്ധിപ്പിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ബജറ്റ് പ്രഖ്യാപനം. നിലവിലെ പെൻഷൻ തുകയിൽ 1,500 രൂപയുടെ വർദ്ധനവാണ് വരുത്തിയത്. ഇതോടെ പ്രതിമാസ പെൻഷൻ...

സംസ്ഥാന ബജറ്റ് അവതരണം അവസാനിച്ചു: ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റുമായി KN ബാലഗോപാൽ, ശമ്പള പരിഷ്കരണ കമ്മീഷൻ പ്രഖ്യാപിച്ചു, DA-DR കുടിശ്ശിക പൂർണ്ണമായും നൽകും, ഏപ്രിൽ മുതൽ അഷ്വേര്‍ഡ് പെൻഷൻ രീതി, USന് വിമർശനം, വൻ പ്രഖ്യാപനങ്ങൾ| Kerala Budget 2026

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരണം അവസാനിച്ചു. റെക്കോഡ് സമയമെടുത്താണ് ബജറ്റ് പ്രസംഗം പൂര്‍ത്തിയാക്കിയത്. രാവിലെ ഒമ്പതിന് ആരംഭിച്ച ധനമന്ത്രി കെഎൻ ബാലഗോപാലിന്‍റെ പ്രസംഗം 11.55ഓടെയാണ് പൂര്‍ത്തിയായത്. അമേരിക്കയെ വിമര്‍ശിച്ച് ബജറ്റ് പ്രസംഗം. വെനസ്വേലയിലെ...

തലസ്ഥാനത്ത് ‘വിഎസ് സെൻ്റർ’: ബജറ്റിൽ 20 കോടി വകയിരുത്തി | Kerala Budget 2026

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ സ്മരണയ്ക്കായി തിരുവനന്തപുരത്ത് വിപുലമായ കേന്ദ്രം ഒരുങ്ങുന്നു. വിഎസ് സെന്ററിനായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ 20 കോടി രൂപ ബജറ്റിൽ വകയിരുത്തി....