Description
Digital Voice of Kerala
Saturday, March 7, 2026

Digital Voice of Kerala

രാജ്യം നിശ്ചലമാക്കി ആപ്പ് അധിഷ്ഠിത ടാക്സി-ഓട്ടോ തൊഴിലാളികളുടെ പണിമുടക്ക്: സേവനങ്ങൾ തടസ്സപ്പെടും | Strike

ന്യൂഡൽഹി: മിനിമം കൂലി ഉറപ്പാക്കണമെന്നും തൊഴിൽ ചൂഷണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് രാജ്യത്തെ ആപ്പ് അധിഷ്ഠിത ടാക്സി-ഓട്ടോ ഡ്രൈവർമാരും ഡെലിവറി തൊഴിലാളികളും ഇന്ന് രാജ്യവ്യാപക പണിമുടക്ക് നടത്തുന്നു. 'ഓൾ ഇന്ത്യ ബ്രേക്ക്‌ഡൗൺ' എന്ന് പേരിട്ടിരിക്കുന്ന...

ബേപ്പൂറിനെ അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കും | Beypore

കോഴിക്കോട്: വിനോദസഞ്ചാര മേഖലയിൽ കേരളത്തിന്റെ അഭിമാനമുയർത്തി ബേപ്പൂർ മണ്ഡലം അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം കേന്ദ്രമാകുന്നു. സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആഗോള മീറ്റിൽ വെച്ച് ബേപ്പൂരിനെ അന്താരാഷ്ട്ര ടൂറിസം ഡെസ്റ്റിനേഷനായി...

ഇ ബസ് തർക്കങ്ങൾക്ക് വിരാമം: നഗരത്തിലെ 23 ഇടറോഡുകളിൽ പുതിയ സർവീസുകൾക്ക് തുടക്കമായി, ഫ്ലാഗ് ഓഫ് ചെയ്ത് മേയർ | E-bus

തിരുവനന്തപുരം: കെഎസ്ആർടിസിയും തിരുവനന്തപുരം നഗരസഭയും തമ്മിലുള്ള തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിച്ചതോടെ, നഗരത്തിലെ ഇടറോഡുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പുതിയ ഇലക്ട്രിക് ബസ് സർവീസുകൾ ആരംഭിച്ചു. നഗരസഭാ പരിധിയിലെ 23 ഇടറോഡുകളിലാണ് പുതുതായി ഇ-ബസ് സർവീസ് നടത്തുന്നത്....

ശബരി റെയിൽപ്പാത: 1900 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി | Sabari Railway

തിരുവനന്തപുരം:നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് അങ്കമാലി - എരുമേലി ശബരി റെയിൽ പദ്ധതിക്കായി സംസ്ഥാന സർക്കാർ 1900 കോടി രൂപ അനുവദിച്ചു. പദ്ധതി ചെലവിന്റെ പകുതി തുക സംസ്ഥാനം വഹിക്കുമെന്ന മന്ത്രിസഭാ തീരുമാനം അംഗീകരിച്ചാണ്...

എയര്‍ ഇന്ത്യയുടെ ആദ്യ ഫ്‌ളാഗ്ഷിപ്പ് ലോഞ്ച് തുറന്നു

കൊച്ചി: എയര്‍ ഇന്ത്യയുടെ ഫ്‌ളാഗ്ഷിപ്പ് ലോഞ്ചായ മഹാരാജ ലോഞ്ച് ന്യൂഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നില്‍ ആരംഭിച്ചു. ഫെബ്രുവരി 16 മുതല്‍ ബിസിനസ്, ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്കും ഗോള്‍ഡ്, പ്ലാറ്റിനം...

എയർ ഇന്ത്യ വിമാനങ്ങളിൽ പത്തിൽ ഏഴെണ്ണത്തിലും ആവർത്തിച്ചുള്ള തകരാർ: ആശങ്കയറിയിച്ച് കേന്ദ്ര സർക്കാർ | Air India

ന്യൂഡൽഹി: രാജ്യത്തെ വിമാനക്കമ്പനികളിൽ ആവർത്തിച്ചുള്ള സാങ്കേതിക തകരാറുകളുടെ കാര്യത്തിൽ എയർ ഇന്ത്യ മുന്നിലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. വ്യാഴാഴ്ച ലോക്‌സഭയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന ഈ കണക്കുകളുള്ളത്. എയർ ഇന്ത്യയുടെ പത്തിൽ ഏഴ്...

ഇടുക്കിയിൽ അനധികൃത സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് പൂട്ടിടുന്നു: ഉത്തരവിട്ട് ജില്ലാ കളക്ടർ | Adventure tourism

ഇടുക്കി: ജില്ലയിൽ അനുമതിയില്ലാതെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും പ്രവർത്തിക്കുന്ന സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് ഉത്തരവിട്ടു. മൂന്നാർ ആനച്ചാലിലെ സ്കൈ ഡൈനിംഗിൽ വിനോദസഞ്ചാരികൾ മണിക്കൂറുകളോളം ആകാശത്ത് കുടുങ്ങിയ...

‘തിരുവനന്തപുരം നഗരത്തിലെ 23 റൂട്ടുകളിൽ ഇലക്ട്രിക് ബസ് സർവീസ്, ശനിയാഴ്ച തുടങ്ങും’: മേയർ VV രാജേഷ് | Electric bus

തിരുവനന്തപുരം: നഗരസഭയിലെ കൗൺസിലർമാർ നിർദേശിച്ച റൂട്ടുകളിൽ നിന്ന് ലാഭകരമായ 23 ഇടറോഡുകളിലൂടെ കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസുകൾ സർവീസ് നടത്തും. മേയർ വി.വി. രാജേഷ് ആണ് ഇക്കാര്യം അറിയിച്ചത്.(Electric bus service on 23...

‘KSRTC മാറുകയാണ്’: ബജറ്റ് ടൂറിസത്തിലൂടെ കുതിച്ചുയരുന്ന വരുമാനമെന്ന് മന്ത്രി KB ഗണേഷ് കുമാർ | KSRTC

തിരുവനന്തപുരം: കെഎസ്ആർടിസി ബജറ്റ് ടൂറിസം പദ്ധതി വൻ വിജയമാണെന്നും പ്രതിമാസ വരുമാനത്തിൽ വൻ വർദ്ധനവ് ഉണ്ടായതായും ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ സഭയിൽ വ്യക്തമാക്കി. 2021 മുതൽ ഒരു കോടി രൂപയിൽ...

‘സ്വകാര്യ ബസുകൾ സർവ്വീസ് നടത്തുന്ന റൂട്ടിൽ നിന്ന് KSRTCയെ ഒഴിവാക്കാനാകില്ല’: KB ഗണേഷ് കുമാറിനെ തിരുത്തി മുഖ്യമന്ത്രി, വിശദീകരിച്ച് ഗതാഗത മന്ത്രി| KSRTC

തിരുവനന്തപുരം: സ്വകാര്യ ബസുകളുള്ള റൂട്ടുകളിൽ നിന്ന് കെഎസ്ആർടിസി ബസുകൾ ഒഴിവാക്കുന്നത് സംബന്ധിച്ച ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പ്രസ്താവന തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന റൂട്ടുകളിൽ...