കോഴിക്കോട്: ശവ്വാൽ മാസപ്പിറവി ദൃശ്യമായതോടെ കേരളത്തിൽ നാളെ (മാർച്ച് 20, വെള്ളിയാഴ്ച) ചെറിയ പെരുന്നാൾ ആഘോഷിക്കും (Kerala Eid 2026). കോഴിക്കോട് കാപ്പാട് കടപ്പുറത്തും പരപ്പനങ്ങാടിക്ക് സമീപം ചെട്ടിപ്പടിയിലുമാണ് മാസപ്പിറവി കണ്ടത്.ഇതോടെ മുപ്പത്...
കോട്ടയം: വോട്ടർപട്ടികയിലെ സാങ്കേതിക പ്രശ്നങ്ങളെത്തുടർന്ന് പിന്മാറേണ്ടി വന്ന നടിമാർക്ക് പകരം പുതിയ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി 20 (Twenty20 Kerala Election 2026). ഏറ്റുമാനൂർ മണ്ഡലത്തിൽ നടി വീണാ നായർക്ക് പകരം പ്രശസ്ത...
ന്യൂഡൽഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയ്ക്ക് ഹൈക്കമാൻഡ് അംഗീകാരം നൽകിയതായി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു (Congress Candidate List 2026). പട്ടിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും...
ദുബായ്: ഇറാൻ്റെ ഭാഗത്തുനിന്നുള്ള ആക്രമണ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി ഇത്തവണത്തെ ചെറിയ പെരുന്നാൾ നമസ്‌കാരം പള്ളികളിൽ മാത്രമായി പരിമിതപ്പെടുത്തി (Eid-ul-Fitr 2026). യു.എ.ഇ, ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലെ...
കൊച്ചി: വാളയാർ ഈസ്റ്റ് അട്ടപ്പള്ളത്ത് ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായൺ ഭാഗേൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട കേസിൽ എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി (Walayar Mob Lynching). പാലക്കാട് എസ്.സി/എസ്.ടി സ്പെഷ്യൽ കോടതി...
പെരുമ്പാവൂർ: വോട്ടർപട്ടികയിലെ അപാകതയെത്തുടർന്ന് നടി ലക്ഷ്മി പ്രിയയെ മാറ്റി പെരുമ്പാവൂരിൽ പുതിയ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് എൻ.ഡി.എ. മുമ്പ് കോൺഗ്രസ് സഹയാത്രികനും നിലവിൽ ട്വന്റി 20 പ്രവർത്തകനുമായ ജിബി പാത്തിക്കൽ (Jibi Pathickal) ആണ്...
പറവൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ പറവൂർ മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ( V.D. Satheesan) ഔദ്യോഗികമായി പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പറവൂർ തനിക്ക് കേവലം ഒരു...
പെരുമ്പാവൂർ: കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക പ്രഖ്യാപനം വരാനിരിക്കെ, പെരുമ്പാവൂർ മണ്ഡലത്തിൽ എൽദോസ് കുന്നപ്പിള്ളിക്ക് Eldhose Kunnappilly) സീറ്റ് നൽകണമെന്ന ആവശ്യവുമായി പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങി. 'പെരുമ്പാവൂർ എൽദോസ് കുന്നപ്പിള്ളിക്കൊപ്പം' എന്ന ബാനറുകളുമായി...
വെഞ്ഞാറമൂട്: പിരപ്പൻകോട് - വെഞ്ഞാറമൂട് റിംഗ് റോഡിൽ ടോറസ് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി (Venjaramoodu Accident). ബൈക്ക് യാത്രക്കാരായ വെമ്പായം കൊപ്പം സ്വദേശി ആദിത്യൻ (22), സുഹൃത്ത് കാട്ടാക്കട...
കൊച്ചി: ആഗോള യുദ്ധസാഹചര്യങ്ങളെത്തുടർന്നുണ്ടായ പാചകവാതക ക്ഷാമവും വ്യോമയാന പ്രതിസന്ധിയും കേരളത്തിലെ ഇവന്റ് മാനേജ്‌മെന്റ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു (Event Management Association Kerala). വിവാഹ സീസണും കോർപ്പറേറ്റ് കോൺഫറൻസുകളും സജീവമാകേണ്ട സമയത്തുണ്ടായ ഈ...