Friday, February 13, 2026

“എന്നെ ആരും ക്ഷണിച്ചില്ലല്ലോ!”; ധനുഷുമായുള്ള വിവാഹ വാർത്തകളോട് പ്രതികരിച്ച് മൃണാൾ താക്കൂർ | Dhanush Mrunal Thakur Wedding

മുംബൈ: സോഷ്യൽ മീഡിയയിൽ കുറച്ചു ദിവസങ്ങളായി പ്രചരിക്കുന്ന ധനുഷ് - മൃണാൾ താക്കൂർ വിവാഹ വാർത്തകളിൽ ആദ്യമായി മനസ്സ് തുറന്ന് നടി മൃണാൾ താക്കൂർ (Dhanush Mrunal Thakur Wedding). ഫെബ്രുവരി 14-ന്...

നിപയെ തളയ്ക്കാൻ ജപ്പാൻ; പുതിയ വാക്സിൻ പരീക്ഷണം ഏപ്രിലിൽ ആരംഭിക്കുന്നു | Nipah Virus Vaccine

ടോക്യോ: ലോകമെമ്പാടും ഭീതി വിതയ്ക്കുന്ന നിപ വൈറസിനെ പ്രതിരോധിക്കാൻ പുതിയ വാക്സിൻ പരീക്ഷണത്തിനൊരുങ്ങി ജപ്പാൻ (Nipah Virus Vaccine). ടോക്യോ സർവകലാശാലയിലെ ഗവേഷകർ വികസിപ്പിച്ച വാക്സിൻ ഏപ്രിൽ മാസത്തോടെ മനുഷ്യരിൽ പരീക്ഷിച്ചു തുടങ്ങും....

നാഗമ്പടം മഹാദേവക്ഷേത്രം ഇനി അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രം; രണ്ട് കോടി രൂപ അനുവദിച്ചതായി മന്ത്രി വി.എൻ. വാസവൻ | Nagampadam Mahadeva Temple

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ കോട്ടയം നാഗമ്പടം മഹാദേവക്ഷേത്രത്തെ അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായി ഉയർത്താൻ സർക്കാർ തീരുമാനിച്ചു (Nagampadam Mahadeva Temple). ശിവഗിരി തീർത്ഥാടനത്തിന് ശ്രീനാരായണ ഗുരുദേവൻ തുടക്കം കുറിച്ച പുണ്യഭൂമി എന്ന പ്രാധാന്യം പരിഗണിച്ചാണ്...

പത്തനംതിട്ടയിൽ ആശുപത്രിയിൽ തോക്കുമായെത്തി പരാക്രമം; കുന്നന്താനം സ്വദേശി പോലീസ് കസ്റ്റഡിയിൽ | Air gun attack

പത്തനംതിട്ട: മല്ലപ്പള്ളിക്കടുത്ത് കുന്നന്താനത്തെ ആശുപത്രിയിൽ എയർ ഗണ്ണുമായി എത്തിയ രോഗി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു (Air gun attack). നഴ്‌സുമാർക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ലിനു തോമസിനെ പോലീസ് പിടികൂടി. ഇന്ന് രാവിലെയായിരുന്നു...

എൻ.സി.സി കേഡറ്റുകൾക്ക് ഉയർന്ന നിലവാരമുള്ള പരിശീലനം നൽകാൻ സംസ്ഥാന സർക്കാർ മികച്ച സൗകര്യങ്ങൾ ഉറപ്പാക്കുന്നു: മന്ത്രി ഡോ. ആർ. ബിന്ദു | Minister Dr. R. Bindu

തിരുവനന്തപുരം :  എൻ.സി.സി കേഡറ്റുകൾക്ക് ഉയർന്ന നിലവാരത്തിലുള്ള പരിശീലനം നൽകാൻ സംസ്ഥാന സർക്കാർ മികച്ച സൗകര്യങ്ങളാണ് ഉറപ്പാക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു (Minister Dr. R. Bindu). റിപ്പബ്ലിക്...

ഒമ്പതുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 14 വർഷം കഠിനതടവും പിഴയും | Thiruvananthapuram POSCO Case

തിരുവനന്തപുരം: ഒമ്പതുവയസ്സുകാരിയെ നിർബന്ധിച്ച് ഉമ്മ വെപ്പിച്ചെന്ന പോക്സോ കേസിൽ പ്രതിക്ക് 14 വർഷം കഠിനതടവ് വിധിച്ചു (Thiruvananthapuram POSCO Case). വെട്ടുകാട് സ്വദേശി ബേസിൽ ജോസഫിനെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി...

ശബരി റെയിൽവേ വീണ്ടും ട്രാക്കിലേക്ക്; ഭൂമി ഏറ്റെടുക്കാൻ സ്പെഷ്യൽ ഓഫീസുകൾ, ചെലവ് പകുതി സംസ്ഥാനം വഹിക്കും | Sabari Railway

തിരുവനന്തപുരം: 25 വർഷത്തിലേറെയായി മുടങ്ങിക്കിടക്കുന്ന അങ്കമാലി-ശബരി റെയിൽവേ പാതയുടെ നിർമ്മാണ നടപടികൾ പുനരാരംഭിക്കുന്നു (Sabari Railway). ഇതിന്റെ ഭാഗമായി എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ സ്ഥലം ഏറ്റെടുക്കൽ നടപടികൾക്കായി പ്രത്യേക ഓഫീസുകൾ തുടങ്ങാൻ...

അഫ്ഗാൻ റൺമല തകർത്ത് കൗമാരപ്പട ഫൈനലിൽ; മലയാളി താരം ആരോൺ ജോർജിന് സെഞ്ച്വറി | Under 19 World Cup 2026

ഹരാരെ: അണ്ടർ-19 ലോകകപ്പിന്റെ ആറാം കിരീടം തേടി ഇന്ത്യ ഫൈനലിലേക്ക്. സെമിഫൈനലിൽ അഫ്ഗാനിസ്ഥാൻ ഉയർത്തിയ 310 റൺസ് എന്ന വമ്പൻ വിജയലക്ഷ്യം വെറും 41.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു...

അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ഒളിവിൽ കഴിഞ്ഞ മുൻ കൃഷി ഓഫീസർ ബംഗളൂരുവിൽ പിടിയിൽ | Agali Agriculture Officer scam

പാലക്കാട്: കർഷകരുടെ ആനുകൂല്യങ്ങൾ വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്ത കേസിൽ മൂന്ന് വർഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട ശേഷം ഒളിവിൽ പോയ മുൻ അഗളി കൃഷി ഓഫീസർ വെങ്കിടേശ്വര ബാബു വിജിലൻസ് പിടിയിലായി. 2016-ൽ ശിക്ഷ വിധിക്കപ്പെട്ട...

പയ്യന്നൂരിൽ വനിതാ എസ്ഐയ്ക്കും പോലീസുകാരനും മർദനം; പ്രതി അറസ്റ്റിൽ | Payyannur Police Attack

പയ്യന്നൂർ: കുടുംബകലഹം അന്വേഷിക്കാനെത്തിയ പോലീസുകാരെ മർദിച്ച സംഭവത്തിൽ രാമന്തളി കുന്നരു സ്വദേശി ബിജുകുമാറിനെ (43) പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തു (Payyannur Police Attack). വനിതാ എസ്ഐയ്ക്കും സീനിയർ സിവിൽ പോലീസ് ഓഫീസർക്കുമാണ്...