Description
Digital Voice of Kerala
Thursday, March 5, 2026

Digital Voice of Kerala

തമിഴ്‌നാട് തിരഞ്ഞെടുപ്പ്: DMK – CPM ആദ്യഘട്ട സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായി | Tamil Nadu elections

ചെന്നൈ: വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചർച്ചകളിൽ ഡി.എം.കെയും സി.പി.എമ്മും തമ്മിലുള്ള ആദ്യഘട്ട ചർച്ചകൾ പൂർത്തിയായി. ഇത്തവണ സീറ്റുകളുടെ എണ്ണത്തിൽ വർദ്ധനവ് വേണമെന്ന സി.പി.എം ആവശ്യവും, സഖ്യകക്ഷികൾ വിട്ടുവീഴ്ച ചെയ്യണമെന്ന...

പാക്-അഫ്ഗാൻ പോര് മുറുകുന്നു: ചാവേർപ്പടയെ സജ്ജമാക്കി താലിബാൻ, നീങ്ങുന്നത് വലിയ ദുരന്തത്തിലേക്കോ? | Pak-Afghan war

കാബൂൾ: പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ അതിർത്തിയിൽ പ്രത്യാക്രമണം കടുപ്പിച്ച് താലിബാൻ. സാധാരണ സൈനിക നീക്കങ്ങൾക്ക് പുറമെ, സ്‌ഫോടകവസ്തുക്കൾ ഘടിപ്പിച്ച വസ്ത്രങ്ങളും കാർ ബോംബുകളുമായി താലിബാന്റെ പ്രത്യേക ചാവേർപ്പട സജ്ജമായതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ....

‘പുണ്യമാസമായ റംസാനിൽ ഇത് പാടില്ല’: അഫ്ഗാൻ-പാക് സംഘർഷത്തിൽ മധ്യസ്ഥതയ്ക്ക് ഇറാനും സൗദി അറേബ്യയും | Afghan-Pak conflict

കാബൂൾ : അതിർത്തിയിൽ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ രൂക്ഷമായ സാഹചര്യത്തിൽ സമാധാന ശ്രമങ്ങളുമായി ഇറാനും സൗദി അറേബ്യയും രംഗത്ത്. പുണ്യമാസമായ റമദാനിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ചർച്ചകളിലൂടെയും സമവായത്തിലൂടെയും പരിഹരിക്കണമെന്ന്...

‘ലജ്ജ തോന്നണം, കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത പണയം വയ്ക്കുന്നത് അവസാനിപ്പിക്കണം’: കെജ്‌രിവാളിന് അനുകൂലമായ കോടതി വിധിയിൽ MK സ്റ്റാലിൻ | Arvind Kejriwal

ചെന്നൈ: രാജ്യതലസ്ഥാനത്തെ പിടിച്ചുലച്ച മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്രിവാളിനും മനീഷ് സിസോദിയയ്ക്കും അനുകൂലമായ വിധിയുണ്ടായതിൽ പ്രതികരിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഡൽഹി റോസ് അവന്യൂ സിബിഐ കോടതി ഇരുവരേയും പ്രതിപ്പട്ടികയിൽ...

സിം ബൈൻഡിംഗ് നയം നാളെ മുതൽ: വാട്സാപ്പ് ലിങ്ക്ഡ് ഡിവൈസസ് ഫീച്ചറിൽ വ്യാപകമായ തടസങ്ങൾ | WhatsApp

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ സിം ബൈൻഡിംഗ് നയം നാളെ മുതൽ നടപ്പിലാകാനിരിക്കെ, വാട്സാപ്പിലെ സുപ്രധാന ഫീച്ചറായ 'ലിങ്ക്ഡ് ഡിവൈസസിൽ' വ്യാപകമായ സാങ്കേതിക തടസ്സങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരേ വാട്സാപ്പ് അക്കൗണ്ട് ഒന്നിലധികം...

CPM പിബി യോഗം: നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കണമെന്ന് കേരള ഘടകം; തീരുമാനം വൈകുന്നേരം പ്രഖ്യാപിക്കും | CPM

ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇടതുമുന്നണിയെ നയിക്കണമെന്നും അദ്ദേഹം വീണ്ടും മത്സരിക്കണമെന്നും സിപിഎം കേരള ഘടകം. സി പി എം പോളിറ്റ് ബ്യൂറോ യോഗത്തിലാണ് സംസ്ഥാന ഘടകം...

കൊൽക്കത്തയിൽ ഭൂചലനം; ആളുകൾ പരിഭ്രാന്തരായി തെരുവിലിറങ്ങി; ഓഫീസുകളും സ്കൂളുകളും ഒഴിപ്പിച്ചു | Kolkata Earthquake

കൊൽക്കത്ത: പശ്ചിമ ബംഗാളിന്റെ തലസ്ഥാനമായ കൊൽക്കത്തയിൽ ഇന്ന് ശക്തമായ ഭൂചലനം അനുഭവപ്പെട്ടു (Kolkata Earthquake). റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടർന്ന് നഗരവാസികൾ പരിഭ്രാന്തരായി വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും പുറത്തേക്ക്...

അതിജീവിതകളുടെ പേര് വെളിപ്പെടുത്തിയെന്ന പരാതി: R ശ്രീലേഖയ്ക്ക് കുരുക്കായി പോക്സോ കേസ്, നീക്കം രാഷ്ട്രീയ പ്രേരിതമെന്ന് R ശ്രീലേഖ | POCSO

തിരുവനന്തപുരം: യൂട്യൂബ് ചാനലിലൂടെ അതിജീവിതകളുടെ പേര് വെളിപ്പെടുത്തിയെന്ന പരാതിയിൽ മുൻ ഡിജിപിയും നഗരസഭ കൗൺസിലറുമായ ആർ. ശ്രീലേഖയ്ക്കെതിരെ അന്വേഷണം ഊർജിതമാക്കി മ്യൂസിയം പൊലീസ്. കോടതി നിർദ്ദേശപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ ശ്രീലേഖയുടെ യൂട്യൂബ്...

‘മന്ത്രിക്ക് ചികിത്സ നൽകിയതിൻ്റെ പൂർണ്ണ വിവരങ്ങൾ പുറത്ത് വിടണം, കേസെടുക്കണം, ബോംബെറിഞ്ഞ് എന്ത് രക്ഷാപ്രവർത്തനം?’: വീണ ജോർജിനെതിരെ അലോഷ്യസ് സേവ്യർ | Veena George

തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോർജിനും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷമായ വിമർശനങ്ങളുമായി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. മന്ത്രിക്കു നേരെ കെ.എസ്.യു പ്രവർത്തകർ അക്രമം നടത്തിയെന്ന പോലീസ് റിപ്പോർട്ടും മന്ത്രിയുടെ പ്രസ്താവനകളും...

ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണം; 16-കാരനായ സിറിയൻ ബാലൻ കൊല്ലപ്പെട്ടു; വെടിനിർത്തൽ കരാർ ലംഘനം തുടരുന്നു | Israeli Air Strikes Bekaa Valley Lebanon

ബെയ്‌റൂട്ട്: ലെബനനിലെ ബെക്കാ താഴ്‌വരയിൽ ഇസ്രായേൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ 16 വയസ്സുള്ള സിറിയൻ ബാലൻ കൊല്ലപ്പെട്ടു (Israeli Air Strikes Bekaa Valley Lebanon). ഹുസൈൻ മോഹ്‌സൻ അൽ ഖലഫ് എന്ന...