കൊല്ലം: കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂൾ ഗേറ്റിൽ തടഞ്ഞ സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് പ്രധാന അധ്യാപിക സിന്ധു എസ്. നായർ വ്യക്തമാക്കി....
നവി മുംബൈ: ടി20 ലോകകപ്പിന് മുന്നോടിയായുള്ള ആവേശകരമായ സന്നാഹ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 30 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ്...
കൊച്ചി: വൈറ്റില സിൽവർ സാൻഡ് ഐലൻഡിലെ അതീവ ദുർബലാവസ്ഥയിലായ ആർമി ടവറിലെ ഏക താമസക്കാരനായ റിട്ട. കേണൽ സിബി ജോർജിന് വാടകയും വീട് മാറ്റച്ചെലവും നൽകാൻ ജില്ലാ കലക്ടർ അടിയന്തര നടപടി സ്വീകരിക്കണമെന്ന്...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ അന്വേഷണത്തിലെ പാളിച്ചകൾക്കെതിരെ നിയമസഭാ കവാടത്തിൽ പ്രതിപക്ഷത്തിന്റെ വൻ പ്രതിഷേധം. "ജയിലിനകത്ത് ആരപ്പാ... സഖാക്കളാണേ അയ്യപ്പാ" എന്ന പാരഡി ഗാനങ്ങൾ പാടിയും "അമ്പലം വിഴുങ്ങികൾ" എന്ന ബാനറുകൾ ഉയർത്തിയുമായിരുന്നു യുഡിഎഫ്...
കാസർഗോഡ്: എലിവിഷം അബദ്ധത്തിൽ ഉള്ളിൽച്ചെന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കാസർഗോഡ് കോളിച്ചാൽ മൊട്ടയംകൊച്ചി സ്വദേശിനി ബി.പി. ശോഭന (53) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.(Rat poison accidentally spilled...
കണ്ണൂർ: പറശിനിക്കടവിലെ ലോഡ്ജിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുകുന്ന് സ്വദേശിനിയായ സ്ത്രീയെയാണ് ലോഡ്ജ് മുറിക്കുള്ളിൽ ജീവനറ്റ നിലയിൽ കണ്ടെത്തിയത്.(Woman found dead at lodge, Man with her is missing,...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിൽ സീറ്റ് വിഭജന ചർച്ചകൾ ചൂടുപിടിക്കുന്നു. പ്രധാന ഘടകകക്ഷികളായ മുസ്ലിം ലീഗ്, കേരള കോൺഗ്രസ് ജോസഫ് എന്നിവരുമായുള്ള സീറ്റ് തർക്കങ്ങൾ പരിഹരിക്കാൻ കോൺഗ്രസ് ശക്തമായ നീക്കങ്ങൾ നടത്തുന്നുണ്ടെങ്കിലും...
കൊച്ചി: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ നിര്യാണത്തിന് പിന്നാലെ കമ്പനിയുടെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തത വരുത്തി എം ഡി ടി.എ. ജോസഫ്. റോയിയുടെ മരണം ഗ്രൂപ്പിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും നിക്ഷേപകർ...
വാഷിങ്ടൺ: ഇറാനും അമേരിക്കയും തമ്മിലുള്ള നിർണ്ണായകമായ ആണവ ചർച്ചകൾ നാളെ മസ്‌കറ്റിൽ നടക്കും. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഘ്ചി ആണ് ഇക്കാര്യം അറിയിച്ചത്. ചർച്ചകൾക്ക് വേദിയായി നിശ്ചയിച്ചിരുന്ന തുർക്കിയെ ഒഴിവാക്കി മസ്‌കറ്റിലേക്ക് മാറ്റാനുള്ള...
കണ്ണൂർ: ദേശീയപാത വികസനത്തിന്റെ ഭാഗമായി നടാലിൽ അടിപ്പാത നിർമ്മിക്കാത്തതിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിൽ സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച സൂചന പണിമുടക്ക് ആരംഭിച്ചു. ബസ് ഓപ്പറേറ്റേഴ്‌സ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം...