Thursday, February 12, 2026

‘ആസിഫ് ആണ് അത് എന്നോട് പറഞ്ഞത്’: ശ്രദ്ധ നേടി മന്ത്രി വി ശിവൻകുട്ടിയുടെ വെറൈറ്റി പിറന്നാൾ ആശംസ | Asif Ali

തിരുവനന്തപുരം: മലയാളികളുടെ പ്രിയതാരം ആസിഫ് അലിക്ക് ജന്മദിനാശംസകൾ നേർന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ആസിഫിനും മകൻ ആദമിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് മന്ത്രി തന്റെ ഫേസ്ബുക്ക് പേജിലൂടെ ആശംസകൾ അറിയിച്ചത്.മന്ത്രിയുടെ കുറിപ്പിലെ 'രഹസ്യം'...

രാം ചരണിൻ്റെ പാൻ ഇന്ത്യൻ ചിത്രം ‘പെദ്ധി’ ഏപ്രിൽ 30ന് തിയേറ്ററുകളിലേക്ക് | Peddi

ഹൈദരാബാദ്: രാം ചരൺ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം 'പെദ്ധി'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2026 ഏപ്രിൽ 30-നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുക. നേരത്തെ 2026 മാർച്ച് അവസാനവാരം റിലീസ് ചെയ്യാനായിരുന്നു...

സ്വർണ്ണവില കുത്തനെ താഴേയ്ക്ക്: പവന് ഒറ്റയടിക്ക് 3,680 രൂപ കുറഞ്ഞു, വെള്ളിവിലയിലും ഇടിവ് | Gold price

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ കുറച്ചുദിവസങ്ങളായി തുടരുന്ന ചാഞ്ചാട്ടത്തിന് പിന്നാലെ ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 3,680 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വിപണി വില...

ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ ഗേറ്റിൽ തടഞ്ഞ സംഭവം: നിയമ നടപടിയുമായി മുന്നോട്ട് | Headmistress

കൊല്ലം: കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂൾ ഗേറ്റിൽ തടഞ്ഞ സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് പ്രധാന അധ്യാപിക സിന്ധു എസ്. നായർ വ്യക്തമാക്കി....

ടി20 ലോകകപ്പ് സന്നാഹ മത്സരം: ദക്ഷിണാഫ്രിക്കയ്ക്ക് മുൻപിൽ ഇന്ത്യ വച്ചത് റൺമല! ഒടുവിൽ തകർപ്പൻ ജയം | T20 World Cup warm-up match

നവി മുംബൈ: ടി20 ലോകകപ്പിന് മുന്നോടിയായുള്ള ആവേശകരമായ സന്നാഹ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 30 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ്...

ആർമി ടവറിലെ ഏക താമസക്കാരന് വാടകയും വീട് മാറ്റച്ചെലവും നൽകണം: ഉത്തരവിട്ട് ഹൈക്കോടതി | Army Tower

കൊച്ചി: വൈറ്റില സിൽവർ സാൻഡ് ഐലൻഡിലെ അതീവ ദുർബലാവസ്ഥയിലായ ആർമി ടവറിലെ ഏക താമസക്കാരനായ റിട്ട. കേണൽ സിബി ജോർജിന് വാടകയും വീട് മാറ്റച്ചെലവും നൽകാൻ ജില്ലാ കലക്ടർ അടിയന്തര നടപടി സ്വീകരിക്കണമെന്ന്...

‘അയ്യപ്പൻ്റെ സ്വർണ്ണം കട്ടവർ അമ്പലം വിഴുങ്ങികൾ’: നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷ പ്രതിഷേധം, രൂക്ഷ വിമർശനവുമായി VD സതീശൻ | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ അന്വേഷണത്തിലെ പാളിച്ചകൾക്കെതിരെ നിയമസഭാ കവാടത്തിൽ പ്രതിപക്ഷത്തിന്റെ വൻ പ്രതിഷേധം. "ജയിലിനകത്ത് ആരപ്പാ... സഖാക്കളാണേ അയ്യപ്പാ" എന്ന പാരഡി ഗാനങ്ങൾ പാടിയും "അമ്പലം വിഴുങ്ങികൾ" എന്ന ബാനറുകൾ ഉയർത്തിയുമായിരുന്നു യുഡിഎഫ്...

എലിവിഷം അബദ്ധത്തിൽ തെറിച്ച് ഗ്ലാസിൽ വീണു: വെള്ളം കുടിച്ച സ്ത്രീക്ക് ദാരുണാന്ത്യം | Rat poison

കാസർഗോഡ്: എലിവിഷം അബദ്ധത്തിൽ ഉള്ളിൽച്ചെന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കാസർഗോഡ് കോളിച്ചാൽ മൊട്ടയംകൊച്ചി സ്വദേശിനി ബി.പി. ശോഭന (53) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.(Rat poison accidentally spilled...

പറശിനിക്കടവിലെ ലോഡ്ജിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി: കൂടെയുണ്ടായിരുന്ന ആളെ കാണാനില്ല, അന്വേഷണം | Woman found dead

കണ്ണൂർ: പറശിനിക്കടവിലെ ലോഡ്ജിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുകുന്ന് സ്വദേശിനിയായ സ്ത്രീയെയാണ് ലോഡ്ജ് മുറിക്കുള്ളിൽ ജീവനറ്റ നിലയിൽ കണ്ടെത്തിയത്.(Woman found dead at lodge, Man with her is missing,...

നിയമസഭാ തിരഞ്ഞെടുപ്പ്: UDFൽ സീറ്റ് വിഭജനം ചൂടുപിടിക്കുന്നു, മണ്ഡലങ്ങളിൽ അനിശ്ചിതത്വം തുടരുന്നു | Assembly elections

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിൽ സീറ്റ് വിഭജന ചർച്ചകൾ ചൂടുപിടിക്കുന്നു. പ്രധാന ഘടകകക്ഷികളായ മുസ്ലിം ലീഗ്, കേരള കോൺഗ്രസ് ജോസഫ് എന്നിവരുമായുള്ള സീറ്റ് തർക്കങ്ങൾ പരിഹരിക്കാൻ കോൺഗ്രസ് ശക്തമായ നീക്കങ്ങൾ നടത്തുന്നുണ്ടെങ്കിലും...