Thursday, February 12, 2026

ഭിന്നശേഷി സംവരണം: NSS കേസ് വിധി എല്ലാ എയ്ഡഡ് മാനേജ്‌മെന്റുകൾക്കും ബാധകമാക്കുമെന്ന് സർക്കാർ; ചട്ടം 300 പ്രകാരം സുപ്രധാന പ്രഖ്യാപനം | Disability reservation

തിരുവനന്തപുരം: എയ്ഡഡ് സ്കൂൾ അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് എൻഎസ്എസിന് അനുകൂലമായ സുപ്രീം കോടതി വിധി സംസ്ഥാനത്തെ എല്ലാ എയ്ഡഡ് മാനേജ്‌മെന്റുകൾക്കും ബാധകമാക്കാൻ സർക്കാർ തീരുമാനിച്ചു. നിയമസഭയിൽ ചട്ടം 300 പ്രകാരം...

സ്‌കൂൾ പാഠ്യപദ്ധതിയിൽ റോഡ് സുരക്ഷ: വരുന്നു ‘റോഡ് സേഫ്റ്റി കേഡറ്റ്’ പദ്ധതി | Road Safety Cadet

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്കിടയിൽ റോഡ് സുരക്ഷാ അവബോധം വർധിപ്പിക്കുന്നതിനായി സുപ്രധാന തീരുമാനങ്ങളുമായി സർക്കാർ. റോഡ് സുരക്ഷാ നിർദ്ദേശങ്ങൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താനും, 'റോഡ് സേഫ്റ്റി കേഡറ്റ്' എന്ന പേരിൽ പുതിയ സേന രൂപീകരിക്കാനും...

ശബരിമല സ്വർണ്ണക്കൊള്ള: നിയമസഭയിൽ ഫോട്ടോ പോര്; നടപടികൾ വെട്ടിച്ചുരുക്കി സഭ പിരിഞ്ഞു, ഭിന്നശേഷി സംവരണത്തിൽ ചട്ടം 300 പ്രകാരം സുപ്രധാന പ്രഖ്യാപനം | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിനെച്ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിൽ കടുത്ത ഏറ്റുമുട്ടൽ. പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് സഭാ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി നിയമസഭ പിരിഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, സ്വർണ്ണക്കൊള്ള വിഷയം രാഷ്ട്രീയ ആയുധമാക്കി ഇരുമുന്നണികളും...

‘ഐക്യ നീക്കവുമായി ഇനി ആരും വരേണ്ട, ഒരു കാരണവശാലും സാധ്യമല്ല’: NSS നേതൃത്വം | NSS

തിരുവനന്തപുരം: ഐക്യ നീക്കം തള്ളിയിട്ടും വീണ്ടും സഹകരണത്തിനായി എസ്എൻഡിപി യോഗം നടത്തുന്ന നീക്കങ്ങളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് എൻഎസ്എസ്. സമുദായങ്ങൾ തമ്മിലുള്ള ഐക്യമെന്ന പേരിൽ നടത്തുന്ന ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ കൃത്യമായ രാഷ്ട്രീയ...

‘പാർട്ടി വിടുന്നത് KC വേണുഗോപാൽ കാരണം’: KPCC ഇൻഡസ്ട്രിയൽ സെൽ ചെയർമാൻ BJPയിലേക്ക് | KC Venugopal

തിരുവനന്തപുരം: കോൺഗ്രസ് സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് കെപിസിസി ഇൻഡസ്ട്രിയൽ സെൽ ചെയർമാൻ അഡ്വ. കിഷോർ ബാബു പാർട്ടി വിടുന്നു. കെ. സി. വേണുഗോപാലിനെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചാണ് അദ്ദേഹം ബിജെപിയിലേക്ക് ചേക്കേറുന്നത്. ബിജെപി...

പിതാവിന് 2 കോടി കടം, പഠനം മുടങ്ങിയ കുട്ടികൾ മറ്റൊരു ലോകത്ത്: ഗാസിയാബാദിലെ പെൺകുട്ടികളുടെ കൂട്ട ആത്മഹത്യയുടെ ദുരൂഹത നീക്കാൻ പോലീസ് | Mass suicide

ഗാസിയാബാദ്: മൂന്ന് സഹോദരിമാർ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ പിതാവിന്റെ സാമ്പത്തിക ബാധ്യതകളും കുടുംബത്തിലെ അസ്വാഭാവിക സാഹചര്യങ്ങളും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി. ഓൺലൈൻ ഗെയിമിന് അടിമകളായ കുട്ടികൾ അത്...

പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗമില്ലാതെ ലോക്‌സഭയിൽ നന്ദിപ്രമേയം പാസ്സായി: അസാധാരണ നീക്കം, പാർലമെൻ്റിൽ ഭരണ-പ്രതിപക്ഷ പോര് | Motion of Thanks

ന്യൂഡൽഹി: പാർലമെന്റിൽ തുടർച്ചയായ മൂന്ന് ദിവസമായി നിലനിൽക്കുന്ന രാഷ്ട്രീയ സ്തംഭനത്തിനൊടുവിൽ, പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗമില്ലാതെ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയം ലോക്‌സഭ പാസ്സാക്കി. പ്രതിപക്ഷത്തിന്റെ ഭേദഗതികൾ വോട്ടിനിട്ട് തള്ളിയ ശേഷമാണ് ശബ്ദവോട്ടോടെ പ്രമേയം പാസ്സായത്.(Motion...

തിരുവനന്തപുരത്തെത്തി, കടയിൽ നിന്ന് ചിപ്സും വാങ്ങി മടങ്ങി: അമ്പരപ്പിച്ച് അജിത് ഡോവലിൻ്റെ സന്ദർശനം | Ajit Doval

തിരുവനന്തപുരം: അതീവ രഹസ്യമായി തലസ്ഥാനത്തെത്തിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നീക്കങ്ങൾ കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തായത്. ജനുവരി 22, 23 തീയതികളിൽ തിരുവനന്തപുരത്തെത്തിയ അദ്ദേഹം സംസ്ഥാന ഇന്റലിജൻസിനെപ്പോലും അറിയിക്കാതെയാണ് തന്റെ ദൗത്യം...

അയൽവാസിയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയം, ഭാര്യയെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത് രണ്ടുതവണ; ഭർത്താവ് പിടിയിൽ | Ghaziabad Murder Attempt

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ സ്വന്തം ഭാര്യയെ കൊലപ്പെടുത്താൻ കൊലയാളി സംഘത്തെ ഏർപ്പെടുത്തിയ ഭർത്താവ് പിടിയിൽ (Ghaziabad Murder Attempt). അയൽവാസിയുമായി ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്നാണ് ഹരിശങ്കർ എന്നയാൾ ഭാര്യ സഞ്ജനയെ വകവരുത്താൻ...

വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു: ഉമർ ഫൈസി മുക്കം അംഗം, അമുസ്ലീം പ്രതിനിധികളെ ഉൾപ്പെടുത്തിയില്ല | Waqf Board

തിരുവനന്തപുരം: കേന്ദ്ര വഖഫ് ഭേദഗതി നിയമപ്രകാരം കേരള വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു. ഉമർ ഫൈസി മുക്കത്തെ ബോർഡ് അംഗമായി സർക്കാർ ഉൾപ്പെടുത്തി. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ഫെബ്രുവരി അഞ്ചിന് മുമ്പ് പുനഃസംഘടന പൂർത്തിയാക്കേണ്ട സാഹചര്യത്തിലാണ്...