ഭിവാനി: ഹരിയാനയിലെ ഭിവാനിയിലുള്ള ബൗഡി ഗേറ്റ് പ്രദേശത്തിന് സമീപമുള്ള ആക്രി ഗോഡൗണിൽ വെള്ളിയാഴ്ച രാവിലെ ശക്തമായ തീപിടുത്തമുണ്ടായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേനാ യൂണിറ്റുകൾ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി (Haryana...
തിരുവനന്തപുരം: അതിജീവിതകളുടെ പേര് വെളിപ്പെടുത്തിയെന്ന പരാതിയിൽ മുൻ ഡിജിപിയും ബിജെപി കൗൺസിലറുമായ ആർ. ശ്രീലേഖയ്‌ക്കെതിരെ പോക്‌സോ കേസെടുത്തതിന് പിന്നാലെ തിരുവനന്തപുരം നഗരസഭാ കൗൺസിലിൽ ഭരണ-പ്രതിപക്ഷ കൗൺസിലർമാർ തമ്മിൽ രൂക്ഷമായ വാക്പോര്. ബജറ്റ് ചർച്ചയ്ക്കിടെയാണ്...
മുംബൈ: നാലു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യയിലെത്തി (Canadian PM Mark Carney India Visit). വെള്ളിയാഴ്ച മുംബൈയിൽ വിമാനമിറങ്ങിയ അദ്ദേഹത്തെ ഉന്നത ഉദ്യോഗസ്ഥർ ചേർന്ന് സ്വീകരിച്ചു....
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐഎം സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. തൃശ്ശൂർ ജില്ലയിലെ കുന്നംകുളം, മണലൂർ മണ്ഡലങ്ങൾ ഒഴിച്ചിട്ടാണ് ജില്ലാ കമ്മിറ്റി പ്രാഥമിക പട്ടിക തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം ഈ മണ്ഡലങ്ങളിലെ...
ന്യൂഡൽഹി: സിനിമാ പ്രേമികളുടെ പ്രിയതാരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു (Vijay Rashmika Meet PM Modi). ഫെബ്രുവരി 26-ന് ഉദയ്പൂരിൽ വെച്ച് നടന്ന...
കൊല്ലം: ദേശീയപാതയിൽ ചാത്തന്നൂർ തിരുമുക്കിൽ പുതുതായി നിർമ്മിച്ച മേൽപാതയിൽ വിള്ളൽ കണ്ടെത്തി. ഗതാഗതത്തിന് തുറന്നുകൊടുത്ത് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ വിള്ളൽ രൂപപ്പെട്ടത് യാത്രക്കാരെയും നാട്ടുകാരെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി രണ്ട് ദിവസം...
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യക്തിത്വത്തെയും ഭരണശൈലിയെയും കുറിച്ച് വ്യത്യസ്തമായ നിരീക്ഷണങ്ങളുമായി ബിജെപി നേതാവും പിഎസ്‌സി മുൻ ചെയർമാനുമായ കെ.എസ്. രാധാകൃഷ്ണൻ. പിണറായി വിജയൻ ഫലിതങ്ങൾ ആസ്വദിക്കുന്ന വ്യക്തിയാണെന്നും എന്നാൽ പാർട്ടിയുടെ തീരുമാനങ്ങൾക്ക്...
ജനീവ: ഇറാനിൽ ജനുവരിയിൽ നടന്ന വൻ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ പേർക്ക് വധശിക്ഷ വിധിക്കുന്നതിൽ അതീവ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് (UN Rights Chief Iran Execution...
ന്യൂഡൽഹി: ദീർഘകാലമായി നിലനിൽക്കുന്ന സഭാ തർക്കം പരിഹരിക്കുന്നതിനായി യാക്കോബായ സഭാ പ്രതിനിധികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. വിഘടിച്ചുനിൽക്കുന്ന സഭകൾക്കിടയിൽ ഐക്യം സ്ഥാപിക്കേണ്ടതിന്റെ...
ടുണിസ്: കഴിഞ്ഞ ദശകത്തിൽ സിറിയയിലേക്ക് ജിഹാദി പോരാളികളെ അയക്കാൻ സൗകര്യമൊരുക്കി എന്ന കുറ്റത്തിന് മുൻ ടുണീഷ്യൻ പ്രധാനമന്ത്രി അലി ലരായേദിനെ 24 വർഷത്തെ തടവിന് ശിക്ഷിച്ചു (Former Tunisian PM Ali Larayedh...