ന്യൂഡൽഹി: ക്രിക്കറ്റ് ഉൾപ്പെടെയുള്ള കായിക സംഘടനകളുടെ തലപ്പത്ത് കായികതാരങ്ങൾ തന്നെ വരണമെന്നും അല്ലാത്തവർ അധികാരം കൈയാളുന്നത് ശരിയല്ലെന്നും സുപ്രീം കോടതി. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റിസ്...
മസ്കറ്റ്: പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നിർണ്ണായകമായ ആണവ ചർച്ചകൾ നാളെ (ഫെബ്രുവരി 6, വെള്ളി) ഒമാൻ തലസ്ഥാനമായ മസ്കറ്റിൽ നടക്കും (US-Iran talks Oman 2026). ഇസ്തംബുളിൽ...
പാലക്കാട്: ആന്ധ്ര - ഒഡീഷ അതിർത്തി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരിക്കടത്ത് സംഘത്തിന്റെ തലവൻ ലബുഡു അജിത് കുമാറിനെ കേരള പോലീസ് പിടികൂടി. ആന്ധ്രപ്രദേശിലെ അനന്തഗിരി കോണ്ടിബ സ്വദേശിയായ ഇയാളെ പാലക്കാട് കസബ പോലീസാണ്...
ബീജിംഗ്: അമേരിക്കയും റഷ്യയും തമ്മിലുള്ള 'ന്യൂ സ്റ്റാർട്ട്' (New START) ആണവായുധ നിയന്ത്രണ കരാർ കാലാവധി പൂർത്തിയായി റദ്ദാക്കപ്പെട്ടതിൽ ചൈന ഖേദം പ്രകടിപ്പിച്ചു (China on New START expiry). ലോകത്തെ രണ്ട്...
ഗസ: ഒക്ടോബറിൽ നിലവിൽ വന്ന വെടിനിർത്തൽ കരാറിനെ അസ്ഥിരപ്പെടുത്തിക്കൊണ്ട് ഗസയിൽ ഇസ്രായേൽ നടത്തിയ ടാങ്ക് ആക്രമണത്തിലും വ്യോമാക്രമണത്തിലും ഏഴ് കുട്ടികളടക്കം 24 പലസ്തീനികൾ കൊല്ലപ്പെട്ടു (24 killed in Gaza strikes). തെക്കൻ...
ന്യൂഡൽഹി: ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനായി വിപണി സാഹചര്യങ്ങൾക്കനുസരിച്ച് ഊർജ്ജ സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. വെനിസ്വേലയിൽ നിന്നുള്ള എണ്ണ ഇറക്കുമതി പുനരാരംഭിക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രാലയം വ്യക്തമാക്കി.(Venezuela is a...
തിരുവനന്തപുരം: അടിസ്ഥാന ശമ്പളം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാർ പണിമുടക്കിലേക്ക്. ഫെബ്രുവരി 21-ന് സംസ്ഥാനത്തെ 476 സ്വകാര്യ ആശുപത്രികളിൽ പണിമുടക്ക് നടത്തുമെന്ന് യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.(Nurses to...
തിരുവനന്തപുരം: സംസ്ഥാനത്തെ കുട്ടികളുടെ ആരോഗ്യ വിവരങ്ങളും സർക്കാർ ആവിഷ്കരിച്ചിട്ടുള്ള വിവിധ ചികിത്സാ പദ്ധതികളും വിരൽത്തുമ്പിൽ ലഭ്യമാക്കാൻ 104 എന്ന ടോൾ ഫ്രീ നമ്പർ സജ്ജമാകുന്നു. ആരോഗ്യ വകുപ്പിന്റെ 'അക്ഷരം ആരോഗ്യം' സ്കൂൾ ആരോഗ്യ...
ന്യൂഡൽഹി: പാർലമെന്റ് പടിക്കെട്ടിൽ തെന്നിവീണ് ശശി തരൂർ എം പിക്ക് പരിക്കേറ്റു. അദ്ദേഹത്തിൻ്റെ കാലെല്ലിന് പൊട്ടലുണ്ട്. ഇന്നലെ പാർലമെന്റ് നടപടികൾക്കിടെയായിരുന്നു അപകടം സംഭവിച്ചത്.(Shashi Tharoor MP suffers injury after slipping on...
കണ്ണൂർ: പയ്യന്നൂരിലെ ഫണ്ട് വിവാദവും വി. കുഞ്ഞികൃഷ്ണന്റെ പുറത്താക്കലും സംബന്ധിച്ച കാര്യങ്ങൾ പാർട്ടിയെ സംബന്ധിച്ചിടത്തോളം 'അടഞ്ഞ അധ്യായ'മാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആവർത്തിച്ചു. കുഞ്ഞികൃഷ്ണൻ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ഓരോ ദിവസവും...