കൊച്ചി: കുട്ടികള്‍ അന്തര്‍ലീനമായി ജിജ്ഞാസയുള്ളവരാണ്, മാതാപിതാക്കള്‍ എപ്പോഴും അവരുടെ ജിജ്ഞാസയെ തൃപ്തിപ്പെടുത്തുന്ന കൃത്യമായ ഉത്തരങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നു. 2024 ജൂണില്‍ ആറ് നഗരങ്ങളിലായി 750ലധികം രക്ഷിതാക്കള്‍ക്കിടയില്‍ Amazon Alexa കമ്മീഷന്‍ ചെയ്ത് Kantar...