തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ഊർജിതമാക്കി. എസ്. ശ്രീകുമാർ ഇന്ന് ഇ.ഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരായി. ദ്വാരപാലക ശില്പങ്ങളിൽ നിന്ന് സ്വർണ്ണം മോഷണം പോയ കേസിലാണ് ശ്രീകുമാർ...
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരെ ബലാത്സംഗ പരാതി ഉന്നയിച്ച മൂന്നാമത്തെ അതിജീവിതയ്ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് ഫെന്നി നൈനാൻ. തനിക്കെതിരെ ഉയരുന്നത് വ്യാജ പ്രചരണങ്ങളാണെന്നും ഇതിനെതിരെ പത്തനംതിട്ട എസ്.പിക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം...
ബംഗളൂരു: മോഷണശ്രമത്തിനിടെ വീട്ടുകാരുടെ തല്ലു കിട്ടിയ കള്ളൻ ഒടുവിൽ വീട്ടുകാർക്കെതിരെ തന്നെ പോലീസിൽ പരാതി നൽകി. ബംഗളൂരു ആർ.ടി. നഗർ സ്വദേശിയായ അസ്ഗർ ഖാൻ എന്ന ഓട്ടോ ഡ്രൈവറാണ് ഈ വിചിത്ര പരാതിയുമായി...
ചണ്ഡീഗഢ്: പഞ്ചാബിലെ ജലന്ധറിൽ ആം ആദ്മി പാർട്ടി നേതാവ് ലക്കി ഒബ്റോയി വെടിയേറ്റ് മരിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടേകാലോടെ ജലന്ധറിലെ മോഡൽ ടൗണിലായിരുന്നു ദാരുണമായ സംഭവം. ഗുരുദ്വാരയ്ക്ക് പുറത്ത് കാർ പാർക്ക് ചെയ്യുന്നതിനിടെ...
ന്യൂഡൽഹി: വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി നൽകാൻ വിവാഹിതയായ ഒരു സ്ത്രീക്ക് നിയമപരമായി കഴിയില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ബലാത്സംഗം തടയാനുള്ള നിയമങ്ങൾ ദുരുപയോഗം ചെയ്യരുതെന്നും യഥാർത്ഥ കേസുകൾ തിരിച്ചറിയാൻ വിചാരണക്കോടതികൾക്ക്...
ഓസ്‌ലോ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയും അന്തരിച്ച അമേരിക്കൻ വ്യവസായി ജെഫ്രി എപ്‌സ്റ്റീന്റെ പുറത്തുവന്ന രേഖകളുടെ അടിസ്ഥാനത്തിൽ നോർവേ മുൻ പ്രധാനമന്ത്രി തോർബ്ജോൺ ജാഗ്‌ലൻഡിനെതിരെ (Thorbjoern Jagland-Epstein investigation) പോലീസ് അന്വേഷണം ആരംഭിച്ചു. നോർവീജിയൻ...
മുംബൈ: രാജ്യത്തെ പലിശ നിരക്കുകളിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധനനയ സമിതി തീരുമാനിച്ചു. ഫെബ്രുവരി 4 മുതൽ 6 വരെ നടന്ന മൂന്ന് ദിവസത്തെ അവലോകന യോഗത്തിന് ശേഷം...
ന്യൂയോർക്ക്: അന്തരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിട്ടതിൽ യുഎസ് നീതിന്യായ വകുപ്പിന് (DoJ) സംഭവിച്ച ഗുരുതരമായ വീഴ്ചകൾ വലിയ വിവാദമാകുന്നു (Jeffrey Epstein files unredacted images). എപ്‌സ്റ്റീന്റെ...
കൊല്ലം: പോരുവഴി മയ്യത്തുംകര ദർഗ ഷെരീഫിലെ ഉറൂസ് ആഘോഷങ്ങൾക്കിടെ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ പാഞ്ഞുകയറി അഞ്ച് പേർക്ക് പരിക്കേറ്റു. കൊല്ലം-തേനി ദേശീയപാതയിൽ വ്യാഴാഴ്ച വൈകീട്ടായിരുന്നു അപകടം. പരിക്കേറ്റവരിൽ ഒരാളുടെ നില അതീവ...
കൊച്ചി: ചെറിയ അളവിൽ മയക്കുമരുന്ന് കൈവശം വെക്കുന്നവരെ സ്ഥിരം കുറ്റവാളികളായോ ഗുണ്ടകളായോ കണക്കാക്കി കാപ്പ നിയമപ്രകാരം തടവിലാക്കാൻ സാധിക്കുമോ എന്ന കാര്യം കേരള ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ച് പരിശോധിക്കുന്നു. വിഷയം ഗൗരവകരമാണെന്ന് നിരീക്ഷിച്ച...