ന്യൂഡൽഹി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികളായ ജിത ഭാസ്കർ, ശ്രീലത എന്നിവർക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കേസിലെ മുഖ്യ പ്രതികളുടെ ഭാര്യമാരായ ഇവർ ദീർഘനാളായി നിയമപോരാട്ടത്തിലായിരുന്നു.(Karuvannur bank scam...
തിരുവനന്തപുരം: പത്മ പുരസ്‌കാരങ്ങൾ സ്വീകരിക്കുന്ന കീഴ്‌വഴക്കം പാർട്ടിക്ക് ഇല്ലാത്തതിനാൽ, വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പ്രഖ്യാപിച്ച പത്മവിഭൂഷൺ കുടുംബം സ്വീകരിക്കില്ല. സിപിഐഎം നേതൃത്വവുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഈ തീരുമാനം.(Family will not accept...
കൊച്ചി: കളമശ്ശേരിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം കുവൈറ്റിൽ നിന്ന് നാടുകടത്തപ്പെട്ട കൊൽക്കത്ത സ്വദേശി സൂരജ് ലാമയുടേതാണെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചു. രണ്ട് മാസത്തെ കാത്തിരിപ്പിനൊടുവിലാണ് പരിശോധനാ ഫലം പുറത്തുവന്നത്. ഇത് സംബന്ധിച്ച റിപ്പോർട്ട്...
ലിസ്ബൺ: പോർച്ചുഗലിലും സ്പെയിനിലും നാശം വിതച്ച് 'ലിയോനാർഡോ' കൊടുങ്കാറ്റ് (Storm Leonardo) തുടരുന്നു. പോർച്ചുഗലിൽ പ്രളയത്തിൽപ്പെട്ട കാറിൽ നിന്ന് എഴുപതുകാരനായ ഒരാളുടെ മൃതദേഹം കണ്ടെത്തി. സ്പെയിനിലെ മലാഗ പ്രവിശ്യയിൽ, നദിയിൽ ഒഴുക്കിൽപ്പെട്ട തന്റെ...
ജെറൂസലേം: യുദ്ധത്തിൽ തകർന്ന തെക്കൻ ഗാസയിലെ റഫയിൽ പലസ്തീനികൾക്കായി ആയിരക്കണക്കിന് വീടുകൾ നിർമ്മിക്കാൻ യുഎഇ പദ്ധതിയിടുന്നതായി റിപ്പോർട്ട് (UAE housing project for Gaza). റോയിട്ടേഴ്സ് പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച്, 'യുഎഇ ടെമ്പററി...
കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയിൽ അറസ്റ്റിലായ ഷിംജിതയുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി നാളത്തേക്ക് പരിഗണിക്കാൻ മാറ്റി. കേസിൽ പോലീസ് റിപ്പോർട്ട് സമർപ്പിക്കാത്തതിനെത്തുടർന്നാണ് കോടതി നടപടി.(Deepak's death, Consideration of...
ടോക്കിയോ: ജപ്പാനിൽ ഞായറാഴ്ച (ഫെബ്രുവരി 8) നടക്കാനിരിക്കുന്ന നിർണ്ണായകമായ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി സനെയ് ടാക്കൈച്ചിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Japan general election February 8)...
കൊച്ചി: എറണാകുളം പുതുവൈപ്പ് ബീച്ച് പരിസരത്ത് വെച്ച് പോലീസ് ഉദ്യോഗസ്ഥർ യുവാക്കളെ ക്രൂരമായി മർദ്ദിച്ചതായി പരാതി. പുതുവൈപ്പ് സ്വദേശികളായ നിതിൻ ലിൻകൺ, നെസ്റ്റൺ എന്നിവർക്കാണ് മർദ്ദനമേറ്റത്. ഞാറയ്ക്കൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് യുവാക്കൾ...
കീവ്: റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് അമേരിക്കയുടെ മധ്യസ്ഥതയിൽ അബുദാബിയിൽ നടന്ന രണ്ടാം ഘട്ട ചർച്ചകൾ പൂർത്തിയായി (Ukraine-Russia Prisoner swap). ചർച്ചകളുടെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിൽ വലിയ തോതിലുള്ള യുദ്ധത്തടവുകാരുടെ കൈമാറ്റം...
കണ്ണൂർ: സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ വിവിധ വിവാദങ്ങളിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.(Ethics Committee should take decision...