Monday, February 9, 2026

അനുമതി നിഷേധിച്ചിട്ടും മകരവിളക്ക് ദിവസം സന്നിധാനത്ത് സിനിമാ ചിത്രീകരണം എന്ന് പരാതി : അന്വേഷണത്തിന് ഉത്തരവിട്ട് ദേവസ്വം ബോർഡ് | Film shooting

തിരുവനന്തപുരം: മകരവിളക്ക് ദിവസം നിയന്ത്രണങ്ങൾ മറികടന്ന് ശബരിമല സന്നിധാനത്ത് സിനിമാ ചിത്രീകരണം നടത്തിയെന്ന പരാതിയിൽ ദേവസ്വം ബോർഡ് അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ദേവസ്വം വിജിലൻസ് എസ്.പിക്ക് നിർദേശം നൽകിയതായി...

‘CPM നേതൃത്വം മറുപടി പറയണം, മറ്റൊരു പാർട്ടിയിലേക്കുമില്ല, ആരും ക്ഷണിക്കേണ്ട’: രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ V കുഞ്ഞികൃഷ്ണൻ, വ്യാപക പോസ്റ്റർ പ്രതിഷേധം | Martyr Fund scam

കണ്ണൂർ: പയ്യന്നൂരിലെ സി.പി.എം ഫണ്ട് തിരിമറി വിവാദത്തിൽ പാർട്ടി നേതൃത്വത്തിന് വെല്ലുവിളിയുമായി ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണൻ വീണ്ടും രംഗത്ത്. രക്തസാക്ഷി ഫണ്ട് തട്ടിപ്പിനെക്കുറിച്ച് താൻ ഉന്നയിച്ച കൃത്യമായ ചോദ്യങ്ങൾക്ക് മറുപടി...

ഉജ്ജൈനിൽ സാമുദായിക സംഘർഷം: ബസിന് തീവച്ചു; വീടുകളും കടകളും തകർത്തു, 20 പേർ കസ്റ്റഡിയിൽ, പ്രദേശത്ത് നിരോധനാജ്ഞ | Communal clash

ഉജ്ജൈൻ: മധ്യപ്രദേശിലെ ഉജ്ജൈൻ ജില്ലയിലുള്ള തരന നഗരത്തിൽ യുവാവിന് മർദനമേറ്റതിനെച്ചൊല്ലി ഇരുവിഭാഗങ്ങൾ തമ്മിൽ രൂക്ഷമായ സാമുദായിക സംഘർഷം. അക്രമി സംഘം ബസിന് തീവെക്കുകയും വീടുകളും കടകളും തകർക്കുകയും ചെയ്തു. സംഘർഷത്തിൽ ആറ് പേർക്ക്...

വിഴിഞ്ഞത്ത് ഇന്ന് ചരിത്ര കുതിപ്പ് : തുറമുഖം രണ്ടാം ഘട്ട നിർമ്മാണത്തിലേക്ക്, മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കും | Vizhinjam Port

തിരുവനന്തപുരം: കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് നാല് മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം...

കരുതലോടെ കരുത്തോടെ മുന്നോട്ട്, പെൺകരുത്തിനായ് കൈകോർക്കാം; ഇന്ന് ദേശീയ ബാലിക ദിനം | National Girl Child Day

എല്ലാ വർഷവും ജനുവരി 24 ഇന്ത്യ ദേശീയ ബാലിക ദിനമായി ആചരിക്കുന്നു. നമ്മുടെ സമൂഹത്തിൽ പെൺകുട്ടികൾ നേരിടുന്ന പ്രതിസന്ധികളെ അതിജീവിക്കുവാനും അവരുടെ അവകാശങ്ങളെ കുറിച്ച് ബോധവൽക്കരിക്കാനും, ഓരോ പെൺകുട്ടിയെയും  ശാക്തീകരിക്കേണ്ടതിന്‍റെ ആവശ്യകതയുമാണ് ഓരോ...

കത്വയിൽ ജെയ്‌ഷെ ഭീകരനെ വധിച്ചു; സൈന്യത്തിന്റെ തിരച്ചിൽ തുടരുന്നു | Jaish-e-Mohammed Terrorist Killed

ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു പാകിസ്താൻ ഭീകരനെ സുരക്ഷാസേന വധിച്ചു. സി.ആർ.പി.എഫും ജമ്മു കശ്മീർ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് വിജയം. കൊല്ലപ്പെട്ടത് ജെയ്‌ഷെ മുഹമ്മദ് ഭീകരനാണെന്ന് ജമ്മു...

ഗണപതിയും സാഗർ സൂര്യയും ഒന്നിക്കുന്ന ‘പ്രകമ്പനം’: വൈറലായി ഹനാൻ ഷായുടെ “വയോജന സോമ്പി” ഗാനം | Vayojana Zombie

കൊച്ചി: ഗണപതിയും സാഗർ സൂര്യയും പ്രധാന വേഷങ്ങളിൽ എത്തുന്ന ഹൊറർ കോമഡി ചിത്രം ‘പ്രകമ്പന’ത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ഹനാൻ ഷാ ആലപിച്ച “വയോജന സോമ്പി” (Vayojana Zombie) എന്ന ഗാനമാണ് റിലീസ്...

ലോകകപ്പിന് മുൻപ് ന്യൂസിലൻഡിന് തിരിച്ചടി; ആദം മിൽനെ പുറത്ത്, പകരം കൈൽ ജാമിസൺ ടീമിൽ | T20 World Cup 2026

വെല്ലിംഗ്ടൺ: അടുത്ത മാസം (ഫെബ്രുവരി 2026) ഇന്ത്യയിലും ശ്രീലങ്കയിലുമായി ആരംഭിക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിന് തൊട്ടുമുൻപ് ന്യൂസിലൻഡ് നിരയിൽ മാറ്റം. പരിക്കേറ്റ ഫാസ്റ്റ് ബൗളർ ആദം മിൽനെ ടൂർണമെന്റിൽ നിന്ന് പുറത്തായി. പകരം...

സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് നിയമനം | Apply Now

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിംഗിൽ താൽക്കാലികാടിസ്ഥാനത്തിൽ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് തസ്തികയിൽ 179 ദിവസത്തേക്ക് 900 രൂപ ദിവസ വേതനത്തിൽ നിയനം നടത്തുന്നു. എക്കണോമിക്സ്/ കൊമേഴ്സ്/ ഗണിതം/ സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലേതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലാ...

രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ ചണ്ഡിഗഢിന് 277 റൺസിൻ്റെ ഒന്നാം ഇന്നിങ്സ് ലീഡ്

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ ചണ്ഡിഗഢ് ശക്തമായ നിലയിൽ. ആദ്യ ഇന്നിങ്സിൽ 416 റൺസെടുത്ത ചണ്ഡിഗഢ്, 277 റൺസിൻ്റെ ലീഡ് സ്വന്തമാക്കി. തുട‍ർന്ന് രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ കേരളം കളി...