Tuesday, February 10, 2026

‘ഇന്ത്യയിൽ വാണിജ്യ അടിസ്‌ഥാനിൽ സെമികണ്ടക്ടർ ഉൽപ്പാദനം ഈ വർഷം തുടങ്ങും’: അശ്വിനി വൈഷ്ണവ് | Semiconductor

ന്യൂഡൽഹി: സെമികണ്ടക്ടർ ഉത്പാദന രംഗത്ത് ഇന്ത്യ പുതിയ യുഗത്തിലേക്ക്. 2026-ഓടെ രാജ്യത്ത് ചിപ്പുകളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനം ആരംഭിക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. 2022-ൽ ആരംഭിച്ച...

ഒഡീഷയിൽ പത്ത് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു; യുവാവും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും പിടിയിൽ | Nayagarh Child Rape Case

നയാഗഡ്: ഒഡീഷയിലെ നയാഗഡ് ജില്ലയിൽ പത്ത് വയസ്സുകാരിയായ പെൺകുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി (Nayagarh Child Rape Case). വ്യാഴാഴ്ച രൺപൂർ മേഖലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 22 വയസ്സുള്ള...

സ്വര്‍ണവില വീണ്ടും മുകളിലേക്ക്: ഇന്ന് പവന് കൂടിയത് എത്ര രൂപയെന്ന് അറിയേണ്ടേ ? | Gold price

കൊച്ചി: കേരളത്തിൽ സ്വർണ്ണവില വീണ്ടും ഉയർന്നു. ഇന്നലെ ഉച്ചയോടെ പവന് 1880 രൂപ കുറഞ്ഞ സ്വർണ്ണത്തിന് ഇന്ന് ഒറ്റയടിക്ക് 1080 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,16,320 രൂപയിലെത്തി....

വ്യാജ എംബസി പ്ലേറ്റ് ഉപയോഗിച്ച് ഡൽഹിയിലെ അതീവ സുരക്ഷാ മേഖലകളിൽ കറങ്ങി നടന്ന യുവതി അറസ്റ്റിൽ | Delhi Fake Embassy Plate Arrest

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയിരിക്കെ, വ്യാജ എംബസി നമ്പർ പ്ലേറ്റുകൾ ഉപയോഗിച്ച് അതീവ സുരക്ഷാ മേഖലകളിൽ കറങ്ങി നടന്ന യുവതിയെ ഡൽഹി പോലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം അറസ്റ്റ് ചെയ്തു (Delhi...

ഉറക്കം പോയ ദേഷ്യത്തിൽ കുഞ്ഞിനെ ഇടിച്ചു: നെയ്യാറ്റിൻകരയിലെ ഒരു വയസുകാരൻ്റെ കൊലപാതകത്തിൽ പിതാവിൻ്റെ ഞെട്ടിക്കുന്ന മൊഴി | Murder

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരനായ മകൻ ഇഹാനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഷിജിലിന്റെ കുറ്റസമ്മത മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ജനുവരി 16-ന് പുലർച്ചെ നടന്ന ദാരുണമായ സംഭവങ്ങൾക്ക് പിന്നിൽ കേവലം ഉറക്കം...

ഇറാൻ സ്വാധീനം കുറയ്ക്കാൻ ഇറാഖിനെ സാമ്പത്തികമായി ഞെരുക്കാൻ അമേരിക്ക; ഇറാൻ പക്ഷപാതികളെ ഭരണത്തിൽ നിന്ന് ഒഴിവാക്കിയില്ലെങ്കിൽ എണ്ണ വരുമാനം തടയും | US-Iraq Oil Dollars Sanctions

വാഷിംഗ്ടൺ: ഇറാഖിലെ പുതിയ സർക്കാർ ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകളെ ഉൾപ്പെടുത്തിയാൽ രാജ്യം കടുത്ത സാമ്പത്തിക ഉപരോധം നേരിടേണ്ടി വരുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ് (US Iraq Oil Dollars Sanctions). ഇറാഖിന്റെ പ്രധാന...

കിളിമാനൂരിൽ ദമ്പതികളുടെ ജീവനെടുത്ത വാഹനാപകടം : ഒളിവിലായിരുന്ന പ്രതി വിഷ്ണു പിടിയിൽ | Accident

തിരുവനന്തപുരം: കിളിമാനൂർ പാപ്പാലയിൽ ദമ്പതികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ മുഖ്യപ്രതി വള്ളക്കടവ് സ്വദേശി വിഷ്ണു നെയ്യാറ്റിൻകരയിൽ വെച്ച് പിടിയിലായി. ഇന്നലെ രാത്രി ആറ്റിങ്ങൽ ഡിവൈഎസ്പി സ്ക്വാഡാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അപകടത്തിന് പിന്നാലെ പ്രതിയെ നാട്ടുകാർ...

ഡൽഹിയിൽ പത്ത് ദിവസമായി കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം അഴുക്കുചാലിൽ കണ്ടെത്തി | Delhi Missing Child Found Dead

ന്യൂഡൽഹി: സൗത്ത് ഈസ്റ്റ് ഡൽഹിയിലെ ജെയ്റ്റ്‌പൂർ മേഖലയിൽ നിന്ന് കാണാതായ മൂന്ന് വയസ്സുകാരനെ വീടിനടുത്തുള്ള അഴുക്കുചാലിൽ മരിച്ച നിലയിൽ കണ്ടെത്തി (Delhi Missing Child Found Dead). ജനുവരി 13-ന് ഖഡ്ഡ കോളനിയിൽ...

അജീഷിൻ്റെ മരണം: അന്വേഷണം ആരംഭിച്ച് പോലീസ്, ലോൺ ആപ്പുകളിൽ നിന്ന് ഭീഷണി സന്ദേശം വന്നതായി കണ്ടെത്തൽ | Suicide

പാലക്കാട്: മേനോൻപറ സ്വദേശി അജീഷ് ശിവന്റെ ആത്മഹത്യയിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. ലോൺ ആപ്പുകളിൽ നിന്നുള്ള നിരന്തരമായ ഭീഷണി മൂലമാണ് അജീഷ് ജീവനൊടുക്കിയതെന്ന ബന്ധുക്കളുടെ പരാതിയെത്തുടർന്ന് അജീഷിന്റെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു....

‘അമേരിക്കയുടെ ഏത് നീക്കവും സമ്പൂർണ്ണ യുദ്ധത്തിന് വഴിമാറും’; ട്രംപിന്റെ കടന്നാക്രമണ ഭീഷണിക്ക് സമാനതകളില്ലാത്ത പ്രത്യാക്രമണ മുന്നറിയിപ്പുമായി ഇറാൻ | Iran War Warning Trump

ടെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സൈനിക ഭീഷണികൾക്ക് പിന്നാലെ, കടുത്ത പ്രത്യാക്രമണ മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി (Iran War Warning Trump). അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏത് ചെറിയ നീക്കവും ഒരു "സമ്പൂർണ്ണ...