തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വവുമായി നിലനിൽക്കുന്ന അതൃപ്തികളെക്കുറിച്ചുള്ള വാർത്തകളോട് സൂക്ഷ്മമായി പ്രതികരിച്ച് ശശി തരൂർ. ഡൽഹിയിൽ നടന്ന നിർണ്ണായക ചർച്ചയിൽ നിന്ന് വിട്ടുനിന്നതിൽ ഹൈക്കമാൻഡിനുള്ള അതൃപ്തി തള്ളാതെയായിരുന്നു തരൂരിന്റെ വാക്കുകൾ. മാധ്യമങ്ങളിൽ വരുന്ന വാർത്തകളിൽ...
കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് പ്രതികളെ സഹായിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകാത്തതിനാൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കാൻ സാഹചര്യമൊരുക്കിയത് അന്വേഷണസംഘത്തിന്റെ ഗുരുതര വീഴ്ചയാണെന്നും...
കൊച്ചി: തങ്ങളെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ശ്രമിച്ചപ്പോഴാണ് രാജ്യത്തെ ഏറ്റവും ശക്തമായ എൻ.ഡി.എ സഖ്യത്തിന്റെ ഭാഗമാകാൻ തീരുമാനിച്ചതെന്ന് സാബു എം. ജേക്കബ്. ട്വന്റി 20 എന്ന പ്രസ്ഥാനം ഇന്ന് പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടുന്ന തലത്തിലേക്ക്...
ഇടുക്കി: ബൈസൺ വാലിക്ക് സമീപം ഗ്യാപ് റോഡിലുണ്ടായ വാഹനാപകടത്തിൽ തമിഴ്‌നാട്ടിൽ നിന്നുള്ള 13 വിനോദസഞ്ചാരികൾക്ക് പരിക്കേറ്റു. തമിഴ്‌നാട്ടിലെ ട്രിച്ചിയിൽ നിന്നും മൂന്നാർ സന്ദർശിക്കാനെത്തിയ സംഘം സഞ്ചരിച്ചിരുന്ന മിനി വാനാണ് അപകടത്തിൽപ്പെട്ടത്.(Tourist van gets...
തിരുവനന്തപുരം: തൊണ്ടിമുതലിൽ തിരിമറി നടത്തിയ കേസിൽ തനിക്ക് ലഭിച്ച മൂന്ന് വർഷത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു സമർപ്പിച്ച അപ്പീൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഫയലിൽ സ്വീകരിച്ചു. അപ്പീലിൽ...
ന്യൂഡൽഹി: കേന്ദ്ര ഗവൺമെന്റിന്റെ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി തിരഞ്ഞെടുക്കപ്പെട്ട 61,000-ത്തിലധികം ഉദ്യോഗാർത്ഥികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമന ഉത്തരവുകൾ വിതരണം ചെയ്തു. വീഡിയോ കോൺഫറൻസിംഗിലൂടെ നടന്ന ചടങ്ങിൽ ഉദ്യോഗാർത്ഥികളെ അഭിസംബോധന ചെയ്ത...
വാഷിങ്ടൻ: യുഎസിലെ ജോർജിയയിൽ കുടുംബവഴക്കിനെത്തുടർന്നുണ്ടായ വെടിവയ്പ്പിൽ ഇന്ത്യൻ വംശജയായ യുവതി ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു. ജോർജിയയിലെ ലോറൻസ്‌വിൽ നഗരത്തിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ദാരുണമായ ഈ സംഭവം നടന്നത്. അറ്റ്ലാന്റ സ്വദേശിയായ വിജയ് കുമാർ...
തിരുവനന്തപുരം: പ്രധാനമന്ത്രിയെ സ്വീകരിക്കാനായി നഗരത്തിലെ നടപ്പാതകൾ തടസ്സപ്പെടുത്തി അനധികൃതമായി ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ച സംഭവത്തിൽ ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കരമന ജയനെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം നഗരസഭാ സെക്രട്ടറിയുടെ പരാതിയെത്തുടർന്ന് ആണ്...
ന്യൂഡൽഹി: വരാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ മധ്യവർഗത്തെയും ശമ്പളക്കാരെയും ലക്ഷ്യമിട്ട് ആദായനികുതി വ്യവസ്ഥയിൽ നിർണ്ണായക പരിഷ്കാരങ്ങൾക്ക് ധനമന്ത്രി നിർമല സീതാരാമൻ ഒരുങ്ങുന്നു. പുതിയ നികുതി വ്യവസ്ഥയിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനായി 'സ്റ്റാൻഡേർഡ് ഡിഡക്ഷൻ' വർദ്ധിപ്പിക്കുന്നതിനൊപ്പം,...
കോഴിക്കോട്: ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് ഷിംജിത മുസ്തഫ പങ്കുവെച്ച വീഡിയോയെത്തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഷിംജിതയ്‌ക്കെതിരെ പുതിയ പരാതി. അതേ ബസിൽ യാത്ര ചെയ്തിരുന്ന ഒരു പെൺകുട്ടിയാണ് തന്റെ...