Tuesday, February 10, 2026

വിഎസിന് പത്മവിഭൂഷൺ ലഭിച്ച സംഭവം: CPMൻ്റെ ചരിത്രപരമായ മുൻകാല നിരസിക്കലുകൾ ചർച്ചയാകുന്നു | VS Achuthanandan

തിരുവനന്തപുരം: മരണാനന്തര ബഹുമതിയായി വി.എസ്. അച്യുതാനന്ദന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പത്മവിഭൂഷൺ പുരസ്‌കാരം സ്വീകരിക്കുന്ന കാര്യത്തിൽ സംസ്ഥാന രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു. പുരസ്‌കാരം സ്വീകരിക്കുന്നതിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും സിപിഎം നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കുമെന്നും വിഎസിന്റെ...

അമേരിക്കയിൽ കനത്ത ഹിമക്കാറ്റ്: 5000ലധികം വിമാനങ്ങൾ റദ്ദാക്കി; യാത്രാമേഖല സ്തംഭനാവസ്ഥയിൽ | Heavy snowstorm

വാഷിങ്ടൻ: യുഎസിലുടനീളം ആഞ്ഞടിക്കുന്ന അതിശക്തമായ ഹിമക്കാറ്റിനെത്തുടർന്ന് രാജ്യത്തെ വ്യോമ-ഗതാഗത സംവിധാനങ്ങൾ പൂർണ്ണമായും താറുമാറായി. കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് തിങ്കളാഴ്ച മാത്രം 5,303 വിമാന സർവീസുകൾ റദ്ദാക്കി. 4,380 വിമാനങ്ങൾ വൈകിയാണ് സർവീസ് നടത്തുന്നത്.(Heavy snowstorm...

‘അമേരിക്കൻ തെരുവുകളിൽ രക്തച്ചൊരിച്ചിൽ കാണാൻ ട്രംപ് ആഗ്രഹിക്കുന്നില്ല, എന്നാൽ കുടിയേറ്റക്കാരെ നാടു കടത്തുന്നതിൽ നിന്ന് പിന്നോട്ടില്ല’: വൈറ്റ് ഹൗസ് | Trump

വാഷിങ്ടൻ: മിനസോട്ടയിലെ മിനിയപ്പലിസിൽ ഇമിഗ്രേഷൻ ഏജന്റിന്റെ വെടിയേറ്റ് യുഎസ് പൗരൻ കൊല്ലപ്പെട്ട സംഭവത്തിൽ വ്യാപക പ്രതിഷേധം തുടരുന്നതിനിടെ, കുടിയേറ്റക്കാരെ നാടുകടത്താനുള്ള നീക്കത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി വൈറ്റ് ഹൗസ്. അമേരിക്കൻ തെരുവുകളിൽ രക്തച്ചൊരിച്ചിൽ...

ഇന്ത്യ-EU സ്വതന്ത്ര വ്യാപാര കരാർ ഇന്ന് പ്രഖ്യാപിക്കും: സാമ്പത്തിക മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത | India-EU

ന്യൂഡൽഹി: ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ പ്രഖ്യാപനം ഇന്ന് നടക്കും. ഡൽഹിയിൽ നടക്കുന്ന ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിലാണ് നിർണ്ണായകമായ ഈ പ്രഖ്യാപനമുണ്ടാവുക.(India-EU Trade...

‘വാൾ തേച്ച് മിനുക്കി വച്ചിട്ടുണ്ട്’: പാനൂരിൽ DYFIയുടെ കൊലവിളി മുദ്രാവാക്യം | DYFI

കണ്ണൂർ: പാനൂർ പൊയിലൂരിൽ പരസ്യമായി കൊലവിളി മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ പ്രവർത്തകർ. ആർഎസ്എസ് നേതാവ് കതിരൂർ മനോജിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച വാൾ തേച്ചു മിനുക്കി വെച്ചിട്ടുണ്ടെന്ന പ്രകോപനപരമായ മുദ്രാവാക്യമാണ് ഡിവൈഎഫ്ഐ യുവജന റാലിയിൽ ഉയർന്നത്.(DYFI's...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ഉണ്ണിക്കൃഷ്ണൻ പോറ്റി പുറത്തിറങ്ങുന്നത് തടയാൻ പുതിയ നീക്കവുമായി പൊലീസ്; കൂടുതൽ കേസുകൾ എടുത്തേക്കും, മിനുട്സ് തിരുത്തിയതിൽ എ പത്മകുമാറിൻ്റെ കയ്യക്ഷരം പരിശോധിക്കും | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങുന്നത് തടയാൻ കർശന നീക്കങ്ങളുമായി പൊലീസ്. നിലവിലുള്ള കേസുകൾക്ക് പുറമെ പോറ്റിക്കെതിരെ പുതിയ കേസുകൾ രജിസ്റ്റർ ചെയ്യാനാണ് ആഭ്യന്തര വകുപ്പിന്റെ...

സ്ഥാനാർത്ഥി നിർണ്ണയം: KPCC തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്; സിറ്റിങ് MLAമാരുടെ കാര്യത്തിൽ ചർച്ച | KPCC

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്കായി കെപിസിസി തെരഞ്ഞെടുപ്പ് സമിതി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. സിറ്റിങ് എംഎൽഎമാരെ വീണ്ടും മത്സരിപ്പിക്കുന്നതിലടക്കം നിർണ്ണായകമായ ചർച്ചകൾ യോഗത്തിലുണ്ടാകും. ഇന്നു മുതൽ...

നിയമസഭ ഇന്ന് വീണ്ടും ചേരും: ശബരിമല സ്വർണ്ണക്കൊള്ളയും ഫണ്ട് വിവാദവും സർക്കാരിനെതിരെ ആയുധമാക്കാൻ പ്രതിപക്ഷം | Kerala Assembly

തിരുവനന്തപുരം: മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാന നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും. സഭയിൽ വിവിധ വിഷയങ്ങളിൽ സർക്കാരിനെ പ്രതിരോധത്തിലാക്കാൻ ലക്ഷ്യമിട്ടാണ് പ്രതിപക്ഷം എത്തുന്നത്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച ഇന്നും...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: മുരാരി ബാബുവിന് ED സമൻസ് ഇന്ന് നൽകിയേക്കും | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് മുരാരി ബാബുവിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യാൻ വിളിച്ചേക്കും. കേസിലെ പ്രധാന പ്രതികളിലൊരാളായ മുരാരി ബാബുവിന് ഇഡി ഇന്ന് സമൻസ് കൈമാറുമെന്നാണ് സൂചന.(Sabarimala...

ദീപക്കിൻ്റെ മരണം: ഷിംജിതയുടെ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്; നിർണ്ണായക റിപ്പോർട്ട് സമർപ്പിച്ച് പൊലീസ് | Shimjitha

കോഴിക്കോട്: സ്വകാര്യ ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിലൂടെ യുവാവിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും, തുടർന്ന് യുവാവ് ആത്മഹത്യ ചെയ്യുകയും ചെയ്ത കേസിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി...