Wednesday, February 11, 2026

‘വിനായക് ദാമോദർ സതീശൻ’: പ്രതിപക്ഷ നേതാവിൻ്റെ അധിക്ഷേപത്തിന് മറുപടിയുമായി മന്ത്രി V ശിവൻകുട്ടി | VD Satheesan

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തിയ വ്യക്തിപരമായ അധിക്ഷേപങ്ങൾക്ക് അതിരൂക്ഷമായ ഭാഷയിൽ മറുപടി നൽകി മന്ത്രി വി. ശിവൻകുട്ടി. സതീശന്റേത് തരംതാണ നിലപാടാണെന്നും തങ്ങൾ തിരിച്ചടിച്ചാൽ അദ്ദേഹം പേടിച്ച് മൂത്രമൊഴിച്ചു പോവുമെന്നും...

അമ്പൂരിയിൽ കാട്ടുപോത്തിൻ്റെ ആക്രമണം: വനംവകുപ്പ് ഉദ്യോഗസ്ഥന് ഗുരുതര പരിക്ക് | Bison attack

തിരുവനന്തപുരം: കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ അടുത്തരയിൽ ജനവാസമേഖലയിലിറങ്ങിയ കാട്ടുപോത്തിനെ കാട്ടിലേക്ക് തുരത്താൻ ശ്രമിക്കുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥന് പരിക്കേറ്റു. പരുത്തിപ്പള്ളി ആർ.ആർ.ടി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിലിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.(Bison attack, Forest Officer seriously...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: A പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികളുടെ കയ്യെഴുത്തു സാമ്പിളുകൾ ശേഖരിച്ചു; കുറ്റപത്രം വൈകിയേക്കും | Sabarimala

കൊച്ചി: ഏറെ ചർച്ചയായ ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് ഇനിയും സമയം വേണ്ടിവരും. അറസ്റ്റുകൾ വേഗത്തിൽ നടന്നുവെങ്കിലും പ്രതികൾക്കെതിരായ ശാസ്ത്രീയ തെളിവുകൾ ഉറപ്പാക്കുന്നതിലാണ് ഇപ്പോൾ എസ്.ഐ.ടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.(Sabarimala...

ലിസബത്ത് ഇസൽ ടോമി: മലയാള സിനിമയിലെ പുത്തൻ തരംഗം

എഞ്ചിനീയറിംഗ് ബിരുദധാരിയായ ലിസബത്ത് ഇസൽ ടോമി, തന്റെ പ്രയത്നത്തിലൂടെയും ആത്മവിശ്വാസത്തിലൂടെയുമാണ് സിനിമയുടെ വെള്ളിത്തിരയിൽ ഇടംപിടിച്ചത്. ക്ലാസ് മുറികളിൽ നിന്ന് ക്യാമറയ്ക്ക് മുന്നിലേക്കുള്ള താരത്തിന്റെ ചുവടുമാറ്റം ഏറെ ശ്രദ്ധേയമാണ്. 2023-ൽ പുറത്തിറങ്ങിയ "മഹാറാണി" എന്ന ചിത്രത്തിലൂടെയാണ്...

തമിഴ്‌നാട്ടിൽ വീണ്ടും പോലീസ് എൻകൗണ്ടർ: കുപ്രസിദ്ധ ഗുണ്ട അഴകുരാജ കൊല്ലപ്പെട്ടു | Police encounter

ചെന്നൈ: കൊലപാതകവും വധശ്രമവും ഉൾപ്പെടെ മുപ്പതിലധികം കേസുകളിൽ പ്രതിയായ ഗുണ്ട അഴകുരാജ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പെരമ്പലൂർ മംഗലമേട് ഇൻസ്‌പെക്ടർ നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.(Another police encounter in Tamil...

കാണാതായ യുവതിയെ ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തി: സംഭവം ഷൊർണൂരിൽ | Missing woman

പാലക്കാട് : ഇന്ന് പുലർച്ചെ മുതൽ കാണാതായ കൂനത്തറ പോണാട് സ്വദേശിനി അലീന ജോൺസണെ ഷൊർണൂർ ആറാണിയിലെ കരിങ്കൽ ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ക്വാറിയിൽ ഉച്ചയ്ക്ക് 12:30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.(Missing...

‘അന്ന് പിരിച്ച പണം എവിടെപ്പോയി എന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ല’: രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ CPMനെതിരെ KK രമ | Martyrs Fund scam

തിരുവനന്തപുരം: സിപിഎമ്മിലെ ഫണ്ട് തട്ടിപ്പുകൾ പുതിയ സംഭവമല്ലെന്നും രക്തസാക്ഷികളുടെ പേരിൽ പിരിക്കുന്ന പണം എങ്ങോട്ട് പോകുന്നു എന്നതിന് പാർട്ടിക്ക് മറുപടിയില്ലെന്നും കെ.കെ. രമ എംഎൽഎ. പയ്യന്നൂരിലെ ഫണ്ട് വിവാദത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു പ്രതികരണം.(KK...

‘ന്യായമായ വേതനം നൽകണമെന്നത് ഭരണഘടനാ തത്വമാണ്, സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്’: തടവുകാരുടെ വേതന വർദ്ധനവിൽ മുഖ്യമന്ത്രി | Prisoners’ wages

തിരുവനന്തപുരം: ജയിൽ തടവുകാരുടെ വേതനം ഉയർത്തിയത് സംബന്ധിച്ച് നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് രേഖാമൂലം മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. തടവുകാർക്ക് ന്യായമായ വേതനം നൽകണമെന്നത് ഭരണഘടനാ തത്വമാണെന്നും ഇക്കാര്യം സുപ്രീം കോടതി...

‘UDF അധികാരത്തിൽ വന്നാൽ സ്വർണ്ണം കട്ടവരെ അകത്തിടും, പിണറായി വിജയൻ മൂന്നേ മൂന്ന് മാസമേ ആ കസേരയിൽ കഴിയൂ’: K മുരളീധരൻ | UDF

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതികൾക്ക് ജാമ്യം ലഭിക്കാൻ പാകത്തിന് അന്വേഷണം വൈകിപ്പിക്കുകയാണെന്ന് കെ. മുരളീധരൻ. 90 ദിവസം പൂർത്തിയാകുന്നതോടെ പത്മകുമാറും പോറ്റിയും പുറത്തിറങ്ങുമെന്നും അതിനുശേഷം എന്ത് അന്വേഷണമാണ് നടക്കുകയെന്നും അദ്ദേഹം ചോദിച്ചു.(Will...

‘യൂറോപ്പിനെതിരായ യുദ്ധത്തിന് യൂറോപ്പ് തന്നെ ഫണ്ട് ചെയ്യുന്നു’: ഇന്ത്യ-EU കരാറിനെതിരെ അമേരിക്ക | India-EU FTA

ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ചരിത്രപരമായ വ്യാപാര കരാർ പ്രഖ്യാപിച്ചതിന് പിന്നാലെ അതൃപ്തി പരസ്യമാക്കി അമേരിക്ക. കരാർ റഷ്യക്കെതിരായ ആഗോള ഉപരോധങ്ങളെ ദുർബലപ്പെടുത്തുമെന്നാണ് യുഎസ് നിലപാട്.(Europe is funding the war...