Wednesday, February 11, 2026

പാലക്കാട് ട്വന്‍റി20യിൽ കൂട്ടരാജി: NDA സഖ്യത്തിൽ പ്രതിഷേധിച്ച് മുതലമടയിൽ പാർട്ടിയിൽ വിള്ളൽ | Twenty20

പാലക്കാട്: ട്വന്റി20 പാർട്ടി എൻഡിഎ മുന്നണിയുടെ ഭാഗമായതിൽ പ്രതിഷേധിച്ച് പാലക്കാട് മുതലമടയിൽ പ്രവർത്തകരുടെ കൂട്ടരാജി. നേരത്തെ ട്വന്റി20യിൽ ലയിച്ചിരുന്ന 'ജനകീയ വികസന മുന്നണി'യുടെ പ്രവർത്തകരാണ് ഒന്നടങ്കം പാർട്ടി വിട്ടത്. സഖ്യരൂപീകരണത്തിൽ പ്രതിഷേധിച്ചുള്ള ഈ...

‘RRTS അതിവേഗ റെയിൽ പാതയ്ക്ക് 100 കോടി, MC റോഡ് വികസനത്തിന് 5317 കോടി, പദ്ധതി വിഹിതത്തിന്‍റെ 28.5% തദ്ദേശ സ്ഥാപനങ്ങള്‍ക്ക്, മതമല്ല എരിയുന്ന വയറിലെ തീയാണ് പ്രശ്നം, വയനാട്ടിൽ ഫെബ്രുവരി മൂന്നാം വാരത്തിൽ ആദ്യ ബാച്ച് വീടുകൾ, VS സെന്‍റര്‍ തിരുവനന്തപുരത്ത്’: സ്ത്രീശാക്തീകരണമടക്കം വമ്പൻ പ്രഖ്യാപനങ്ങൾ...

തിരുവനന്തപുരം: നഗര-ഗ്രാമ ശുചിത്വത്തിന് മുൻഗണന നൽകുന്നതിനൊപ്പം കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ ഔദ്യോഗിക പ്രതിഷേധം രേഖപ്പെടുത്തുന്നതുമാണ് ഇത്തവണത്തെ കേരള ബജറ്റെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.(Kerala Budget 2026 presentation in Assembly) കേരളത്തിന്റെ വികസന നേട്ടങ്ങളെ...

കുമ്പള ടോൾ പ്ലാസയിൽ പോലീസ് അതിക്രമം: കുടുംബത്തിന് മുന്നിലിട്ട് യുവാവിനെ വലിച്ചിഴച്ചു | Kumbla Toll plaza

കാസർഗോഡ്: കുമ്പള ടോൾ പ്ലാസയിൽ ടോൾ ജീവനക്കാരുമായുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. ബോവിക്കാനം സ്വദേശി റിയാസിനെയാണ് പോലീസ് കാറിൽ നിന്ന് വലിച്ചിറക്കി കൊണ്ടുപോയത്. ആറ് മാസം പ്രായമുള്ള കുഞ്ഞും...

‘കേന്ദ്രം സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കവരുന്നു’: ധനമന്ത്രി | Finance Minister

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക അവകാശങ്ങളിൽ കേന്ദ്ര സർക്കാർ ബോധപൂർവ്വം കടന്നുകയറുകയാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ കുറ്റപ്പെടുത്തി. കേന്ദ്രത്തിന്റെ ശ്വാസംമുട്ടിക്കുന്ന നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ധനമന്ത്രി സഭയിൽ രേഖപ്പെടുത്തിയത്.(The Centre is...

കേരള ബജറ്റ് 2026 അവതരണം ആരംഭിച്ചു: ന്യൂ നോർമൽ കേരളമെന്ന് ധനമന്ത്രി, കണക്ട് ടു വർക്കിന് 400 കോടി; കേന്ദ്രം സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കവരുന്നു, ക്ഷേമ പെൻഷൻ ഘട്ടം ഘട്ടമായി ഉയർത്തും, ആശാ വർക്കർമാരുടെ ഓണറേറിയം വർദ്ധിപ്പിച്ചു; DA കുടിശിക തീർക്കും, അങ്കണവാടി, സാക്ഷരതാ പ്രവർത്തകർക്കും...

തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന രണ്ടാം പിണറായി സർക്കാരിന്റെ ആറാം ബജറ്റ് അവതരണ നടപടികൾ നിയമസഭയിൽ ആരംഭിച്ചു. ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് രേഖകൾ സഭയുടെ മേശപ്പുറത്ത് വെച്ചു. രണ്ടാം എൽഡിഎഫ് സർക്കാരിന്റെ അവസാന...

പാലക്കാട് അധ്യാപകൻ്റെ ലൈംഗികാതിക്രമം: ഒരു വിദ്യാർത്ഥി കൂടി മൊഴി നൽകി; മൂന്നാമത്തെ കേസെടുത്തു | Sexual assault

പാലക്കാട്: നഗരത്തിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപകൻ നടത്തിയ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. അധ്യാപകനെതിരെ ഒരു വിദ്യാർത്ഥി കൂടി മൊഴി നൽകിയതോടെ ഇയാൾക്കെതിരെ പോലീസ് മൂന്നാമത്തെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു....

‘ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കും, നീതിയുക്തമായ ആണവ കരാറിനെ എല്ലായ്‌പ്പോഴും സ്വാഗതം ചെയ്യുന്നു’: ട്രംപിന് ഇറാൻ്റെ മറുപടി | Iran

ടെഹ്‌റാൻ: അമേരിക്കയിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കമുണ്ടായാൽ അതിശക്തമായ തിരിച്ചടി നൽകാൻ രാജ്യം സജ്ജമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഇറാനെ ലക്ഷ്യമാക്കി യുഎസ് കപ്പൽവ്യൂഹം നീങ്ങുകയാണെന്ന പ്രസിഡന്റ് ഡൊണാൾഡ്...

അജിത് പവാറിന് വിട: സംസ്കാരം ഇന്ന് ബാരാമതിയിൽ; വിമാനക്കമ്പനി അധികൃതരെ ചോദ്യം ചെയ്തു, വിമാനാപകടത്തിൽ DGCA അന്വേഷണം ഊർജ്ജിതം | Ajit Pawar

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തെക്കുറിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം ഊർജ്ജിതമാക്കി. അപകടത്തിൽപ്പെട്ട വിമാനം വാടകയ്ക്ക് നൽകിയ വിഎസ്ആർ കമ്പനിയുടെ ഓഫീസിൽ എ എ ഐ...

അജിത് പവാറിൻ്റെ വിയോഗം: വിമാനക്കമ്പനി അധികൃതരെ ചോദ്യം ചെയ്തു | Ajit Pawar’s demise

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ഉൾപ്പെടെ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ അന്വേഷണം ഊർജ്ജിതമാക്കി. അപകടത്തിൽപ്പെട്ട ലിയർ ജെറ്റ്-45 വിമാനം വാടകയ്ക്ക് നൽകിയ ഡൽഹി ആസ്ഥാനമായുള്ള വിഎസ്ആർ വെഞ്ചേഴ്സ് അധികൃതരെ അന്വേഷണ...

‘സ്വപ്ന ബജറ്റല്ല, ഇത് എല്ലാവർക്കും ഇഷ്ടപ്പെടുന്ന പ്രായോഗിക ബജറ്റ്’: ശുഭപ്രതീക്ഷയോടെ ധനമന്ത്രി, നിയമസഭയിലേക്ക് | Budget

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക ദിശ നിർണ്ണയിക്കുന്ന 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരണത്തിനായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിലേക്ക്. ബജറ്റ് അവതരണത്തിന് മുന്നോടിയായി ഉദ്യോഗസ്ഥരിൽ നിന്ന് ബജറ്റ് രേഖകൾ അടങ്ങിയ പെട്ടി ഏറ്റുവാങ്ങിയ...