Description
Digital Voice of Kerala
Friday, April 10, 2026

Digital Voice of Kerala

ഹോർമുസിൽ കപ്പലുകൾക്ക് നികുതി ഏർപ്പെടുത്താൻ ഇറാൻ: ഓരോ ബാരലിനും ഒരു ഡോളർ, ദിവസം 12 കപ്പലുകൾക്ക് കടന്ന് പോകാം | Hormuz

ടെഹ്‌റാൻ: ആഗോള എണ്ണ വ്യാപാരത്തിന്റെ സിര എന്നറിയപ്പെടുന്ന ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിൽ നിന്ന് നികുതി ഈടാക്കാൻ ഇറാൻ നീക്കം തുടങ്ങുന്നു. ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ മേൽനോട്ടത്തിൽ പുതിയ നികുതി വ്യവസ്ഥ നടപ്പിലാക്കാൻ...

നിയമസഭാ തെരഞ്ഞെടുപ്പ്: ഒറ്റപ്പാലത്ത് നാലിടത്ത് കള്ളവോട്ട് പരാതി | Assembly elections

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കവെ ഒറ്റപ്പാലം മണ്ഡലത്തിലെ നാല് ബൂത്തുകളിൽ കള്ളവോട്ട് നടന്നതായി പരാതി. വോട്ടർമാർ ബൂത്തിലെത്തുന്നതിന് മുൻപേ മറ്റാരോ വോട്ട് രേഖപ്പെടുത്തിയതായാണ് ആക്ഷേപം ഉയർന്നത്. അതേസമയം, സംസ്ഥാനത്തുടനീളം ആവേശകരമായ പോളിങ്...

ഹിസ്ബുള്ള തലവൻ നയീം ഖാസിമിൻ്റെ സഹോദര പുത്രനെ വധിച്ചെന്ന് ഇസ്രായേൽ | Hezbollah

ബെയ്റൂട്ട്: ഹിസ്ബുള്ള തലവൻ നയീം ഖാസിമിന്റെ പേഴ്‌സണൽ സെക്രട്ടറിയും സഹോദരപുത്രനുമായ അലി യൂസഫ് ഹർഷിയെ ബെയ്റൂട്ടിൽ നടത്തിയ ആക്രമണത്തിൽ വധിച്ചതായി ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. നയീം ഖാസമിന്റെ ഓഫിസ് കൈകാര്യം ചെയ്യുന്നതിലും...

സമാധാന ചർച്ചകൾക്കിടയിലും ‘അനന്തമായ യുദ്ധത്തിന്’ കോപ്പുകൂട്ടി ഇസ്രയേൽ; അതിർത്തികളിൽ പുതിയ ബഫർ സോണുകൾ | Israel Buffer Zone Lebanon Gaza Syria

  ജെറൂസലേം: അമേരിക്കയും ഇറാനും തമ്മിൽ വെടിനിർത്തൽ കരാറിനായി ചർച്ചകൾ നടത്തുമ്പോഴും, അയൽരാജ്യങ്ങളുടെ കൂടുതൽ ഭൂപ്രദേശങ്ങൾ പിടിച്ചെടുത്ത് ദീർഘകാല യുദ്ധത്തിന് തയ്യാറെടുക്കുകയാണ് ഇസ്രയേൽ (Israel Buffer Zone Lebanon Gaza Syria). ഗാസയ്ക്കും സിറിയയ്ക്കും...

‘വീണ ജോർജ് മൂന്നാം സ്ഥാനത്തേക്ക് പോകും’: ആന്റോ ആന്റണി | Anto Antony

പത്തനംതിട്ട: കേരളത്തിൽ യുഡിഎഫിന് അനുകൂലമായ വലിയൊരു കൊടുങ്കാറ്റ് വീശിയടിക്കുന്നുണ്ടെന്ന് ആന്റോ ആന്റണി എംപി. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറന്മുള മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകളിലെ സാങ്കേതിക പ്രശ്നങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.(Veena George will go...

തൃക്കരിപ്പൂരിൽ കള്ളവോട്ട് ആരോപണം: ഏജന്റിന് മർദ്ദനമേറ്റെന്ന് സന്ദീപ് വാര്യർ, റീപോളിംഗിന് ആവശ്യം | Sandeep Varier

കാസർഗോഡ്: വോട്ടെടുപ്പ് പുരോഗമിക്കവെ തൃക്കരിപ്പൂർ മണ്ഡലത്തിൽ കള്ളവോട്ട് ആരോപണം. പിലിക്കോട് - പുത്തിലോട് 137-ാം നമ്പർ ബൂത്തിൽ എൽഡിഎഫ് കള്ളവോട്ട് ചെയ്തതായി യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യർ ആരോപിച്ചു. (Allegations of fake...

‘നല്ല ആത്മവിശ്വാസത്തിലാണ്’: KB ഗണേഷ് കുമാർ | KB Ganesh Kumar

കൊല്ലം: തിരഞ്ഞെടുപ്പിൽ തനിക്ക് പൂർണ്ണ ആത്മവിശ്വാസമുണ്ടെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി കെ.ബി. ഗണേഷ് കുമാർ. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(I am very confident, says KB Ganesh Kumar) തനിക്ക് വോട്ട് ചെയ്തവർ അത് സന്തോഷത്തോടെ...

‘കാടിളക്കി വരുന്ന തരംഗമാണ്, ഭൂരിപക്ഷം പ്രവചിച്ച് അഹങ്കാരം കാണിക്കാനില്ല’: അബിൻ വർക്കി | Abin Varkey

പത്തനംതിട്ട: മണ്ഡലത്തിൽ യുഡിഎഫിന് അനുകൂലമായി വലിയ ജനതരംഗമാണുള്ളതെന്ന സൂചനയുമായി അബിൻ വർക്കി. ഭൂരിപക്ഷം പ്രവചിച്ച് അഹങ്കാരം കാണിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(There is no point in showing arrogance by predicting majority,...

സമാധാന ചർച്ചകൾ പരാജയപ്പെട്ടാൽ കനത്ത യുദ്ധം; ഇറാനു മുന്നറിയിപ്പുമായി ഡോണാൾഡ് ട്രംപ് | Trump Iran Peace Deal Warning

    വാഷിംഗ്ടൺ: ഇറാനുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടാൽ ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ശക്തമായ സൈനിക നീക്കം ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി (Trump Iran Peace Deal Warning)....

ഉത്തർപ്രദേശിൽ മൂന്ന് വയസ്സുകാരിയെ രണ്ടാനമ്മ തല്ലിക്കൊന്നു | Woman Beats Stepdaughter To Death

ബുലന്ദ്ഷഹർ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ മൂന്ന് വയസ്സുകാരിയെ രണ്ടാനമ്മ തല്ലിക്കൊന്നു. ബുലന്ദ്ഷഹർ ജില്ലയിലെ പഹാസു പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സുർജാവലി ഗ്രാമത്തിലാണ് സംഭവം നടന്നത് (Woman Beats Stepdaughter To Death). കുട്ടിയുടെ മരണവിവരം...