മുംബൈ: ടി20 ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ഭീഷണിക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന (Suresh Raina Warning to PCB). സുരക്ഷാ കാരണങ്ങൾ...
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനൊപ്പമുള്ള തന്റെ ചിത്രം പ്രദർശിപ്പിച്ചത് യു എസ് രാഷ്ട്രീയ വൃത്തങ്ങളിലും സഖ്യകക്ഷികൾക്കിടയിലും വലിയ ചർച്ചയാകുന്നു (Trump-Putin White House...
തൃശ്ശൂർ: കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ യൂത്ത് കോൺഗ്രസ് തൃശ്ശൂർ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ വൻ സംഘർഷം. ശബരിമലയിലെ സ്വർണ്ണക്കൊള്ള ആരോപിച്ചും, തൊഴിലുറപ്പ് പദ്ധതി കേന്ദ്രസർക്കാർ അട്ടിമറിക്കുന്നു എന്ന് കുറ്റപ്പെടുത്തിയുമായിരുന്നു പ്രതിഷേധം. യൂത്ത് കോൺഗ്രസ് സംസ്ഥാന...
നേപ്യിഡോ: ആഭ്യന്തരയുദ്ധവും കടുത്ത രാഷ്ട്രീയ അടിച്ചമർത്തലുകളും തുടരുന്നതിനിടെ മ്യാൻമറിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ സൈനിക പിന്തുണയുള്ള യൂണിറ്റി ആൻഡ് സോളിഡാരിറ്റി പാർട്ടിക്ക് (USDP) വൻ വിജയം (Myanmar Election Results). മൂന്ന് ഘട്ടങ്ങളിലായി നടന്ന...
തിരുവനന്തപുരം: നഗരത്തിലെ തെരുവുനായ ശല്യം ലഘൂകരിക്കുന്നതിനായി തിരുവനന്തപുരം കോർപ്പറേഷൻ ആവിഷ്കരിച്ച പൈലറ്റ് പദ്ധതിക്ക് തുടക്കമായതായി മേയർ വി.വി. രാജേഷ് അറിയിച്ചു. നഗരസഭാ പരിധിയിലെ വിവിധ ഇടങ്ങളിൽ നിന്നായി ആദ്യഘട്ടത്തിൽ 50 നായ്ക്കളെ പിടികൂടി...
മോസ്കോ: യുക്രൈനിലെ രണ്ട് പ്രവിശ്യകളിലായി മൂന്ന് ഗ്രാമങ്ങൾ കൂടി റഷ്യൻ സൈന്യം പിടിച്ചെടുത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു (Russia-Ukraine Conflict). കിഴക്കൻ മേഖലയായ ഡോണെറ്റ്‌സ്കിലെ ബെറെസ്റ്റോക്ക്,...
കൊച്ചി: വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിന് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. കുഞ്ഞികൃഷ്ണന്റെ ആശങ്ക കണക്കിലെടുത്താണ് ജസ്റ്റിസ് എൻ. നഗരേഷ് ഉത്തരവ് പുറപ്പെടുവിച്ചത്.(Police protection should be provided for...
ഹൈദരാബാദ്: ഇന്ത്യയിൽ സ്ഥിരീകരിച്ച നിപ വൈറസ് ബാധ മറ്റ് രാജ്യങ്ങളിലേക്ക് പടരാനുള്ള സാധ്യത വളരെ കുറവാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി (WHO Statement on Nipah). പശ്ചിമ ബംഗാളിൽ രണ്ട് പേർക്ക് രോഗബാധ...
കീവ്: റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് അമേരിക്കയുടെ മധ്യസ്ഥതയിൽ നടക്കാനിരിക്കുന്ന അടുത്ത ഘട്ട ചർച്ചകളുടെ തീയതിയിലും സ്ഥലത്തിലും മാറ്റമുണ്ടായേക്കുമെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കി (Ukraine-Russia Peace Talks). വരും ഞായറാഴ്ച അബുദാബിയിൽ...
വാഷിംഗ്ടൺ: കാനഡയിൽ നിന്നുള്ള വിമാനങ്ങൾക്ക് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കൻ വിമാന കമ്പനിയായ ഗൾഫ് സ്ട്രീം എയറോസ്‌പേസിന് കാനഡ സർട്ടിഫിക്കേഷൻ നൽകാത്തതിനെത്തുടർന്നാണ് ട്രംപിന്റെ...