Description
Digital Voice of Kerala
Tuesday, April 14, 2026

Digital Voice of Kerala

‘NDA ഒരു വശത്തും മറുവശത്ത് കോൺഗ്രസ്-CPM സഖ്യവും ആയിരിക്കും’: രാജീവ് ചന്ദ്രശേഖർ | NDA

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായതോടെ കേരളത്തിൽ മാറ്റം ഉറപ്പാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നേമം മണ്ഡലത്തിൽ ബിജെപിക്ക് വലിയ ആത്മവിശ്വാസവും വിജയപ്രതീക്ഷയുമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.(There will be NDA...

വിജയം ഉറപ്പെന്ന് V മുരളീധരൻ: തിരുവനന്തപുരത്ത് BJP ക്യാമ്പുകളിൽ വൻ ആത്മവിശ്വാസം | BJP

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായതോടെ തിരുവനന്തപുരം ജില്ലയിൽ വലിയ മുന്നേറ്റമുണ്ടാക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിൽ ബിജെപി നേതൃത്വം. കഴക്കൂട്ടം മണ്ഡലത്തിൽ ഇത്തവണ ബിജെപി വിജയിക്കുമെന്നും നേമത്ത് പാർട്ടി വീണ്ടും കരുത്ത് തെളിയിക്കുമെന്നും വി....

തെലങ്കാനയിൽ സൗജന്യ സാരി വിതരണം തുടരും: ഇത്തവണത്തെ നിറം തത്തപ്പച്ച, ഒരു കോടി സാരികൾക്ക് ഓർഡർ നൽകി | Free saree

ഹൈദരാബാദ്: സംസ്ഥാനത്തെ സ്ത്രീകൾക്കായി നടപ്പിലാക്കി വരുന്ന സൗജന്യ സാരി വിതരണ പദ്ധതി ഈ വർഷവും തുടരാൻ തെലങ്കാന സർക്കാർ തീരുമാനിച്ചു. പുതിയ നിറത്തിലും ഡിസൈനിലുമാണ് ഇത്തവണ സാരികൾ വിതരണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി...

‘സേവ്-ഖമനി’ വില്ലനായി: അഹമ്മദാബാദിൽ ഭക്ഷ്യവിഷബാധ; 90ലേറെ പേർ ആശുപത്രിയിൽ | Food poisoning

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിൽ നടന്ന ഒരു മതചടങ്ങിൽ വിതരണം ചെയ്ത ലഘുഭക്ഷണം കഴിച്ച നൂറോളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ദെത്രോജ് താലൂക്കിലെ രാജ്‌പുര ഗ്രാമത്തിൽ ബുധനാഴ്ച രാത്രി നടന്ന ചടങ്ങിലാണ് സംഭവം. ഗുജറാത്തിലെ...

കേരളത്തിൽ ‘താമര’ വിരിയുമെന്ന് BJP: നേമത്തും കഴക്കൂട്ടത്തും വിജയം ഉറപ്പെന്ന് വിലയിരുത്തൽ | BJP

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്നും രണ്ടിടത്ത് വിജയം ഉറപ്പാണെന്നും പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞ ദിവസം രാത്രി വൈകി ചേർന്ന ബിജെപി നേതാക്കളുടെ യോഗത്തിലാണ് മണ്ഡലങ്ങളിലെ ജയസാധ്യതകൾ ചർച്ച...

‘നേമത്ത് നടന്നത് ശക്തമായ മത്സരമാണ്, LDF ജയിക്കും’: V ശിവൻകുട്ടി | LDF

തിരുവനന്തപുരം: നേമം നിയമസഭാ മണ്ഡലത്തിൽ ഇടത് മുന്നണി മികച്ച വിജയം നേടുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ ജനങ്ങൾ ഏറ്റെടുത്തതായും സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ഇല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട്...

റഷ്യൻ അന്തർവാഹിനികൾക്ക് പിന്നാലെ UKയും നോർവേയും: കടലിനടിയിലെ സുരക്ഷ ശക്തമാക്കി സഖ്യകക്ഷികൾ | Russian submarines

ലണ്ടൻ: വടക്കൻ അറ്റ്‌ലാന്റിക് സമുദ്രത്തിലെ സുപ്രധാന വാർത്താവിനിമയ കേബിളുകൾക്കും പൈപ്പ് ലൈനുകൾക്കും സമീപം റഷ്യൻ അന്തർവാഹിനികൾ സംശയാസ്പദമായ രീതിയിൽ എത്തിയതിനെത്തുടർന്ന് യുദ്ധക്കപ്പലുകളും വിമാനങ്ങളും അയച്ച് യു.കെ.യും നോർവേയും. ഒരു മാസത്തോളം നീണ്ടുനിന്ന അതീവ...

ദേശീയ പാതകളിൽ പുതിയ ടോൾ നിയമം ഇന്നു മുതൽ: ഫാസ്ടാഗില്ലെങ്കിൽ UPI വഴി പണമടയ്ക്കണം | FASTag

ന്യൂഡൽഹി: ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ പുതിയ പരിഷ്കാരങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു. ടോൾ പ്ലാസകളിലെ തിരക്ക് ഒഴിവാക്കുന്നതിനും ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് പുതിയ നിയമങ്ങൾ കൊണ്ടുവന്നത്.(New toll...

ശബരിമല കേസ്: വാദം നീളാൻ സാധ്യത; യുവതീ പ്രവേശനത്തെ എതിർക്കുന്നവരുടെ വാദം പൂർത്തിയായില്ല | Sabarimala

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനം ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിഗണിക്കുന്ന ഒൻപതംഗ ഭരണഘടനാ ബെഞ്ചിന്റെ വാദം നിശ്ചയിച്ചതിലും നീളുമെന്ന് സൂചന. യുവതീപ്രവേശനത്തെ എതിർക്കുന്ന കക്ഷികളുടെ വാദം പൂർത്തിയാകാത്ത പശ്ചാത്തലത്തിലാണിത്. അതേസമയം, ഹൈന്ദവ ക്ഷേത്രങ്ങളിൽ ഒരു വിഭാഗത്തെ...

നിതീഷ് കുമാർ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും: ബിഹാറിൽ പുതിയ മുഖ്യമന്ത്രിയെ ഉടൻ പ്രഖ്യാപിക്കും | Nitish Kumar

ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. ഉപമുഖ്യമന്ത്രിമാരായ വിജയ് കുമാർ സിൻഹ, സാമ്രാട്ട് ചൗധരി എന്നിവർ കഴിഞ്ഞ ദിവസം തന്നെ ഡൽഹിയിൽ എത്തിയിട്ടുണ്ട്. ഇരുവരും സത്യപ്രതിജ്ഞാ ചടങ്ങിൽ...