Description
Digital Voice of Kerala
Monday, April 13, 2026

Digital Voice of Kerala

‘സതീശൻ തള്ളിൻ്റെ ആശാൻ, രാഹുൽ ഗാന്ധി വന്നാലും ഉത്തരവ് മറികടക്കാൻ ആകില്ല’: വാഹനങ്ങളുടെ മോഡിഫിക്കേഷനിൽ KB ഗണേഷ് കുമാർ | Vehicle modification

കൊല്ലം: പത്തനാപുരത്ത് മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും കേരളത്തിൽ എൽഡിഎഫ് ഭരണത്തുടർച്ച ഉറപ്പാണെന്നും കെ.ബി. ഗണേഷ്‌കുമാർ. തനിക്കാണ് വോട്ട് ചെയ്തതെന്ന് വോട്ടർമാർ നേരിട്ട് വന്നു പറഞ്ഞതായും മണ്ഡലത്തിൽ കടുത്ത മത്സരം അനുഭവപ്പെട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.(Even...

പണം കടത്തൽ വിവാദം: ജസ്റ്റിസ് യശ്വന്ത് വർമ്മ രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകി | Justice Yashwant Varma Resignation

ന്യൂഡൽഹി: കഴിഞ്ഞ വർഷം ഡൽഹിയിലെ വസതിയിൽ നിന്ന് വൻതോതിൽ പണം കണ്ടെത്തിയതിനെത്തുടർന്ന് ഇംപീച്ച്‌മെന്റ് നടപടികൾ നേരിടുന്ന അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവെച്ചു (Justice Yashwant Varma Resignation). തന്നെ...

‘എറണാകുളത്ത് നിന്നൊരാൾ മുഖ്യമന്ത്രി ആകണമെന്നാണ് ആഗ്രഹിക്കുന്നത്’: മുഹമ്മദ് ഷിയാസ് | Chief Minister

കൊച്ചി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി എറണാകുളം ജില്ലയിൽ നിന്നാകണമെന്ന ആഗ്രഹം പങ്കുവെച്ച് മുഹമ്മദ് ഷിയാസ്. എറണാകുളത്ത് നിന്നൊരാൾ മുഖ്യമന്ത്രിയാകണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് എന്നാണ് ഷിയാസ് വ്യക്തമാക്കിയത്.(We want someone from Ernakulam to...

സെൻസസ് 2027: ആദ്യഘട്ടത്തിൽ 5.72 ലക്ഷം കുടുംബങ്ങൾ ‘സ്വയം വിവരശേഖരണ’ സൗകര്യം പ്രയോജനപ്പെടുത്തി | India Census 2027 Self-enumeration

ന്യൂഡൽഹി: ഇന്ത്യയുടെ എട്ടാമത് ഡിജിറ്റൽ സെൻസസിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഓൺലൈൻ സ്വയം വിവരശേഖരണ സൗകര്യം ഇതുവരെ 5.72 ലക്ഷത്തിലധികം കുടുംബങ്ങൾ പ്രയോജനപ്പെടുത്തിയതായി രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ അറിയിച്ചു (India Census 2027...

‘പാലക്കാട് BJP വിജയിക്കും, ഇതുവരെ കിട്ടാത്ത ഭൂരിപക്ഷം ഉണ്ടാകും’: പ്രശാന്ത് ശിവൻ | BJP

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ ബിജെപി ഐതിഹാസിക വിജയം നേടുമെന്ന് പ്രശാന്ത് ശിവൻ. നഗരസഭാ പരിധിയിലെ വോട്ടുകൾ എണ്ണി കഴിയുമ്പോൾ തന്നെ ബിജെപിയുടെ വിജയം ഉറപ്പിക്കാനാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.(BJP will win...

സഹോദരിയെ ശല്യം ചെയ്തതിൽ മനംനൊന്ത് സഹോദരൻ ആത്മഹത്യ ചെയ്തു; ഇൻഡോറിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി; നീതി തേടി കുടുംബം | Indore Cab Driver Suicide Case

ഭോപ്പാൽ : മധ്യപ്രദേശിലെ ഇൻഡോറിൽ സഹോദരി നേരിട്ട അതിക്രമങ്ങളിൽ നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ച് ടാക്സി ഡ്രൈവർ ജീവനൊടുക്കി (Indore Cab Driver Suicide Case). സംഭവത്തിൽ പരാതി നൽകിയിട്ടും നടപടിയെടുക്കാൻ വൈകിയ രാജേന്ദ്ര നഗർ...

ഐടി കമ്പനിയുടെ മറവിൽ വിലസുന്ന കാമഭ്രാന്തന്മാർ! യുവതികളെ കെണിയിൽ പെടുത്താൻ വിരിച്ച ചതിവല; മയക്കുമരുന്ന് നൽകി പീഡനം; നാസിക്കിലെ ഓഫീസിൽ നടന്നത് ഞെട്ടിക്കുന്ന ക്രൂരതകൾ | Nashik IT Firm Abuse Case

പൂനെ : നാസിക്കിലെ ഒരു ഐടി സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന വനിതാ ജീവനക്കാരെ ലൈംഗികമായി ചൂഷണം ചെയ്യുകയും അവരെ ഭീഷണിപ്പെടുത്തി കെണിയിൽ പെടുത്തുകയും ചെയ്ത സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു (Nashik...

ഡിപ്ലോമസി തകർക്കാൻ നെതന്യാഹുവിനെ അനുവദിക്കുന്നത് ‘വിഡ്ഢിത്തം’; യുഎസിന് മുന്നറിയിപ്പുമായി ഇറാൻ | Iran Abbas Araghchi Statement

ടെഹ്റാൻ: ലബനനിലെ ആക്രമണങ്ങൾ തുടരാൻ ഇസ്രായേലിനെ അനുവദിക്കുന്നത് പ്രാദേശിക സമാധാന ശ്രമങ്ങളെ ഇല്ലാതാക്കുമെന്നും അത് യുഎസിന്റെ ഭാഗത്തുനിന്നുള്ള 'വിഡ്ഢിത്ത'മായിരിക്കുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി (Iran Abbas Araghchi Statement). യുഎസ്...

‘സഭ അമേരിക്കയുടെ പക്ഷം പിടിക്കുന്നതാണ് നല്ലത്’: മാർപാപ്പയെ ഭീഷണിപ്പെടുത്തി ട്രംപ് സർക്കാർ? | Pope

വത്തിക്കാൻ സിറ്റി: അമേരിക്കയും വത്തിക്കാനും തമ്മിലുള്ള നയതന്ത്ര ബന്ധം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നു. ഡോണാൾഡ് ട്രംപ് സർക്കാരിന്റെ വിദേശനയങ്ങളെയും കുടിയേറ്റ വിരുദ്ധ നിലപാടുകളെയും പരസ്യമായി വിമർശിച്ചതിന്, വത്തിക്കാൻ സ്ഥാനപതിയെ വിളിച്ചുവരുത്തി...

പട്ടാപ്പകൽ നാടിനെ നടുക്കിയ കൊലപാതകം! പെട്രോൾ പമ്പിൽ യുവതിയുടെ കഴുത്തറുത്ത് ഭർത്താവ്; ആയുധവുമായി പാഞ്ഞടുക്കുന്ന ഭീകര ദൃശ്യങ്ങൾ പുറത്ത്;  പ്രതി പിടിയിൽ | Chhatrapati Sambhajinagar Murder Case

മുംബൈ : മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ (ഔറംഗബാദ്) പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാൻ എത്തിയ യുവതിയെ ഭർത്താവ് പരസ്യമായി കഴുത്തറുത്ത് കൊലപ്പെടുത്തി (Chhatrapati Sambhajinagar Murder Case). ജനങ്ങൾ നോക്കിനിൽക്കെയായിരുന്നു ഈ ക്രൂരകൃത്യം....