Description
Digital Voice of Kerala
Saturday, June 20, 2026

Digital Voice of Kerala

മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പുതിയ പാർട്ടി രൂപീകരിക്കുന്നു? അഭ്യൂഹങ്ങൾ ശക്തമാക്കി അനുയായികളുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ | K Annamalai New Political Party Rumors

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായി പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ, മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ തമിഴ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശക്തമാകുന്നു...

ഒറ്റപ്രസവത്തിലെ നാല് കൺമണികളും ഒരേ ക്ലാസ്സിലേക്ക്; പ്രവേശനോത്സവത്തിൽ കൗതുകക്കാഴ്ചയായി ചീക്കോട് കെ.കെ.എം.എച്ച്.എസ്സിലെ സഹോദരങ്ങൾ | Quadruplets Cheekode KKMHS Malappuram

റിപ്പോർട്ട്: അൻവർ ഷരിഫ് എടവണ്ണപ്പാറ: ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവത്തിൽ മലപ്പുറം ജില്ലയ്ക്ക് പങ്കുവെക്കാൻ ഏറെ കൗതുകമുണർത്തുന്ന ഒരു അപൂർവ്വ വാർത്തയുണ്ട്. മലപ്പുറം ചീക്കോട് വെട്ടുപാറ റിയാ മൻസിലിൽ നസീം - ഷഫീന...

കർണാടകയിൽ ഭരണമാറ്റം; ഡി.കെ. മന്ത്രിസഭയിൽ സിദ്ധരാമയ്യയുടെ മകനടക്കം ഒമ്പത് പേർ; വിപുലീകരണം രണ്ട് ഘട്ടങ്ങളായി | New Karnataka Chief Minister Cabinet Expansion

ബംഗളൂരു: കർണാടകയിൽ അധികാര കൈമാറ്റ ചർച്ചകൾ സജീവമായ സാഹചര്യത്തിൽ, ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിൽ അധികാരമേൽക്കാനിരിക്കുന്ന പുതിയ മന്ത്രിസഭയിൽ സ്ഥാനമുറപ്പിച്ച് സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകനും ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവുമായ യതീന്ദ്ര സിദ്ധരാമയ്യ (New...

ഷുഹൈബ് വധക്കേസ്; വിചാരണ കോടതി മാറ്റണമെന്ന പ്രതിഭാഗത്തിന്റെ ഹർജി തലശ്ശേരി കോടതി തള്ളി | Shuhaib Murder Case Trial Court Transfer

തലശ്ശേരി: മട്ടന്നൂർ എടയന്നൂരിലെ യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയായിരുന്ന എസ്.പി. ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിഭാഗം സമർപ്പിച്ച വിചാരണ കോടതി മാറ്റൽ ഹർജി കോടതി ഔദ്യോഗികമായി തള്ളി (Shuhaib Murder Case Trial...

ക്യൂആർ കോഡ് പാസുമായി നിയന്ത്രിത പ്രവേശനം; വോട്ടർമാർക്ക് നന്ദി പറയാൻ മുഖ്യമന്ത്രി വിജയ് ഇന്ന് തിരുച്ചിറപ്പള്ളിയിൽ; നടി തൃഷ രാഷ്ട്രീയത്തിലേക്ക് എന്ന് അഭ്യൂഹം | Tamil Nadu CM Vijay Trichy Visit

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് ശേഷം വോട്ടർമാർക്ക് നേരിട്ട് നന്ദി അറിയിക്കുന്നതിനായി മുഖ്യമന്ത്രിയും ടിവികെ നേതാവുമായ വിജയ് ഇന്ന് തിരുച്ചിറപ്പള്ളിയിൽ എത്തും (Tamil Nadu CM Vijay Trichy Visit)....

ഐപിഎല്ലിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടി വൈഭവ് സൂര്യവംശി; അമ്പരപ്പിക്കുന്ന റെക്കോഡുകളോടെ കൗമാരതാരം ക്രിക്കറ്റ് ലോകത്തിന്റെ നെറുകയിൽ | Vaibhav Suryavanshi IPL Awards Orange Cap

ന്യൂഡൽഹി: വെറ്ററൻ താരങ്ങളും ലോകോത്തര ക്രിക്കറ്റർമാരും അണിനിരന്ന ഐ.പി.എൽ സീസണിൽ അവാർഡുകൾ വാരിക്കൂട്ടി രാജസ്ഥാൻ റോയൽസിന്റെ പതിനഞ്ചുകാരൻ കൗമാരതാരം വൈഭവ് സൂര്യവംശി ചരിത്രം കുറിച്ചു (Vaibhav Suryavanshi IPL Awards Orange Cap)....

ഇറാന്റെ ഡ്രോൺ, റഡാർ സംവിധാനങ്ങൾക്ക് നേരെ യുഎസ് ആക്രമണം; തിരിച്ചടിച്ചെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ | US Strikes Iran Radar Drone Sites

വാഷിങ്ടൺ: പശ്ചിമേഷ്യയിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഇറാന്റെ ഡ്രോൺ, റഡാർ നിയന്ത്രണ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തി (US Strikes Iran Radar Drone Sites). ഇറാന്റെ ഭാഗത്തുനിന്നുണ്ടായ അക്രമണോത്സുകമായ...

സ്വന്തം സ്കൂൾ കാലത്തെ ഓർമ്മകൾ പങ്കുവെച്ച് മുഖ്യമന്ത്രി; സംസ്ഥാനതല പ്രവേശനോത്സവത്തിന് ആവേശകരമായ തുടക്കം | VD Satheesan about Childhood Memories

തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തിന് ആവേശകരമായ തുടക്കം കുറിച്ചുകൊണ്ട് സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു (VD Satheesan about Childhood Memories). വിദ്യാലയ മുറ്റത്തേക്ക് ആദ്യമായി...

ഡൽഹി ഐടിഒയിലെ വിദ്യഭ്യാസ മന്ത്രാലയ ഓഫീസിൽ വൻ തീപിടിത്തം; എട്ട് ഫയർ ഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്ത് | Delhi ITO Fire Accident

ന്യൂഡൽഹി: മധ്യ ഡൽഹിയിലെ ഐടിഒ മേഖലയിലുള്ള സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചർ (SPA) കാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഓഫീസിൽ വൻ തീപിടിത്തം (Delhi ITO Fire Accident). തിങ്കളാഴ്ച...

അതിരപ്പിള്ളിയിൽ വനംമന്ത്രി ഷിബു ബേബി ജോണിന്റെ വാഹനം കാട്ടാനയ്ക്ക് മുന്നിൽ പെട്ടു; ഉദ്യോഗസ്ഥരെത്തി ആനയെ തുരത്തി | Shibu Baby John Athirappilly Wild Elephant Encounter

അതിരപ്പിള്ളി: ചാലക്കുടിയിൽ കാട്ടാന ആക്രമണത്തിൽ മോഹനൻ എന്നയാൾ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾക്കായി എത്തിയ വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിന്റെ വാഹനം കാട്ടാനയ്ക്ക് മുന്നിൽ അകപ്പെട്ടു (Shibu Baby John Athirappilly...