തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ആർ. ശ്രീലേഖ വോട്ട് രേഖപ്പെടുത്തി. പാലക്കാട്ടെ വോട്ടിന് നോട്ട് വിവാദം എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന് ഗുണകരമായ 'ഹൈപ്പ്' ആയി മാറിയെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം...
പാലക്കാട്: കേരളം ഉറ്റുനോക്കുന്ന അതിശക്തമായ പോരാട്ടം നടക്കുന്ന തൃത്താല മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി വി.ടി. ബൽറാം വോട്ട് രേഖപ്പെടുത്തി. തന്റെ വീടിനടുത്തുള്ള ബൂത്തിൽ അതിരാവിലെ തന്നെ എത്തിയ അദ്ദേഹം, ബൂത്തിലെ ആദ്യ വോട്ടർമാരിൽ...
കണ്ണൂർ: സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണെന്നും നൂറിലധികം സീറ്റുകൾ നേടി മുന്നണി അധികാരം പിടിക്കുമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. പേരാവൂർ നിയോജകമണ്ഡലത്തിലെ കടത്തുംകടവ് സെന്റ് ജോൺ ബാപ്റ്റിസ്റ്റ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ നാലാം...
എറണാകുളം: കേരളത്തിൽ യുഡിഎഫ് തരംഗമുണ്ടാകുമെന്നും നൂറിലധികം സീറ്റുകൾ നേടി മുന്നണി അധികാരത്തിൽ തിരിച്ചെത്തുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പറവൂരിലെ കേസരി മെമ്മോറിയൽ കോളേജിലെ പോളിങ് ബൂത്തിൽ കുടുംബത്തോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തിയ...
തൃശൂർ: ഇത്തവണ ഗുരുവായൂർ മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അതിനായി അവസരമൊരുക്കിയ ഗുരുവായൂരപ്പന് നന്ദി പറയുന്നതായും കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 137-ാം നമ്പർ ബൂത്തിൽ...
തിരുവനന്തപുരം: പതിനാറാം നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് സംസ്ഥാനത്ത് സജീവമായി പുരോഗമിക്കുന്നു. രണ്ട് കോടി 71 ലക്ഷത്തിലേറെ വോട്ടർമാർ വിധിയെഴുതുന്ന ഇന്ന്, രാവിലെ ഏഴ് മണിക്ക് പോളിങ് ആരംഭിച്ചത് മുതൽ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ്...
ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ വി പി എൻ ഉപയോഗം ജില്ലാ ഭരണകൂടം നിരോധിച്ചു. വിപിഎൻ സേവനങ്ങൾ ദുരുപയോഗം ചെയ്യുന്നത് പൊതുസമാധാനത്തിനും ദേശീയ സുരക്ഷയ്ക്കും ഭീഷണിയാണെന്ന് വിലയിരുത്തിയാണ് ബുധനാഴ്ച നിരോധനം ഏർപ്പെടുത്തിയത്.(VPN use...
തിരുവനന്തപുരം: പതിനാറാം നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ച ആദ്യ മണിക്കൂറുകളിൽ തന്നെ പ്രമുഖർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. സ്ഥാനാർത്ഥികളും രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും രാവിലെ തന്നെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി.(Celebrities cast...
ബെയ്റൂട്ട്: ഇറാനുമായുള്ള വെടിനിർത്തൽ ധാരണകൾ നിലനിൽക്കെത്തന്നെ ലെബനനിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ ലെബനനിൽ ഇസ്രയേൽ നടത്തിയ കനത്ത ബോംബാക്രമണത്തിൽ 254 പേർ കൊല്ലപ്പെട്ടു. 1,155 പേർക്ക് പരിക്കേറ്റതായും ലെബനൻ...
ബെംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ കാണാതായ 14 കാരിയ്ക്കായുള്ള തിരച്ചിൽ ഇന്ന് മൂന്നാം ദിവസത്തിലേക്ക്. കുട്ടിയെ കണ്ടെത്താനായി രൂപീകരിച്ച പ്രത്യേക ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ മുതൽ തിരച്ചിൽ പുനരാരംഭിക്കും.(Search intensifies...