Description
Digital Voice of Kerala
Saturday, April 11, 2026

Digital Voice of Kerala

‘ജനം മാറ്റം ആഗ്രഹിക്കുന്നു, കേരളത്തിൽ മാറ്റം വരും’: രാജീവ് ചന്ദ്രശേഖർ | Vote

തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ വലിയ മാറ്റമുണ്ടാകുമെന്നും ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ. തിരുവനന്തപുരം ജവഹർ നഗർ സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(People...

‘തൃത്താല കംഫർട്ടബിൾ ആയി ജയിക്കും’: MB രാജേഷ് | Assembly election

പാലക്കാട്: കേരളത്തിൽ എൽഡിഎഫ് വൻ വിജയം നേടുമെന്നും കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റുകൾ നേടി ഇടതുമുന്നണി അധികാരത്തിൽ തുടരുമെന്നും എം.ബി. രാജേഷ്. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃത്താല മണ്ഡലം...

മുംബൈ കോടതിയിൽ സിനിമയെ വെല്ലുന്ന രംഗങ്ങൾ! പോലീസുകാരനെ തള്ളിവീഴ്ത്തി പ്രതി രക്ഷപ്പെട്ടു; വെടിവെപ്പ് കേസിലെ പ്രതിക്കായി കേരളത്തിലും തിരച്ചിൽ; അതീവ സുരക്ഷാ മേഖലയിൽ ഗുരുതര വീഴ്ച | Mumbai Sessions Court Escape News

പൂനെ : മുംബൈ സെഷൻസ് കോടതിയിൽ വിചാരണയ്ക്കായി എത്തിച്ച പ്രതി, കൂടെയുണ്ടായിരുന്ന പോലീസ് കോൺസ്റ്റബിളിനെ തള്ളിവീഴ്ത്തി രക്ഷപ്പെട്ടു (Mumbai Sessions Court Escape News). കൊലപാതകശ്രമം, വെടിവെപ്പ് തുടങ്ങി അതീവ ഗുരുതരമായ കേസുകളിൽ...

‘ബേപ്പൂരിൽ സർവ്വകാല റെക്കോർഡ് വോട്ട് നേടും, പുതിയ കുട്ടികൾക്ക് പവർകട്ട് എന്താണെന്ന് പോലും അറിയില്ല’: PA മുഹമ്മദ് റിയാസ് | Votes

കോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിൽ എൽഡിഎഫ് സർവ്വകാല റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് സ്ഥാനാർത്ഥി മുഹമ്മദ് റിയാസ്. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഭരണത്തുടർച്ച ഉണ്ടാകുമെന്നും വികസന നേട്ടങ്ങൾ ജനങ്ങൾക്കൊപ്പം നിൽക്കുമെന്നും...

മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെയും വിദ്യാർത്ഥിനികളെയും റെയിൽവേ പോലീസ് തടഞ്ഞു; ആരോപണം വ്യാജമെന്ന് കണ്ടെത്തിയതോടെ വിട്ടയച്ചു | Nuns Detained Indore Railway Station

ഇന്ദോർ: മധ്യപ്രദേശിലെ ഇന്ദോർ റെയിൽവേ സ്റ്റേഷനിൽ മലയാളി ഉൾപ്പെടെയുള്ള കന്യാസ്ത്രീകളെയും വിദ്യാർത്ഥിനികളെയും മനുഷ്യക്കടത്ത് ആരോപിച്ച് പോലീസ് തടഞ്ഞുവെച്ചു (Nuns Detained Indore Railway Station). ചൊവ്വാഴ്ച നടന്ന സംഭവത്തിൽ മൂന്ന് കന്യാസ്ത്രീകളെയും കന്യാസ്ത്രീ...

‘വോട്ടിന് കാശ് നൽകുന്നത് കേരളത്തിൽ കാണാത്ത കാഴ്ച, UDFന് അനുകൂലമായ കാറ്റ്’: രമേശ് പിഷാരടി | Votes

കൊച്ചി: കേരളത്തിൽ യുഡിഎഫിന് അനുകൂലമായ കാറ്റാണ് വീശുന്നതെന്ന് നടൻ രമേശ് പിഷാരടി. പാലക്കാട്ടെ പണം വിതരണ വിവാദത്തിലും തനിക്കെതിരെ ഉയരുന്ന വ്യക്തിപരമായ അധിക്ഷേപങ്ങളിലും അദ്ദേഹം ശക്തമായി പ്രതികരിച്ചു.(Giving money for votes is...

‘ആദ്യം മുതൽ വലിയ പ്രതീക്ഷ, ഇന്നും അതിൽ മാറ്റമില്ല’: വോട്ട് രേഖപ്പെടുത്തി G സുധാകരൻ | Vote

ആലപ്പുഴ: വോട്ടെടുപ്പ് പുരോഗമിക്കവെ അമ്പലപ്പുഴയിലെ ക്രമസമാധാന നിലയെക്കുറിച്ചും പോലീസിന്റെ സമീപനത്തെക്കുറിച്ചും കടുത്ത വിമർശനവുമായി യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരൻ. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Great expectations from the...

‘ദിസ് ഈസ് മൈ മെസേജ്’: മഷിപുരട്ടിയ വിരലുയർത്തി മോഹൻലാൽ; ബൂത്തുകളിൽ താരത്തിളക്കം | Mohanlal

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ. നേമം മണ്ഡലത്തിലെ മുടവൻമുകൾ സ്കൂളിലെ 36-ാം നമ്പർ ബൂത്തിലാണ് താരം സമ്മതിദാനാവകാശം വിനിയോഗിച്ചത്. രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുൻപ്...

‘ജനാധിപത്യം വിജയിക്കട്ടെ’: വോട്ട് രേഖപ്പെടുത്തി G സുകുമാരൻ നായർ | Vote

കോട്ടയം: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കവെ നിർണ്ണായക നിലപാടുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ജനാധിപത്യം വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും എന്നാൽ ഭരണമാറ്റം വേണമെന്നോ വേണ്ടെന്നോ സംഘടന പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചങ്ങനാശ്ശേരി...

‘UDF റെക്കോർഡ് വിജയം നേടും’: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ | UDF

മലപ്പുറം: സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണെന്നും മുന്നണി റെക്കോർഡ് വിജയത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(UDF will achieve record victory, says...