Description
Digital Voice of Kerala
Saturday, March 21, 2026

Digital Voice of Kerala

തമിഴ്‌നാട് തിരഞ്ഞെടുപ്പ്: 6 സീറ്റില്ലെങ്കിൽ തനിച്ച് മത്സരിക്കാൻ CPM | Tamil Nadu elections

ചെന്നൈ: വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തെച്ചൊല്ലി ഡിഎംകെ സഖ്യത്തിൽ ഭിന്നത രൂക്ഷമാകുന്നു. ആറ് സീറ്റുകൾ നൽകിയില്ലെങ്കിൽ സഖ്യം വിട്ട് തനിച്ച് മത്സരിക്കാനാണ് സിപിഎം സംസ്ഥാന സമിതിയുടെ തീരുമാനം. ഡിഎംകെ മുന്നോട്ടുവെച്ച...

കൊല്ലത്ത് തെരുവുനായ ഭീതി: നിരവധി പേർക്ക് പരിക്ക് | Stray dog

കൊല്ലം: ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, പോരുവഴി പഞ്ചായത്തുകളിൽ തെരുവുനായയുടെ ക്രൂരമായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെ തുടങ്ങിയ നായയുടെ ആക്രമണം പിറ്റേന്ന് രാവിലെ ഒൻപതര വരെ...

ആറന്മുളയിൽ കുമ്മനം രാജശേഖരൻ: വഴങ്ങി BJP നേതൃത്വം, കോന്നി BDJSന് | Kummanam Rajasekharan

പത്തനംതിട്ട: ഏറെ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ആറന്മുള മണ്ഡലത്തിൽ ബിജെപിയുടെ മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ മത്സരിക്കാൻ ധാരണയായി. ആറന്മുള സീറ്റ് ഘടകകക്ഷിയായ ബിഡിജെഎസിന് നൽകാനുള്ള നീക്കത്തിനെതിരെ പാർട്ടിയിൽ വലിയ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ്...

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത: ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം | Rain

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. സംസ്ഥാനത്തെ...

ഗൾഫ് മേഖലയിൽ യുദ്ധക്കപ്പലുകളുടെ എണ്ണം കൂട്ടി ഇന്ത്യ: കപ്പലുകൾക്ക് നാവികസേനയുടെ സുരക്ഷാ അകമ്പടി | Warships

ന്യൂഡൽഹി: ഗൾഫ് മേഖലയിൽ ഇറാൻ-ഇസ്രായേൽ യുദ്ധം ശക്തമാകുന്ന സാഹചര്യത്തിൽ ഇന്ത്യൻ ചരക്ക് കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ നാവികസേന നടപടികൾ ഊർജ്ജിതമാക്കി. മേഖലയിൽ വിന്യസിച്ചിരിക്കുന്ന യുദ്ധക്കപ്പലുകളുടെ എണ്ണം ആറായി ഉയർത്തി. ഹോർമുസ് കടലിടുക്ക്...

ഇറാനെതിരെ സംയുക്ത പ്രസ്താവനയുമായി അറബ് രാജ്യങ്ങൾ: ഖത്തറിൽ ഗ്യാസ് പ്ലാൻ്റിന് വൻ നാശനഷ്ടം | Iran

റിയാദ്: പശ്ചിമേഷ്യയിൽ ഇറാന്റെ സൈനിക നീക്കങ്ങൾക്കെതിരെ ഗൾഫ് രാജ്യങ്ങൾക്കിടയിൽ പ്രതിഷേധം ഇരമ്പുന്നു. മേഖലയിലെ സമാധാനം തകർക്കുന്ന രീതിയിൽ സായുധ സംഘങ്ങൾക്ക് ആയുധവും ഫണ്ടും നൽകുന്നത് ഇറാൻ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് സൗദി അറേബ്യ ഉൾപ്പെടെയുള്ള...

എംപിമാർക്ക് സീറ്റില്ലെന്ന് ഹൈക്കമാൻഡ്: K സുധാകരൻ്റെ നിലപാടിലേക്ക് ഉറ്റുനോക്കി രാഷ്ട്രീയ കേരളം | K Sudhakaran

കണ്ണൂർ: സിറ്റിംഗ് എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നാലെ കോൺഗ്രസിൽ നാടകീയ നീക്കങ്ങൾ തുടരുന്നു. കണ്ണൂർ സീറ്റിനായി ഉറച്ച നിലപാടിലാണ് കെ. സുധാകരൻ. ഇത് നേതൃത്വത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.(High command says...

കണ്ണൂരിൽ പൊലീസുകാരൻ്റെ വീടിന് നേരെ ബോംബേറ് | Bomb

കണ്ണൂർ: കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വീടിന് നേരെ ബോംബേറ്. കണ്ണവം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ബോംബ് പൊട്ടിത്തെറിക്കാത്തതിനാൽ വലിയ അപകടം ഒഴിവായി.(Bomb thrown at...

ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്ക് കടക്കാനായി ഇറാനുമായി നയതന്ത്ര നീക്കം സജീവം | Strait of Hormuz

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ എണ്ണ ടാങ്കറുകൾക്കും ചരക്ക് കപ്പലുകൾക്കും സുരക്ഷിതമായി കടന്നുപോകാൻ അനുമതി തേടി ഇറാനുമായി ഇന്ത്യ ചർച്ചകൾ ഊർജ്ജിതമാക്കി. നിലവിൽ 21 ഇന്ത്യൻ കപ്പലുകളും ടാങ്കറുകളുമാണ് മേഖലയിൽ കുടുങ്ങിക്കിടക്കുന്നത്....

ഡോക്ടർ വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപിന് ഇന്ന് ശിക്ഷ വിധിക്കും | Dr. Vandana Das murder

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസിനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി ജി. സന്ദീപിനുള്ള ശിക്ഷ കൊല്ലം അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ഇന്ന് വിധിക്കും. പ്രതി...