Description
Digital Voice of Kerala
Friday, April 10, 2026

Digital Voice of Kerala

യുഎസ്-ഇറാൻ വെടിനിർത്തൽ കരാറിൽ ഇസ്രയേലിന് കടുത്ത അതൃപ്തി; ചർച്ചകളിൽ നിന്ന് ഒഴിവാക്കിയെന്ന് റിപ്പോർട്ട് | US Iran Ceasefire Agreement 2026

വാഷിങ്ടൺ/ ടെൽ അവീവ്: യുഎസും ഇറാനും തമ്മിൽ ഒപ്പുവെച്ച വെടിനിർത്തൽ കരാറിനെച്ചൊല്ലി ഇസ്രയേലിന് കടുത്ത അതൃപ്തിയെന്ന് റിപ്പോർട്ട് (US Iran Ceasefire Agreement 2026). തങ്ങളുമായി വേണ്ടത്ര കൂടിയാലോചനകൾ നടത്താതെയും ചർച്ചകളിൽ നിന്ന്...

മാതാവിനോടൊപ്പം വോട്ട് രേഖപ്പെടുത്തി PT ഉഷ | PT Usha

കോഴിക്കോട്: ഇന്ത്യൻ കായിക രംഗത്തെ ഇതിഹാസം പി.ടി. ഉഷ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ പയ്യോളി മേലടി മാപ്പിള എൽ.പി സ്കൂളിലെ 34-ാം നമ്പർ ബൂത്തിലാണ് അവർ സമ്മതിദാനാവകാശം...

‘എല്ലാവർക്കും അഭിപ്രായം പറയാൻ സാധിക്കുന്ന ഭരണകൂടം ഉണ്ടാകണം’: വോട്ട് ചെയ്ത് ആസിഫ് അലി | Asif Ali

ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ നടൻ ആസിഫ് അലി തൊടുപുഴയിലെത്തി. തൊടുപുഴ കുമ്പംകല്ല് ബിടിഎം എൽപി സ്കൂളിലെ ബൂത്തിലാണ് അദ്ദേഹം സമ്മതിദാനാവകാശം വിനിയോഗിച്ചത്. സഹോദരനും നടനുമായ അസ്കർ അലിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. (There...

‘NDA കേരളത്തിൽ നിർണ്ണായക ശക്തിയാകും’: MT രമേശ് | NDA

കോഴിക്കോട്: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പോടെ കേരളത്തിൽ എൻഡിഎ നിർണ്ണായക ശക്തിയായി മാറുമെന്നും സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയൊരു മൂന്നാം ബദൽ ഉടലെടുക്കുമെന്നും എം.ടി. രമേശ്. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. (NDA...

പതിവു തെറ്റിക്കാതെ മമ്മൂട്ടി: പൊന്നുരുന്നിയിൽ വോട്ട് രേഖപ്പെടുത്തി | Mammootty

കൊച്ചി: മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. എറണാകുളം പൊന്നുരുന്നി ക്രൈസ്റ്റ് കിങ് കോൺവെന്റ് സ്കൂളിലെ ബൂത്തിലെത്തിയാണ് അദ്ദേഹം സമ്മതിദാനാവകാശം വിനിയോഗിച്ചത്.(Mega star Mammootty casts his vote in...

പാകിസ്ഥാൻ വിശ്വസിക്കാൻ കൊള്ളുന്ന രാജ്യമല്ല; യുഎസ്-ഇറാൻ ചർച്ചയിലെ മധ്യസ്ഥതയെ തള്ളി ഇസ്രയേൽ | Israel Dismisses Pakistan Mediator Role

അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകളിൽ പാകിസ്ഥാൻ മധ്യസ്ഥത വഹിക്കുന്നതിനെതിരെ കടുത്ത വിമർശനവുമായി ഇസ്രയേൽ രംഗത്തെത്തി. പാകിസ്ഥാൻ ഒരു ‘വിശ്വസനീയമായ പ്ലെയർ’ അല്ലെന്ന് ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ റൂവൻ അസർ വ്യക്തമാക്കി (Israel...

ബൂത്തിനുള്ളിൽ ക്യാമറ കണ്ണടയുമായി UDF ഇലക്ഷൻ ഏജന്റ്: നാടകീയ രംഗങ്ങൾ | UDF

കാസർഗോഡ്: വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഉദുമ മണ്ഡലത്തിലെ പോളിങ് ബൂത്തിൽ ക്യാമറ ഘടിപ്പിച്ച കണ്ണടയുമായി എത്തിയ യുഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്റിനെ തടഞ്ഞു. ഉദുമയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ചീഫ് ഇലക്ഷൻ ഏജന്റ് ബി.എം. ജമാലാണ്...

അസം നിയമസഭ തിരഞ്ഞെടുപ്പ്: ആദ്യ രണ്ട് മണിക്കൂറിൽ 17.87 ശതമാനം പോളിംഗ്; മാജുലിയിൽ ആവേശം | Assam Assembly Election 2026 Turnout

ദിസ്പുർ: അസം നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആദ്യ മണിക്കൂറുകളിൽ ആവേശകരമായി പുരോഗമിക്കുകയാണ്. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പിൽ ആദ്യ രണ്ട് മണിക്കൂർ പിന്നിട്ടപ്പോൾ 17.87 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു...

ആലുവയിൽ പോളിങ് സ്റ്റേഷന് സമീപത്തെ മുഖ്യമന്ത്രിയുടെ കൂറ്റൻ ബോർഡ് നീക്കി | Chief Minister

ആലുവ: പോളിങ് സ്റ്റേഷന് തൊട്ടടുത്ത് സ്ഥാപിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം പതിച്ച കൂറ്റൻ പ്രചാരണ ബോർഡ് തിരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം ചെയ്തു. ആലുവ നിയോജക മണ്ഡലത്തിലെ കുട്ടമശേരി ഗവ. ഹയർ സെക്കൻഡറി...

‘എല്ലാവരും വോട്ട് ചെയ്യണം’: വോട്ട് രേഖപ്പെടുത്തി ഗവർണ്ണർ | Assembly election

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാർ എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. വട്ടിയൂർക്കാവ് മണ്ഡലത്തിലെ ജവഹർ നഗർ സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Everyone should...