Description
Digital Voice of Kerala
Friday, March 13, 2026

Digital Voice of Kerala

‘പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വമല്ല, അന്നത്തെ കളക്ടറെ ഒന്നാം പ്രതിയാക്കണം’; ക്രൈംബ്രാഞ്ച് റിപ്പോർട്ടിനെതിരെ വി.എസ്. സുനിൽകുമാർ | Thrissur Pooram Disruption

തൃശ്ശൂർ: തൃശ്ശൂർ പൂരം കലക്കിയതിന് ഉത്തരവാദി തിരുവമ്പാടി ദേവസ്വമാണെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ട് തള്ളി സിപിഐ നേതാവ് വി.എസ്. സുനിൽകുമാർ (Thrissur Pooram Disruption). പൂരദിവസത്തെ അനിഷ്ട സംഭവങ്ങൾക്ക് പിന്നിൽ ദേവസ്വം ആണെന്ന് താൻ...

ഗുരുവായൂരിൽ വീട്ടമ്മയുടെ മരണം: പലിശക്കാരുടെ ഭീഷണിമൂലമെന്ന് ആത്മഹത്യാക്കുറിപ്പ്, പോലീസ് അന്വേഷണം ഊർജ്ജിതം | Guruvayur Woman Death

തൃശ്ശൂർ: ഗുരുവായൂർ ഇരിങ്ങപ്പുറത്ത് വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പലിശക്കാരുടെ നിരന്തരമായ ഭീഷണിയെത്തുടർന്നാണ് ജുമൈല (50) ആത്മഹത്യ ചെയ്തതെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു (Guruvayur Woman Death). ഇരിങ്ങപ്പുറം...

തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിയ അന്തേവാസി മൂന്ന് പേരെ കുത്തിപ്പരിക്കേൽപ്പിച്ചു | Thrissur Mental Health Center

തൃശൂർ: തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് പുലർച്ചെയോടെ തടവ് ചാടിയ അന്തേവാസി നഗരത്തിൽ പരിഭ്രാന്തി പരത്തുകയും മൂന്ന് പേരെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു (Thrissur Mental Health Center). ആലുവയിൽ നിന്ന് ചികിത്സയ്ക്കായി...

‘കേരളത്തിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഉദ്ദേശിച്ചല്ല അക്കാര്യം പറഞ്ഞത്, അദ്ദേഹത്തിന് വിമർശിക്കാനുള്ള അവകാശമുണ്ട്, കൂടിക്കാഴ്ച ഊഷ്മളമായിരുന്നു’: K സച്ചിദാനന്ദനെ അനുനയിപ്പിക്കാൻ CPIM, വീട്ടിലെത്തി പാർട്ടി ജില്ലാ സെക്രട്ടറി | K Satchidanandan

തൃശൂർ:തുടർച്ചയായ മൂന്നാം ഭരണത്തിനെതിരെ കെ. സച്ചിദാനന്ദൻ നടത്തിയ പരാമർശം വലിയ രാഷ്ട്രീയ ചർച്ചയായതിന് പിന്നാലെ, അദ്ദേഹത്തിന്റെ വടൂക്കരയിലെ വീട്ടിലെത്തി സി.പി.ഐ.എം ജില്ലാ സെക്രട്ടറി. തൃശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ ചർച്ച...

K സച്ചിദാനന്ദനെ അനുനയിപ്പിക്കാൻ CPIM: വീട്ടിലെത്തി പാർട്ടി ജില്ലാ സെക്രട്ടറി | K Satchidanandan

തൃശ്ശൂർ: മൂന്നാം തുടർഭരണം ജനാധിപത്യത്തിന് നല്ലതല്ലെന്ന പരാമർശത്തിൽ ഉറച്ചുനിൽക്കുന്ന കെ. സച്ചിദാനന്ദനുമായി സി.പി.ഐ.എം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ കൂടിക്കാഴ്ച നടത്തി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുനിൽക്കെ, പ്രമുഖ സാംസ്കാരിക നായകനും...

‘അവർ എന്നെ വായിച്ചിട്ടില്ല, എൻ്റെ പോരാട്ടങ്ങൾ എന്തെന്ന് അറിയുന്നുമില്ല’: K സച്ചിദാനന്ദൻ | LDF

തൃശ്ശൂർ: സംസ്ഥാന സർക്കാരിന്റെ ഭരണരീതികൾക്കെതിരെയുള്ള വിമർശനം ആവർത്തിച്ച് സച്ചിദാനന്ദൻ രംഗത്ത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ, യഥാർത്ഥ ജനാധിപത്യം അദൃശ്യരുടെയും നിശബ്ദരുടെയും ശബ്ദം കേൾക്കുന്നതാകണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. (They don't know what my...

‘KPCC നേതാക്കൾ സംസാരിച്ചിരുന്നു, ഒരു മറുപടിയും അവരോട് പറഞ്ഞിട്ടില്ല, കാര്യങ്ങൾ വെളിപ്പെടുത്താനില്ല, ഇപ്പോഴും ഇടതുപക്ഷ അനുഭാവി, മാർക്സിസ്റ്റ് പാർട്ടി ഇന്ത്യയിൽ ഉണ്ടാകണം, പുറത്താക്കിയത് എന്തിനെന്ന് മനസിലായിട്ടില്ല’: A സുരേഷ് | KPCC

തൃശൂർ: മലമ്പുഴയിൽ മത്സരിക്കാനായി കെപിസിസി നേതൃത്വം തന്നെ സമീപിച്ചിരുന്നുവെന്ന് വി.എസ്. അച്യുതാനന്ദന്റെ മുൻ പേഴ്സണൽ അസിസ്റ്റന്റ് എ. സുരേഷ്. ഉത്തരവാദപ്പെട്ട കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തിയെന്നത് സത്യമാണ്. എന്നാൽ അവരോട് മറുപടിയൊന്നും പറഞ്ഞിട്ടില്ലെന്നും...

‘ജനാധിപത്യത്തിൽ മുന്നണികൾ മാറിമാറി വരണം, ജനഹിതം പ്രകടിപ്പിക്കുന്നത് പ്രതിപക്ഷം, ഗുരുവിൻ്റെ തത്വങ്ങൾക്ക് എതിരായി പ്രവർത്തിക്കുന്ന ഒരാളെ ഗുരുവിനേക്കാൾ മഹാൻ എന്ന് പറയുന്നത് ഭൂഷണമല്ല’: K സച്ചിദാനന്ദൻ | Democracy

തൃശൂർ: കേരളത്തിൽ മുന്നണികൾ മാറിമാറി ഭരിക്കുന്നതാണ് ജനാധിപത്യത്തിന് നല്ലതെന്ന തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി കെ സച്ചിദാനന്ദൻ. ഭരണപക്ഷവും പ്രതിപക്ഷവും മാറിമാറി വരിക എന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വമാണെന്നും ബംഗാളിലെ രാഷ്ട്രീയ അനുഭവം മുൻനിർത്തിയാണ്...

തൃശൂരിൽ വൻ മയക്കുമരുന്ന് വേട്ട; 15 ലക്ഷം രൂപയുടെ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ | Thrissur Drug Bust

തൃശൂർ: ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ (Thrissur Drug Bust). കുന്നംകുളം ചെറുവത്തൂർ സ്വദേശി റിവിൻസ് (24), അടുപ്പുട്ടി മുകുളശേരി സ്വദേശി അക്ഷയ് (24)...

തൃശൂരിൽ ചുവരെഴുതി BJP ദേശീയ അധ്യക്ഷൻ: പ്രചാരണത്തിന് തുടക്കം | BJP

തൃശൂർ: ഒല്ലൂക്കരയിൽ ചുവരെഴുതിക്കൊണ്ട് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചു. വികസനത്തിനൊപ്പം വിശ്വാസ സംരക്ഷണത്തിനും മുൻഗണന നൽകുന്ന പ്രചാരണ തന്ത്രമാണ് പാർട്ടി ഇത്തവണ...