Description
Digital Voice of Kerala
Thursday, June 11, 2026

Digital Voice of Kerala

ക്ഷേത്രോത്സവത്തിൽ തിടമ്പേറ്റുന്നതിനിടെ യുവാവിനെ തുമ്പിക്കൈ കൊണ്ട് ചുറ്റിയെറിഞ്ഞ് ആന: ഗുരുതര പരിക്ക് | Elephant

തൃശ്ശൂർ: അന്നമനട മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. എരയാകുടി തുറന്നല്ലൂർ മനയിൽ വിവേകിനാണ് (30) പരിക്കേറ്റത്. എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന 'അത്തിക്കാവ് കാർത്തികേയൻ' എന്ന ആനയാണ് വിവേകിനെ ആക്രമിച്ചത്.(Elephant...

‘പ്രചാരണത്തിന് തുടക്കമിടാനാണ് എത്തിയത്, സ്ഥാനാർത്ഥി ആയല്ല, ആരും എനിക്കിട്ട് പണിയാതിരുന്നാൽ മതി’: തൃശ്ശൂരിൽ ചുവരെഴുതി പത്മജ വേണുഗോപാൽ | BJP

തൃശ്ശൂർ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃശ്ശൂർ മണ്ഡലത്തിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് പത്മജ വേണുഗോപാൽ തുടക്കം കുറിച്ചു. മണ്ഡലത്തിൽ ബിജെപിക്കായി ചുവരെഴുതിക്കൊണ്ടാണ് അവർ സജീവ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കടന്നത്. പത്മജ തൃശ്ശൂരിൽ...

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: ബാങ്കോക്കിലേക്ക് കടക്കാൻ ശ്രമം, 54 ലക്ഷം കവർന്ന കേസിലെ പ്രതി ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ | Online trading fraud

തൃശൂർ: ഓൺലൈൻ ട്രേഡിങ് വഴി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്ന പ്രതിയെ ബെംഗളൂരു വിമാനത്താവളത്തിൽ വെച്ച് പോലീസ് പിടികൂടി. കാസർഗോഡ് സ്വദേശി പോയിക്കര വീട്ടിൽ ജംഷാദിനെ ആണ് തൃശൂർ റൂറൽ...

മുരിങ്ങൂരിൽ അടിപ്പാതയുടെ സ്ലാബ് റോഡിലേക്ക് വീണു | Slab

തൃശ്ശൂർ: മുരിങ്ങൂരിൽ ദേശീയപാത അടിപ്പാത നിർമ്മാണം നടക്കുന്നതിനിടെ 15 അടി ഉയരത്തിൽ നിന്ന് കൂറ്റൻ കോൺക്രീറ്റ് സ്ലാബ് സർവീസ് റോഡിലേക്ക് പതിച്ചു. കൊരട്ടിയിൽ നിന്ന് ചാലക്കുടി ഭാഗത്തേക്ക് വരുന്ന പാതയിൽ മുരിങ്ങൂർ പള്ളിക്ക്...

റാപ്പർ വേടൻ്റെയും നവമി ലതയുടെയും വിവാഹം ഇന്ന് | Rapper Vedan

തൃശൂർ: പ്രശസ്ത റാപ്പർ വേടൻ എന്ന ഹിരൺ ദാസ് മുരളി ഇന്ന് വിവാഹിതനാകുന്നു. എഴുത്തുകാരിയായ നവമി ലതയാണ് വധു. ദീർഘകാലമായുള്ള പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. തൃശൂർ സബ് രജിസ്ട്രാർ ഓഫീസിലാണ് വിവാഹത്തിനായി അപേക്ഷ...

നിയമസഭാ തെരഞ്ഞെടുപ്പ്: സുരേഷ് ഗോപിക്ക് ഇനി വോട്ട് ഗുരുവായൂരിൽ, കുമ്പിടിയെന്ന് അനിൽ അക്കര | Suresh Gopi

തൃശൂർ: കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി തന്റെ വോട്ട് ഗുരുവായൂർ മണ്ഡലത്തിലേക്ക് മാറ്റി. ഗുരുവായൂർ ദേവസ്വം ബോർഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 697-ാം നമ്പർ വോട്ടറായാണ് അദ്ദേഹം പേര് ചേർത്തിരിക്കുന്നത്.(Suresh Gopi...

കരുവന്നൂർ ബാങ്ക് തിരഞ്ഞെടുപ്പ്: 13 സീറ്റിലും എൽഡിഎഫിന് ജയം; ബിജെപിയെ തകർത്ത് ഇടതുമുന്നണി | Karuvannur Bank Election

തൃശ്ശൂർ: ഏറെ വിവാദങ്ങൾക്കും അന്വേഷണങ്ങൾക്കും സാക്ഷ്യം വഹിച്ച കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ എൽഡിഎഫിന് സമ്പൂർണ്ണ വിജയം (Karuvannur Bank Election). ആകെ ലഭ്യമായ 13 സീറ്റുകളിലും ഇടതുമുന്നണി സ്ഥാനാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടു. നിക്ഷേപകരുടെ...

കുന്നംകുളത്ത് KSRTC ബസുകൾ കൂട്ടിയിടിച്ചു: 20 പേർക്ക് പരിക്ക് | KSRTC

തൃശൂർ: കുന്നംകുളത്ത് രണ്ട് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20 യാത്രക്കാർക്ക് പരിക്ക്. ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.(KSRTC buses collide in Kunnamkulam,...

തൃശ്ശൂരിൽ വീട്ടിനുള്ളിൽ കയറി കാട്ടുപന്നിയുടെ ആക്രമണം; ഒൻപതുവയസ്സുകാരിക്ക് പരിക്ക് | Thrissur Wild Boar Attack

തൃശ്ശൂർ: കാട്ടകാമ്പാൽ അന്നിക്കരയിൽ വീട്ടിനകത്ത് കളിച്ചുകൊണ്ടിരുന്ന ഒൻപതുവയസ്സുകാരിയെ കാട്ടുപന്നി ആക്രമിച്ചു (Thrissur Wild Boar Attack). ഗുരുതരമായി പരിക്കേറ്റ ദേവിക എന്ന കുട്ടിയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ വാരിയെല്ലിന് മുകൾഭാഗത്ത് ആഴത്തിൽ...

ഗുരുവായൂർ ഭണ്ഡാരത്തിൽ ഇക്കുറിയും നിരോധിച്ച നോട്ടുകൾ: ഫെബ്രുവരിയിലെ വരുമാനം 6.66 കോടി കടന്നു | Guruvayur

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരം എണ്ണിത്തിട്ടപ്പെടുത്തിയപ്പോൾ നിരോധിച്ച നോട്ടുകളുടെ വൻശേഖരം കണ്ടെത്തി. ആകെ 71,500 രൂപ മൂല്യം വരുന്ന 66 നോട്ടുകളാണ് ഭക്തർ ഭണ്ഡാരത്തിൽ സമർപ്പിച്ചത്. കഴിഞ്ഞ മാസങ്ങളിലും സമാനമായ രീതിയിൽ നിരോധിച്ച...